How to apply mudra loan

  1. ഹോം
  2. >
  3. ബിസിനസ് ലോൺ
  4. >
  5. എന്താണ് ഷോര്‍ട്ട് ടേം പ്രവർത്തന മൂലധനം

എന്താണ് ഷോര്‍ട്ട് ടേം പ്രവർത്തന മൂലധനം?

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

എന്താണ് ഷോര്‍ട്ട് ടേം പ്രവർത്തന മൂലധനം?

ഒരു ബിസിനസ്സ് എന്ന നിലയിൽ, നിങ്ങൾക്ക് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള പ്രവർത്തന മൂലധന വായ്പകളിലൂടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നേടാൻ കഴിയും. ഹ്രസ്വകാല ബിസിനസ് ലോണുകൾ ലഭ്യമാക്കുന്നതിലൂടെ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഇൻവെൻഡറി പർച്ചേസ്, മാൻപവർ റിക്രൂട്ട്മെന്‍റ്, അധികച്ചിലവ് എന്നിവ എളുപ്പത്തിൽ മാനേജ് ചെയ്യാവുന്നതാണ്.

ഫ്ലെക്സി ഫോർമാറ്റിൽ ബജാജ് ഫിൻസെർവ് ഹ്രസ്വകാല പ്രവർത്തന മൂലധന ലോൺ പ്രദാനം ചെയ്യുന്നു, ഇതിൽ നിങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച ലോൺ തുകയിൽ നിന്നും എത്ര തവണ വേണമെങ്കിലും പിൻവലിക്കാം, പിൻവലിച്ച തുകയ്ക്ക് മാത്രം പലിശ നൽകേണ്ടതായി വരും. നിങ്ങളുടെ ബിസിനസിന് പേയ്മെന്‍റുകൾ ലഭിക്കുന്ന സമയത്ത്, നിങ്ങളുടെ ഫ്ലെക്സി ഹ്രസ്വകാല പ്രവർത്തന മൂലധന ലോൺ നിങ്ങൾക്ക് തിരിച്ചടയ്ക്കാം, പാർട്ട് പ്രീപേയ്മെന്‍റ് നിരക്കുകൾ ഒന്നുമില്ലാതെ തന്നെ. ഇവിടെ, കാലാവധിയുടെ അവസാനം തിരിച്ചടക്കേണ്ട പ്രിൻസിപ്പലിനൊപ്പം നിങ്ങൾക്ക് ഇന്‍ററെസ്റ്റ് ഓൺലി EMIകളും അടക്കാനുള്ള ഓപ്ഷൻ ലഭിക്കും.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 56% വരെ കുറഞ്ഞ EMI അടയ്ക്കുക

കൂടതലറിയൂ
Machinery Loan

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
20 ലക്ഷം രൂപ വരെ | EMI ആയി മാത്രം പലിശ മാത്രം രേഖപ്പെടുത്തുക

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
20 ലക്ഷം രൂപ വരെ | സൌകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
20 ലക്ഷം രൂപ വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ