ഇമേജ്

> >

തിരുവനന്തപുരത്തെ ഹോം ലോൺ

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

അവലോകനം

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ തലസ്ഥാനമാണ് തിരുവനന്തപുരം. സംസ്ഥാന, കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനങ്ങളേക്കാൾ ഇതൊരു അക്കാദമിക് ഹബ്ബും നിരവധി മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രവും കൂടിയാണ്.

ഇന്ത്യയിലെ തന്നെ ഗ്രീനസ്റ്റ് സിറ്റികളിലൊന്നായതിനാൽ സ്ഥിര താമസമാക്കാൻ അനുയോജ്യമായതുമാണ്. തിരുവനന്തപുരത്ത് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, ബജാജ് ഫിൻസെർവിൽ നിന്നും മികച്ച നേട്ടങ്ങളുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള ഹോം ലോൺ നിങ്ങൾക്ക് സ്വന്തമാക്കാം.
 

സവിശേഷതകളും ആനുകൂല്യങ്ങളും

തിരുവനന്തപുരത്തും ഇന്ത്യയിലുമുള്ള ബജാജ് ഫിൻസെർവ് ഹോം ലോൺ നിരവധി ഫീച്ചറുകളും നേട്ടങ്ങളും ഉൾപ്പെടുന്ന താങ്ങാനാവുന്ന ഒന്നാണ്. .

 • ടോപ്പ് അപ്പ് ലോണ്‍

  ഹോം ലോണിനൊപ്പം ബജാജ് ഫിൻസെർവിൽ നിന്ന് ടോപ്പ് അപ്പ് ലോൺ സ്വന്തമാക്കുന്നത് നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ, ഹോം ഫർണിഷിംഗ് എന്നിവ നിറവേറ്റാൻ സഹായിക്കും. കുറഞ്ഞ പലിശ നിരക്കിലും നീണ്ട കാലയളവിലുമാണ് ഈ ലോൺ നൽകുന്നത്. .

 • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  തന്‍റെ നിലവിലെ ഹോം ലോണിൽ സംതൃപ്തി ഇല്ലെങ്കിൽ വായ്പ വാങ്ങിയ വ്യക്തിക്ക് തന്‍റെ ലോൺ ബജാജ് ഫിൻസെർവിലേക്ക് എളുപ്പത്തിൽ റിഫൈനാൻസ് ചെയ്യാം, ഇത് അതിവേഗ പ്രോസസ്സിംഗിനും മിനിമൽ ഡോക്യുമെന്‍റേഷനുമൊപ്പം കുറഞ്ഞ പലിശ നിരക്ക് നൽകുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. .

 • പാർട്ട് പ്രീപേമെന്‍റ്

  നിങ്ങളുടെ ഹോം ലോണിൽ പാർട്ട് പ്രീപേമെന്‍റ് നടത്തുന്നത് EMI, കാലയളവ് എന്നിവ കുറയ്ക്കാനും ലോൺ വേഗത്തിൽ ക്ലോസ് ചെയ്യാൻ സഹായിക്കും. .

 • സീറോ ഫോർക്ലോഷർ ചാർജ്

  നിങ്ങളുടെ ഹോം ലോണിന്‍റെ 1st EMI അടച്ചാൽ, അധിക ചാർജ് ഒന്നും നൽകാതെ നിങ്ങൾക്ക് ലോൺ ഫോർക്ലോസ് ചെയ്യാം. .

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു പ്രോപ്പർട്ടി ഉടമ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങളുടെ കസ്റ്റമൈസ്‌ഡ് റിപ്പോർട്ട് ലഭ്യമാക്കാൻ ബജാജ് ഫിൻസെർവ് നിങ്ങളെ സഹായിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  നിങ്ങളുടെ ഹോം ലോണിന്‍റെ 24/7 ഓൺലൈൻ ആക്‌സസ്, ലെൻഡറെ നേരിട്ട് സന്ദർശിക്കാതെ സമയം ലാഭിച്ച് ലോൺ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ അറിയാൻ സഹായിക്കുന്നു. .

യോഗ്യതാ മാനദണ്ഡം

ഹോം ലോൺ യോഗ്യതക്കായി ഞങ്ങൾക്ക് ചില മാനദണ്ഡങ്ങളുണ്ട്. ശമ്പളമുള്ള വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് ഐഡിന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എന്നിവ ഉണ്ടായിരിക്കണം. കൂടാതെ, നിങ്ങളുടെ പ്രായം 25 നും 62 നും ഇടയിലും ഏറ്റവും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം.

നിങ്ങളുടെ ഹോം ലോൺ യോഗ്യത അറിയാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.
 

ഫീസും നിരക്കുകളും

നിങ്ങൾ ഞങ്ങളുടെ അടുക്കൽ വരുമ്പോൾ ഏറ്റവും മികച്ച ഹോം ലോൺ അനുഭവം നിങ്ങൾക്കുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനാലാണ് മൊത്തം ലോൺ തുകയുടെ 0.8% മാത്രം ഞങ്ങൾ പ്രോസസ്സിംഗ് ഫീസ് ആയി ഈടാക്കുന്നത്. ബജാജ് ഫിൻസെർവ് ഹോം ലോൺ പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ അറിയൂ

അപേക്ഷിക്കേണ്ട വിധം

മികച്ച പലിശ നിരക്ക് കൂടാതെ, ഞങ്ങളുടെ കസ്റ്റമേർസിന് സൗകര്യപ്രദമായ പ്രോസസ്സിംഗ്, അതിവേഗ ലോൺ അപ്രൂവലും ഞങ്ങൾ ഓഫർ ചെയ്യുന്നു.
ഞങ്ങളുടെ വെബ്സൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ചാൽ, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നതാണ്. ഇത് പൂർത്തിയാക്കി ലോക്ക്-ഇൻ ഫീസ് അടച്ച് കഴിഞ്ഞാൽ, ബജാജ് ഫിൻസെർവ് പ്രതിനിധി നിങ്ങളെ ബന്ധപ്പെടുകയും മുന്നോട്ടുള്ള ഹോം ലോൺ പ്രോസസ്സിൽ സഹായിക്കുന്നതുമാണ്. .

1. പുതിയ കസ്റ്റമേർസിന് വേണ്ടി

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്

 • നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)

 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബജാജ് ഫിന്‍സെര്‍വ്
ഫോർത്ത് ഫ്ലോർ, സിഎസ്ഐ ബിൽഡിംഗ്, പുത്തൻചന്ത
പുളിമൂട്, എം.ജി റോഡ്
തിരുവനന്തപുരം, കേരള
695001
ഫോൺ: 471 308 3461
നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക"
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക