image
നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ ജനന തീയതി എന്‍റർ ചെയ്യുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

ഭോപ്പാലിലെ ഹോം ലോൺ

ഭോപ്പാലിലെ ഹോം ലോൺ, മധ്യപ്രദേശ് ✔ഭോപ്പാലിലെ ഏറ്റവും കുറഞ്ഞ ഹോം ലോൺ പലിശനിരക്ക് ✔ ഹോം ലോൺ യോഗ്യതയും ആവശ്യമുള്ള രേഖകളും ✔ ഭോപ്പാലിലെ താമസക്കാർക്കായുള്ള ഹോം ലോണിലുള്ള മികച്ച ഡീൽ ✔ ഭാഗിക പ്രീപേമെന്‍റ് സൗകര്യം ✔ഫോർക്ലോഷർ ചാർജുകൾ ഇല്ല ✔ 3 EMI-രഹിത മാസങ്ങൾ ✔ ഒരു ഹോം ലോണിന് വേണ്ടി അപേക്ഷിക്കുക & ആവേശകരമായ ഓഫറുകൾ നേടുക

സവിശേഷതകളും ആനുകൂല്യങ്ങളും

 • ഹോം ലോൺ +

  ഒരു വീട് വാങ്ങുന്നതിനുള്ള അടിസ്ഥാന ചെലവ് ഹോം ലോൺ വഹിക്കുമെങ്കിലും, വീട് സജ്ജീകരിക്കുന്നതിനുള്ള ചെലവുകളെക്കുറിച്ച് ബജാജ് ഫിൻസെർവ് മനസ്സിലാക്കുന്നു. ഫിക്‌സ്‌ചർ, ഫിറ്റിംഗ്‌സ്, ഫർണിച്ചർ എന്നിവയ്ക്ക് വലിയ തുക ചെലവാകും. ഈ ചെലവുകൾ നിറവേറ്റുന്നതിൽ നിങ്ങളെ സഹായിക്കുന്നതിനായി, ബജാജ് ഫിൻസെർവ് അവതരിപ്പിക്കുന്നു ഹോം ലോൺ +, അതായത് നിങ്ങൾ എടുക്കുന്ന ഹോം ലോണിന് ഉപരിയായുള്ള ഫൈനാൻസിംഗ് ഓപ്ഷൻ.

 • റീ ഫൈനാന്‍സ്

  കഴിഞ്ഞ 12 മാസത്തിനുള്ളിൽ നിങ്ങളുടെ സ്വന്തം പണം ഉപയോഗിച്ച് ഒരു പ്രോപ്പർട്ടി വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് റിഫൈനാൻസിംഗിന് അപേക്ഷിച്ച് പ്രോപ്പർട്ടിയുടെ രജിസ്റ്റേർഡ് മൂല്യം വരെ ലോൺ സ്വന്തമാക്കാം.

 • പാർട്ട് പ്രീപേമെന്‍റ് സൗകര്യം

  നിങ്ങളുടെ കൈയിൽ അധികം പണം ഉണ്ടെങ്കിൽ, നിങ്ങളുടെ ലോൺ തുക പ്രീ-പേ ചെയ്ത് മൊത്തത്തിലുള്ള കാലയളവ് അല്ലെങ്കിൽ EMI എന്നിവയിൽ കുറയ്ക്കാം.

 • ഫൊ‍ക്ലോഷര്‍ നിരക്കുകൾ ഇല്ല

  നിങ്ങളുടെ ലോൺ ഫ്ലോർക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, യാതൊരുവിധ ഫോർക്ലോഷർ ചാർജുകളും ഇല്ലാതെ ലോൺ ഫ്ലോർക്ലോസ് ചെയ്യാവുന്നതാണ്.

 • ഫ്ലെക്‌സി സ്‌കീം

  നിലവിലെ ഹോം ലോൺ കസ്റ്റമർ എന്ന നിലയിൽ, നിങ്ങൾക്ക് ടോപ്-അപ് ലോണിൽ ഫ്ലെക്‌സി സേവർ ഓപ്ഷൻ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ക്യാഷ് ഫ്ലോ കാര്യക്ഷമത മാനേജ് ചെയ്യാനും പലിശ ലാഭിക്കാനും സഹായിക്കും.

 • ഓൺലൈൻ അക്കൗണ്ട് ആക്സസ്

  ബജാജ് ഫിൻസെർവിന്‍റെ കസ്റ്റമർ എന്ന നിലയിൽ, ഞങ്ങളുടെ വ്യക്തിഗതമായ ഓൺലൈൻ അക്കൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആക്‌സസ് ചെയ്യുകയും മറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

 • 3 EMI-ഫ്രീ മാസങ്ങൾ

  നിങ്ങൾ വീട് വാങ്ങുമ്പോൾ മുൻകൂട്ടി പ്രതീക്ഷിക്കാത്ത ചില അധിക ചെലവുകൾ ഉണ്ടായേക്കാം. അതായത് രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി, ഇൻഷുറൻസ് തുടങ്ങിയവ മൊത്തം ചെലവിന്‍റെ 20% വരെ ആയേക്കാം.

  ഇത്തരം ചെലവുകൾ നിറവേറ്റുന്നതിൽ നിങ്ങളെ സഹായിക്കുന്നതിന്, ബജാജ് ഫിൻസെർവ് 3 EMI-ഫ്രീ മാസം ഓഫർ ചെയ്യുന്നു - അതായത് ആദ്യത്തെ മൂന്ന് മാസം നിങ്ങൾ EMI അടയ്‌ക്കേണ്ടതില്ല

യോഗ്യതാ മാനദണ്ഡം

ശമ്പളമുള്ള വ്യക്തികൾക്ക് ഭോപ്പാലിൽ ബജാജ് ഫിൻസെർവ് ഓൺലൈൻ ഹോം ലോണുകൾ ഓഫർ ചെയ്യുന്നു. യോഗ്യതാ മാനദണ്ഡം നിറവേറ്റൂ നിങ്ങളുടെ സ്വപ്‌ന ഭവനത്തിന് പണം ലഭ്യമാക്കൂ!

ഫീസും നിരക്കുകളും

ഭോപ്പാലിൽ മിതമായ ഓൺലൈൻ ഹോം ലോൺ പലിശ നിരക്ക് ഓഫർ ചെയ്യുന്നു എന്നതിലുപരി, ബജാജ് ഫിൻസെർവ് നിങ്ങൾക്ക് ഇന്‍സ്റ്റന്‍റ് ഓൺലൈൻ അപ്രൂവലും അതിവേഗ ഡിസ്ബേർസലും നൽകുന്നു.

അപേക്ഷിക്കേണ്ട വിധം

ഓണ്‍ലൈന്‍

ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോമിലേക്ക് ലോഗിൻ ചെയ്യൂ നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കൂ.

ഓഫ്‍ലൈൻ

ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 1-800-209-4151 ഡയൽ ചെയ്യൂ