ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

ബറോഡയിലെ പേഴ്‍സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

പശ്ചിമേന്ത്യയിലെ ഒരു പ്രധാനപ്പെട്ട വ്യവസായ കേന്ദ്രമായ ബറോഡ ഇന്ത്യയിലെ അതിവേഗം വികസിക്കുന്ന നഗരങ്ങളില്‍ ആദ്യ 10 എണ്ണത്തിലൊന്നാണ്. ഗുജറാത്തിലെ മൂന്നാമത്തെ വലിയ നഗരമായ ബറോഡ ONGC, GAIL തുടങ്ങിയ വന്‍കിട വ്യവസായങ്ങളുടെ കേന്ദ്രമാണ്.

ബറോഡയിലെ ഒരു പേഴ്സണല്‍ ലോണ്‍ രൂ.25 ലക്ഷം വരെയുള്ള ഒരു വിവിധോദ്ധ്യേശ ലോണാണ്. അത് വിവാഹം, വെക്കേഷന്‍, ഭവന നവീകരണം. അടിയന്തിര ചികിത്സാ ചിലവുകള്‍ അല്ലെങ്കില്‍ ഡെബ്റ്റ് കണ്‍സോളിഡേഷന്‍ പോലുള്ള ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു.

ഒരു ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ ലഭ്യമാക്കുകയും നിങ്ങളുടെ EMI-കളില്‍ 45% വരെ ലാഭിക്കുകയും ചെയ്യുക.

  • രൂ 25 ലക്ഷം വരെയുള്ള ലോണ്‍

    രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ മിക്കവാറും എല്ലാ ആവശ്യങ്ങള്‍ക്കും ഫൈനാന്‍സ് ചെയ്യുകയും ചെയ്യുക

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    വെറും 24 മണിക്കൂറില്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ നേടുക.

  • ആദായകരമായ ഓഫറുകള്‍

    നിലവില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് അംഗമാണെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്! സ്റ്റോറില്‍ നിങ്ങള്‍ക്കായി ഞങ്ങളുടെ കൈവശം ഏതാനും സ്പെഷ്യല്‍ ഓഫറുകളുണ്ട്. അവ എന്തൊക്കെയാണെന്ന് കാണാന്‍ ഒരു പേഴ്സണല്‍ ലോണിന് വേണ്ടി സൈന്‍ അപ്പ് ചെയ്യുക.

  • ഓൺലൈൻ അപേക്ഷ

    ഒരു പേഴ്സണല്‍ ലോണിന് വേണ്ടി ഞങ്ങളുടെ സ്ഥാപനത്തിലേക്ക് വരേണ്ടതില്ല. ഇപ്പോള്‍ നിങ്ങളുടെ വീട്ടിലെ സൗകര്യത്തില്‍ ഇരുന്ന് തന്നെ ഒരു പേഴ്സണല്‍ ലോണിന് വേണ്ടി അപേക്ഷിക്കാം! നിങ്ങള്‍ ആകെ ചെയ്യേണ്ടത് ബജാജ് ഫിന്‍സെര്‍വ് വെബ്‍സൈറ്റിലേക്ക് ലോഗ് ഓണ്‍ ചെയ്യുകയും ഒരു ലോണിന് വേണ്ടി അപേക്ഷിക്കുകയുമാണ്, അത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അംഗീകരിക്കും!

  • നിങ്ങളുടെ ലോണ്‍ തല്‍ക്ഷണം നിരീക്ഷിക്കുക

    നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ട് ആക്സസ് ചെയ്യുകയും ഫൈനാന്‍സുകള്‍ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുക

  • ബറോഡയില്‍ അല്ലാതെ, നിങ്ങള്‍ക്ക് അഹമ്മദാബാദില്‍ ഒരു പേഴ്സണല്‍ ലോണിന് വേണ്ടി അപേക്ഷിക്കുകയും ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും അതേ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

യോഗ്യതാ മാനദണ്ഡം

പ്ലേ ചെയ്യുക

പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ വെറുതെ പരിശോധിക്കുക മാത്രം ചെയ്ത് നിങ്ങള്‍ ബറോഡയില്‍ ഒരു പേഴ്സണല്‍ ലോണിന് യോഗ്യത നേടുന്നുണ്ടോ എന്ന് മനസ്സിലാക്കുക
 

ഫീസും നിരക്കുകളും

പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍, ഫീസുകളും ചാര്‍ജ്ജുകളും എന്നിവ ഒരു തവണ നോക്കുക
 

ബന്ധപ്പെടൂ

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

  • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിങ്ങ് ലൈന്‍ സജ്ജീകരണമുണ്ട്.
  • നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ബ്രാഞ്ച് വേണമെങ്കിലും സന്ദര്‍ശിക്കാം. നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  • PL എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക, ഞങ്ങളുടെ റെപ്രസന്‍റേറ്റീവ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

2. നിലവിലുള്ള കസ്റ്റമേർസിന് വേണ്ടി,

  • ഞങ്ങള്‍ 020-3957 5152-ല്‍ ലഭ്യമാണ് (കോള്‍ നിരക്കുകള്‍ ബാധകം).
  • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.

ബജാജ് ഫിന്‍സെര്‍വ്
ഫോർത്ത് ഫ്ലോർ, 401,402,403,404, ടൈംസ് സ്ക്വയര്‍ ബില്‍ഡിംഗ്,
ഫത്തേഗുഞ്ച്,
വഡോദര, ഗുജറാത്ത്
390002
ഫോൺ: 265 302 260