നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്

ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന പ്രധാന വ്യാപാര, നിർമ്മാണ താവളമാണ് ബറേലി. ഫർണിച്ചർ നിർമ്മാണത്തിനും, ധാന്യങ്ങള്‍, പഞ്ചസാര, പരുത്തി എന്നിവയുടെ ഉൽപാദനത്തിനും അത് പ്രസിദ്ധമാണ്. ഈ നഗരത്തിന്‍റെ വ്യവസായ വികസനം ബിസിനസ് വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

തടസ്സമില്ലാത്ത ബിസിനസ് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് ബറേലിയിൽ ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ നൽകുന്നു. ലളിതമായ യോഗ്യതാ മാനദണ്ഡവും അപേക്ഷാ പ്രക്രിയയും വായ്പക്കാരന് ഈ ക്രെഡിറ്റ് അനുയോജ്യമാക്കുന്നു.

സവിശേഷതകളും നേട്ടങ്ങളും

 • Collateral-free loans

  കൊലാറ്ററൽ - രഹിത ലോണുകള്‍

  ബജാജ് ഫിൻസെർവിൽ നിന്ന് ബിസിനസ് ലോൺ എടുക്കാന്‍ ആസ്തികൾ പണയം വെക്കേണ്ടതില്ല.

 • Up to %$$BOL-Loan-Amount$$% loan

  രൂ. 50 ലക്ഷം വരെയുള്ള ലോൺ

  യോഗ്യരായ അപേക്ഷകർക്ക് ഞങ്ങൾ രൂ. 50 ലക്ഷം വരെ ലോണ്‍ നല്‍കുന്നു. നിങ്ങളുടെ ഇഎംഐ നന്നായി കണക്കാക്കാൻ ഞങ്ങളുടെ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

 • Flexibility

  ഫ്ലെക്‌സിബിലിറ്റി

  ഞങ്ങളുടെ പലിശ-മാത്ര ഫ്ലെക്സി ലോൺ സൗകര്യം തിരഞ്ഞെടുക്കുക, നിങ്ങളുടെ ഇഎംഐ ബാധ്യത 45% വരെ കുറയ്ക്കുക*.

 • Convenient tenor

  സൗകര്യപ്രദമായ കാലയളവ്

  ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോണിന്‍റെ കാലാവധി 96 മാസം വരെയാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരു കാലാവധി തിരഞ്ഞെടുക്കുക.

 • Online account management

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ – എന്‍റെ അക്കൗണ്ട് ആക്സസ് ചെയ്ത് നിങ്ങളുടെ ലോൺ ഓൺലൈനിൽ 24/7 മാനേജ് ചെയ്യുക.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  ഞങ്ങളുടെ നിലവിലുള്ള വായ്പക്കാർക്ക് പേഴ്സണലൈസ്ഡ് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ നല്‍കുന്നു. നിങ്ങളുടേത് ഇപ്പോൾ പരിശോധിക്കുക.

ഉത്തർപ്രദേശില്‍ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് ബറേലി. ഐസ്, തീപ്പെട്ടി മുതലായവയുടെ ഫാക്ടറികള്‍, അതുപോലെ ഓയിൽ എക്സ്ട്രാക്ഷനുകൾ, ഫർണിച്ചർ, ഖാൻഡ്സാരി തുടങ്ങിയ നിരവധി ചെറുകിട വ്യവസായങ്ങള്‍ എന്നിവയുടെ കേന്ദ്രമാണ് ഈ നഗരം. അതിലുപരി, ഒരു സ്റ്റാർട്ടപ്പ് ബിസിനസിനുള്ള സാധ്യതയും ഗണ്യമായുണ്ട്.

ബറേലിയില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു ബിസിനസ് ലോണ്‍ എടുത്ത് വിവിധ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി തുക ഉപയോഗിക്കുക. മിക്കവാറും എല്ലാത്തരം ബിസ്സിനസുകള്‍ക്കും ഞങ്ങളുടെ പക്കല്‍ നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള യോഗ്യതയുണ്ട്. പ്രവർത്തന മൂലധന കുറവ് നികത്താനായാലും, ഇൻവെന്‍ററി പർച്ചേസിനുള്ള ഫണ്ടിംഗ് ആയാലും, ഈ കൊലാറ്ററൽ രഹിത ബിസിനസ് ലോൺ ബുദ്ധിപരമായ ഓപ്ഷനാണ്. ബിസിനസ്സിന് വേണ്ട അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാന്‍ യഥായമയത്തെ ലോൺ പ്രോസസിംഗ് സഹായിക്കുന്നു. ലളിതമായ യോഗ്യത നിറവേറ്റി മിതമായ പലിശ നിരക്കിൽ ഗണ്യമായ ലോൺ തുക നേടുക. ഡോക്യുമെന്‍റുകളുടെ ചെക്ക്‌ലിസ്റ്റ് തയ്യാറാക്കി വെക്കുക.

ഓൺലൈനിൽ അപേക്ഷിക്കുക, നേരിട്ട് ഒരു ബ്രാഞ്ച് സന്ദർശിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക. ലോൺ തുകയിൽ തൽക്ഷണം അപ്രൂവൽ നേടുക.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്യുമെന്‍റേഷനും യോഗ്യതാ മാനദണ്ഡവും

 • Business type

  ബിസിനസ് തരം

  കമ്പനികള്‍/ സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾ/ സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ

 • CIBIL score

  സിബിൽ സ്കോർ

  685. മുകളിൽ

 • Age

  വയസ്

  24 വയസ്സ് മുതൽ 70 വയസ്സ് വരെ*
  (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)

 • Citizenship

  സിറ്റിസെൻഷിപ്പ്

  ഇന്ത്യൻ (താമസിക്കുന്നവർ)

 • Business vintage

  ബിസിനസ് വിന്‍റേജ്

  3 വർഷവും അതിൽ കൂടുതലും

അപേക്ഷാ പ്രോസസ് പൂർത്തിയാക്കാൻ ഫൈനാൻഷ്യൽ റെക്കോർഡുകളും കെവൈസി ഡോക്യുമെന്‍റുകളും പോലുള്ള ഡോക്യുമെന്‍റുകൾ നൽകുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിൻസെർവിൽ നിന്നുള്ള മിതമായ ബിസിനസ് ലോൺ പലിശ നിരക്കിന് യോഗ്യത നേടുന്നതിന് മതിയായ യോഗ്യതാ മാനദണ്ഡം നിറവേറ്റുക. ബാധകമായ ഫീസുകളും നിരക്കുകളും പരിശോധിക്കുക, അത് ഒറ്റത്തവണ പേമെന്‍റുകളാണ്.