ഇന്ത്യയിലെ 46 വൈനറികളിൽ 22 എണ്ണവും നാസിക്കിലാണ്, അതിനാൽ "വൈൻ ക്യാപിറ്റൽ ഓഫ് ഇന്ത്യ" എന്ന വിളിപ്പേര് അത് അർഹിക്കുന്നു. സാംസ്കാരിക വൈവിധ്യങ്ങളുടെ കേന്ദ്രമായ നാസികിൽ എല്ലാ വർഷവും 10,000+ ടൺ മുന്തിരി ഉൽപ്പാദിപ്പിക്കുന്നു. നിങ്ങളുടെ സ്വപ്ന ഭവനം നാസിക്കിൽ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, ആകർഷകമായ പലിശ നിരക്കും മറ്റ് നേട്ടങ്ങളും ഉള്ള മികച്ച ഹോം ലോണുകൾ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ ബജാജ് ഫിൻസെർവ് ഹോം ലോണിന് നിരവധി കസ്റ്റമർ-ഫ്രണ്ട്ലി ഫീച്ചറുകളും നേട്ടങ്ങളും ഉണ്ട്.
ഹോം ലോണിനൊപ്പം ഓഫർ ചെയ്യുന്ന ടോപ്പ് അപ്പ് ലോൺ, വ്യക്തിപരമായ ആവശ്യങ്ങൾ, ഹോം ഫർണിഷിംഗ്, ഫിറ്റിംഗ് എന്നിവയ്ക്ക് ഉപയോഗിക്കാം. ഇത് ഹോം ലോണിനൊപ്പം ചേർത്തിരിക്കുന്നു. അതിനാൽ നീണ്ട കാലയളവും മിതമായ നിരക്കും ലഭ്യമാകുന്നു.
നിങ്ങളുടെ ഹോം ലോൺ ബജാജ് ഫിൻസെർവിലേക്ക് ട്രാൻസ്ഫർ ചെയ്യൂ കുറഞ്ഞ പലിശ നിരക്ക് പ്രയോജനപ്പെടുത്തൂ. മിതമായ ഡോക്യുമെന്റേഷനൊപ്പം അതിവേഗത്തിലുള്ള പ്രോസസ്സിംഗ് ഇതിനെ എളുപ്പമാക്കുന്നു!
ബജാജ് ഫിൻസെർവ് ഹോം ലോണിൽ സമായസമയം നടത്തുന്ന പാർട്ട് പ്രീപേമെന്റ് EMI, ലോൺ കാലയളവ് എന്നിവ കുറയ്ക്കുന്നു.
നിങ്ങളുടെ ഹോം ലോണിന്റെ 1st EMI പണമടവ് നടത്തിയിട്ടുണ്ടെങ്കിൽ, ബജാജ് ഫിൻസെർവിൽ അധിക നിരക്കുകൾ ഒന്നും നൽകാതെ നിങ്ങൾക്ക് ലോൺ ഫോർക്ലോസ് ചെയ്യാം.
പ്രോപ്പർട്ടി ഉടമ എന്ന നിലയിൽ ലീഗൽ, ഫൈനാൻഷ്യൽ റിപ്പോർട്ട് ലഭ്യമാക്കാൻ ആഗ്രഹിക്കുന്നോ? ബജാജ് ഫിൻസെർവ് വിശദമായ റിപ്പോർട്ട് ഓഫർ ചെയ്യുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
ലോൺ തുക, അടച്ച തീർത്ത EMI, EMI കൃത്യ തീയതി, പലിശ നിരക്ക് തുടങ്ങി നിങ്ങളുടെ ഹോം ലോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്കത് ഓൺലൈനിൽ ആക്സസ് ചെയ്യാം. എല്ലാവിവരങ്ങളും ഓൺലൈനിൽ നൽകുന്നതിനായി ബജാജ് ഫിൻസെർവിന് ഡജിറ്റൽ കസ്റ്റമർ പോർട്ടൽ ഉണ്ട്!
ഹോം ലോൺ യോഗ്യതാ മാനദണ്ഡം മനസ്സിലാക്കാൻ എളുപ്പമാണ്. ആദ്യം, നിങ്ങളുടെ പ്രായം 28 നും 70 നും ഇടയിൽ ആയിരിക്കണം. നിങ്ങൾ ശമ്പളമുള്ള വ്യക്തി ആണെങ്കിൽ, ഏറ്റവും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. ഇത് കൂടാതെ, ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയ ഡോക്യുമെന്റുകൾ നിങ്ങൾ നൽകണം.
നിങ്ങളുടെ ഹോം ലോൺ യോഗ്യത അറിയാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.
നിങ്ങൾക്ക് സംതൃപ്തി നൽകുന്നതും തടസ്സരഹിതവുമായ ഹോം ലോൺ അനുഭവം ഉറപ്പുവരുത്തുന്നതിനും, മൊത്തം ലോൺ തുകയുടെ 0.8% മാത്രമേ പ്രോസസ്സിംഗ് ഫീസ് ആയി ഞങ്ങൾ ഈടാക്കുന്നുള്ളൂ.
ടാപ് ചെയ്യൂ ഞങ്ങളുടെ കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക്, ഞങ്ങളുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ആവശ്യമായ ഫോമുകൾ പൂരിപ്പിക്കുക. ഇതിന് ശേഷം, ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുന്നതിനും നിങ്ങളുടെ ലോൺ തുക ലോക്ക് ഇൻ ചെയ്യുന്നതിന് ഫീസ് അടയ്ക്കുന്നതിനും (ഇത് ഓൺലൈനിലും ചെയ്യാം) ഒരു ബജാജ് ഫിൻസെർവ് പ്രതിനിധി നിങ്ങളെ ഫോണിൽ ബന്ധപ്പെട്ട് ശേഷിക്കുന്ന എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതാണ്.
1. പുതിയ കസ്റ്റമേർസിന് വേണ്ടി
ഞങ്ങള്ക്ക്1800-103-3535-ല് ഒരു കോളിംഗ് ലൈന് സജ്ജീകരണമുണ്ട്
നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ് കണ്ടെത്താന് ഇവിടെ ക്ലിക്ക് ചെയ്യുക.
HOME” എന്ന് 9773633633 -ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
2. നിലവിലെ കസ്റ്റമേർസിന്,
നിങ്ങൾക്ക് 020-39574151 മുഖേന ഞങ്ങളെ വിളിക്കാം (കോൾ നിരക്കുകൾ ബാധകം)
നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.