നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്

കർണാടകയിലെ പ്രധാനപ്പെട്ട റെയിൽ, റോഡ് ജംഗ്ഷനാണ് ദാവൺഗരെ നഗരം. ബെന്നെനഗരി എന്നും അറിയപ്പെടുന്ന ഇത് ധാന്യം, പരുത്തി എന്നിവയുടെ വ്യാപാര കേന്ദ്രമാണ്. വാണിജ്യ സംരംഭങ്ങൾക്ക് പുറമേ, അഗ്രോ-പ്രോസസ്സിംഗ് വ്യവസായങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെ പ്രാമുഖ്യം നേടിയിരിക്കുന്നു.

ദാവൺഗരെയിലെ ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ നിങ്ങളുടെ കമ്പനിക്ക് മതിയായ ഫണ്ടിംഗിലേക്ക് ആക്സസ് നൽകുന്നു. കൂടുതൽ അറിയാൻ, ഇവിടെയുള്ള ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ സൗകര്യപ്രദമായി ഓൺലൈനിൽ പരിശോധിക്കുക.

സവിശേഷതകളും നേട്ടങ്ങളും

 • Loans up to %$$BOL-Loan-Amount$$%

  രൂ. 50 ലക്ഷം വരെയുള്ള ലോൺ

  50 ലക്ഷം രൂ. വരെയുള്ള ലോൺ ഉപയോഗിച്ച് ആയാസരഹിതമായി നിങ്ങളുടെ ബിസിനസ് വളർത്തുക. ഒരു ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് അടയ്ക്കേണ്ട ഇഎംഐ കണക്കാക്കുക.

 • Collateral-free

  കൊലാറ്ററൽ രഹിതം

  ഞങ്ങളുടെ ഈട് ആവശ്യമില്ലാത്ത ലോണുകൾ ഉപയോഗിച്ച് നിങ്ങളുടെ ആസ്തികൾ സുരക്ഷിതമായി സൂക്ഷിക്കുക. ആസ്തികളുടെയോ ഗ്യാരണ്ടറുടെയോ ആവശ്യമില്ല.

 • Tenors of up to %$$BOL-Tenor-Max-Months$$%

  96 മാസം വരെയുള്ള കാലയളവ്

  96 മാസം വരെ കാലയളവുള്ള അനുയോജ്യമായ റീപേമെന്‍റ് ഷെഡ്യൂൾ തിരഞ്ഞെടുക്കുക.

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  അധിക റീപേമെന്‍റ് ഫ്ലെക്സിബിലിറ്റി ആസ്വദിക്കാൻ ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം തിരഞ്ഞെടുക്കുക. നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുക*.

 • Account management online

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്‌സ്‌പീരിയ വഴി നിങ്ങളുടെ ലോൺ അക്കൗണ്ട് ഓൺലൈനിൽ മാനേജ് ചെയ്യുകയും എല്ലാ വിവരങ്ങളും യഥാസമയം അറിയുകയും ചെയ്യുക.

ഇന്ന്, ദാവൺഗരെയുടെ പ്രധാന സാമ്പത്തിക ഉറവിടം കൃഷിയാണ്. ഇവിടെ ഉണ്ടാകുന്ന ചില പ്രധാന വിളകളിൽ ചെറുപയർ, തുവരപ്പരിപ്പ്, നെല്ല്, ഉഴുന്ന് മുതലായവ ഉൾപ്പെടുന്നു. കൃഷി അധിഷ്ഠിത ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ഇവിടെ നല്ലൊരു പങ്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

ഓഫീസ് പുതുക്കുന്നത് മുതൽ മെഷിനറി വാങ്ങുന്നത് വരെ, ബിസിനസ് ഉടമകൾക്ക് ദാവൺഗരെയിലെ ഞങ്ങളുടെ അൺസെക്യുവേർഡ് ലോണിലൂടെ തങ്ങളുടെ സ്ഥാപനത്തിന്‍റെ വളർച്ചയ്ക്ക് ഫൈനാൻസ് കണ്ടെത്താൻ കഴിയും. ഞങ്ങൾ ആകർഷകമായ പലിശ നിരക്ക് കൊണ്ടുവരുന്നതിനാൽ ഔട്ട്ഫ്ലോയെക്കുറിച്ച് ആശങ്കപ്പെടാതെ വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ഞങ്ങളുടെ അയവുള്ളതും സുതാര്യവുമായ പോളിസി അനുസരിച്ച്, മറഞ്ഞിരിക്കുന്ന ചാർജുകളൊന്നും ഇല്ലെന്ന് നിങ്ങൾക്ക് ഉറപ്പോടെ വിശ്വസിക്കാം. അനായാസം യോഗ്യതാ മാനദണ്ഡം പാലിച്ചുകൊണ്ട് ഓൺലൈനായി അപേക്ഷിക്കുക.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്യുമെന്‍റേഷനും യോഗ്യതാ മാനദണ്ഡവും

 • Age

  വയസ്

  24 വയസ്സ് മുതൽ 70 വയസ്സ് വരെ*
  (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)

 • Business vintage

  ബിസിനസ് വിന്‍റേജ്

  ഏറ്റവും കുറഞ്ഞത് 3 വർഷം

 • CIBIL score

  സിബിൽ സ്കോർ

  സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക

  685+

 • Citizenship

  സിറ്റിസെൻഷിപ്പ്

  ഈ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരൻ

യോഗ്യതയ്ക്കൊപ്പം, ആവശ്യമായ ചുരുങ്ങിയ ഡോക്യുമെന്‍റുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കുകയും അവ തയ്യാറാക്കിവെക്കുകയും ചെയ്യുക. അസാധുവായ അല്ലെങ്കിൽ വിട്ടുപോയ ഏതെങ്കിലും ഡോക്യുമെന്‍റ് കാലതാമസം വരുത്താം അല്ലെങ്കിൽ അപേക്ഷ നിരസിക്കാൻ പോലും കാരണമാകാം. ആവശ്യമായ ഡോക്യുമെന്‍റുകളുടെ പൂർണ്ണമായ ലിസ്റ്റിന്, ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിൻസെർവ് മത്സരക്ഷമമായ ബിസിനസ് ലോൺ പലിശ നിരക്കുകളും ബന്ധപ്പെട്ട ഫീസും വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോണിന്‍റെ മൊത്തം ചെലവ് പരിശോധിക്കുക. നിരക്കുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.