ഇമേജ്

  1. ഹോം
  2. >
  3. ഹോം ലോൺ
  4. >
  5. ഹോംലോണിന്‍റെ തരങ്ങൾ

ഹോംലോണിന്‍റെ തരങ്ങൾ

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഇന്ത്യയിലെ വിവിധ തരം ഹോം ലോണുകൾ

വീടു പണിയുന്നതിന് സ്ഥലം വാങ്ങുന്നതു മുതല്‍ വീട് നിർമ്മാണം വരെയും വീട് പുതുക്കിപ്പണിയുന്നതിനും തുടങ്ങി ഭവന നിർമ്മാണത്തിനുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും അനുയോജ്യമായ ഹോം ലോൺ പദ്ധതികൾ ബജാജ് ഫിൻസെർവ് പ്രദാനം ചെയ്യുന്നു.

ബജാജ് ഫിൻസെർവ് ഇന്ത്യയില്‍ പ്രദാനം ചെയ്യുന്ന വിവിധതരം ഹോം ലോണുകളാണ്:

1) ഹോം ലോൺ ബാലന്‍സ് ട്രാന്‍സ്ഫര്‍
നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ വളരെ ലളിതമായ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിലൂടെ ബജാജ് ഫിൻസെർവ്വിലേയ്ക്ക് മാറ്റൂ. അത്യാകർഷകമായ പലിശ നിരക്കിനൊപ്പം, ടോപ്പ് അപ്പ് ലോൺ ആയി രൂ. 50 ലക്ഷം വരെ നേടൂ, കൂടാതെ 20 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയും നേടൂ. ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡവും വളരെ കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും ഒരു ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ വേഗത്തിലും പ്രയാസ രഹിതവും ആക്കുന്നു.

2) ടോപ്പ് അപ്പ് ലോണ്‍
നിങ്ങളുടെ ഭവന വായ്പയ്ക്കു പുറമേ, 50ലക്ഷം രൂപ വരെയുള്ള ഒരു ടോപ് അപ് ലോൺ നേടൂ. ഈ തുക, ഒരു പുതിയ കാർ വാങ്ങുന്നതു മുതല്‍ നിങ്ങളുടെ വീട് മോടി പിടിപ്പിക്കുന്നതു തുടങ്ങി നിങ്ങളുടെ കുട്ടിയെ ഉയർന്ന വിദ്യാഭ്യാസം നേടുന്നതു വരെയുള്ള, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോഗിക്കൂ.

3) പ്രധാൻ മന്ത്രി ആവാസ് യോജന
പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ബജാജ് ഫിൻസെർവില്‍ നിന്നും ഒരു ഹോം ലോൺ നേടൂ, ഒപ്പം നിങ്ങളുടെ ഹോം ലോണിന്‍റെ പലിശ നിരക്കില്‍ 6.5% വരെ സബ്സിഡി നേടൂ. നിങ്ങളുടെ വാർഷിക വരുമാനത്തിനും നിങ്ങൾ വാങ്ങുവാനുദ്ദേശിക്കുന്ന വീടിൻ്റെ ചതുരശ്ര അടി വിസ്തീർണ്ണത്തിനും അനുസരിച്ചായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന സബ്സിഡി. എല്ലാ ഇന്ത്യക്കാർക്കും 2020 ഓടെ സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ PMAY സ്കീം ആദ്യമായി കടം വാങ്ങുന്നവർക്ക് വളരെ അനുയോജ്യമാണ്.

4) സംയുക്ത ഹോം ലോൺ
നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പമോ, രക്ഷിതാവിനൊപ്പമോ, സഹോദരങ്ങൾക്കൊപ്പമോ ഒരു ഹോം ലോൺ എടുക്കൂ, ഒപ്പം അത്യാകർഷകമായ പലിശ നിരക്കിൻ്റെ ആനുകൂല്യവും നേടൂ, കൂടാതെ ലോണിൻ്റെ തിരിച്ചടവിൻ്റെ ഭാരം പങ്കു വെയ്ക്കാൻ ഒരാളേയും കൂടി നിങ്ങൾക്ക് ലഭിക്കുന്നു. ഒരു സംയുക്ത ഹോം ലോൺ നിങ്ങളെ വസ്തുവിനൊപ്പം മറ്റെന്തെങ്കിലും കൂടി വാങ്ങുവാൻ നിങ്ങളെ സഹായിക്കുന്നു, അങ്ങിനെ ലോൺ നിങ്ങൾക്ക് കൂടുതല്‍ സഹായകരമായിത്തീരുന്നു.

5) സ്ത്രീകൾക്കായുള്ള ഹോം ലോൺ
സ്ത്രീകൾക്കായുള്ള ഭവന വായ്പയിലൂടെ, 3.5 കോടി രൂപ വരെ, ഒരു നാമ മാത്രമായ പലിശ നിരക്കിലൂടെ നേടൂ. സ്ത്രീകൾക്കുള്ള ഭവന വായ്പ ഇന്ത്യയിലെ കൂടുതല്‍ സ്ത്രീകൾക്ക് സ്വന്തം വീട് പണിയുവാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായിട്ടുള്ളതാണ്, അങ്ങിനെ അവരെ സ്വതന്ത്ര വീട്ടുടമസ്ഥരും ആക്കുവാൻ സാധിക്കും.

6) വക്കീലുമാർക്കുള്ള ഹോം ലോൺ
ഒരു കമ്പനിയില്‍ ജീവനക്കാരനായി ജോലി ചെയ്യുന്നതോ, സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതോ ആയ വക്കീലുമാർക്ക് വേണ്ടിയുള്ള, വക്കീലുമാർക്കുള്ള ഹോം ലോൺ നിങ്ങളെ താങ്ങാനാവുന്ന ഹോം ലോൺ പലിശ നിരക്കില്‍ നീണ്ട തിരിച്ചടവ് കാലാവധിയോടെ നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുവാൻ സഹായിക്കുന്നു.

7) ബാങ്ക് ജീവനക്കാർക്ക് വേണ്ടിയുള്ള ഹോം ലോൺ
നിങ്ങൾ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന ശമ്പളക്കാരനായ ഒരു ജീവനക്കാരനാണെങ്കില്‍, ഒരു ബാങ്ക് ജീവനക്കാർക്കുള്ള ഭവന വായ്പ തിരഞ്ഞെടുക്കുക, ഇത് നിങ്ങളുടെ വീട് സ്വന്തമാക്കുക എന്ന സ്വപ്നം നിറവേറ്റുന്നതിന് നിങ്ങളെ സഹായിക്കും. 3.5 കോടി രൂപ വരെ ഒരു നാമമാത്രമായ പലിശ നിരക്കില്‍, 20 വർഷം വരെയുള്ള കാലയളവില്‍ നേടാവുന്നതാണ്.

8) ഗവൺമെൻ്റ് ജീവനക്കാർക്കുള്ള ഹോം ലോൺ
നിങ്ങൾ ഒരു ഗവൺമെൻ്റ് ജീവനക്കാരനാണെങ്കില്‍, ഒരു ഗവൺമെൻ്റ് ജീവനക്കാർക്കുള്ള ഹോം ലോൺ വലിയൊരു ലോൺ തുക വളരെ ആകർഷകമായ പലിശ നിരക്കില്‍ നല്‍കി നിങ്ങളെ ഒരു വീട് സ്വന്തമാക്കുവാൻ സഹായിക്കുന്നു, കൂടാതെ യോഗ്യതാ മാനദണ്ഡങ്ങൾ അപേക്ഷിക്കുന്നതിന് വളരെ എളുപ്പമുള്ള തരത്തിലുമാണ്.

9) സ്വകാര്യ ജീവനക്കാർക്കുള്ള ഹോം ലോൺ
നിങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു ശമ്പളക്കാരനായ ജീവനക്കാരനാണെങ്കില്‍, നിങ്ങൾക്ക് സ്വകാര്യ ജീവനക്കാർക്കുള്ള ഹോം ലോൺ ഉപയോഗിച്ച് ഒരു വീട് സ്വന്തമാക്കാവുന്നതാണ്. രൂ.3.5 കോടി വരെയുള്ള ലോൺ മൂല്യം അത്യാകർഷമായ പലിശ നിരക്കില്‍ നേടൂ, കൂടാതെ പലിശ മാത്രം EMIകളായി 4 വർഷം വരെ അടയ്ക്കാവുന്ന ഫ്ലെക്സി ഹൈഡ്രിഡ് സൗകര്യത്തിൻ്റെ ആനുകൂല്യവും നേടൂ.

10) ഹോം കൺസ്ട്രക്ഷൻ ലോൺ
നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള വീടിനുവേണ്ടി വീട് പണിയുന്നതിനായി നോക്കുന്നുണ്ടോ? ബജാജ് ഫിൻസെർവ്വിൻ്റെ ഒരു ഭവന നിർമ്മാണ ലോൺതിരഞ്ഞെടുക്കുക, അത് നിങ്ങളുടെ ഭവന നിർമ്മാണത്തിൻ്റെ ചിലവുകൾ താങ്ങുവാൻ നിങ്ങളെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതിനൊപ്പം രൂ. 50 ലക്ഷം വരെയുള്ള ടോപ്പ് അപ്പ് ലോണും ലഭ്യമാണ്, അത് നിങ്ങളെ വീടു പണി പൂർത്തിയായതിനുശേഷം നിങ്ങളുടെ പുതിയ വീടിനെ മോടി പിടിപ്പിക്കാനും ഫർണിഷ് ചെയ്യാനും സഹായിക്കുന്നു.

11) സ്ഥലം/പ്ലോട്ട് വാങ്ങുന്നതിനുള്ള ലോൺ
ഒരു സ്ഥലമോ പ്ലോട്ടോ വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടോ, ഒരു നിക്ഷേപം എന്ന നിലയിലോ അല്ലെങ്കില്‍ ഭാവിയില്‍ ഒരു വീട് പണിയുന്നതിനു വേണ്ടിയോ? ഒരു സ്ഥലം വാങ്ങുന്നതിനുള്ള ലോൺ തിരഞ്ഞെടുക്കുക, അത് നിങ്ങളെ നിങ്ങൾക്കിഷ്ടമുള്ള നഗരത്തില്‍ നിങ്ങളെ സ്ഥലമോ/പ്ലോട്ടോ മിതമായ പലിശ നിരക്കില്‍ വാങ്ങുവാൻ സഹായിക്കും, അത് നിങ്ങളുടെ ഒരു പ്രധാന നിക്ഷേപമാവുകയും ചെയ്യും.


 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക