business loan bajaj

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

MSME ലോൺ / SME ലോൺ സവിശേഷതകളും ആനുകൂല്യങ്ങളും

MSME എന്നാൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവ സൂചിപ്പിക്കുന്നു. അത്തരം സംരംഭങ്ങൾക്ക് ഇൻവെന്‍ററി വാങ്ങൽ, പുതിയ ഉപകരണങ്ങൾ വാങ്ങൽ, സ്റ്റാഫിന് ശമ്പളം നൽകൽ അല്ലെങ്കിൽ ക്യാഷ് ഫ്ലോ നിലനിർത്തുന്നതു പോലുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ ഉണ്ട്. ഈ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് MSME/SME ലോണുകൾ മികച്ച സാമ്പത്തിക പരിഹാരമായി വരുന്നു.

MSME ക്കുള്ള കൊലാറ്ററൽ രഹിത ലോൺ, ചെറുകിട ബിസിനസുകൾക്ക് താങ്ങാവുന്ന പലിശ നിരക്കിൽ ഈ ക്രെഡിറ്റ് സൗകര്യം എളുപ്പത്തിൽ ലഭ്യമാക്കാം. യോഗ്യതാ മാനദണ്ഡവും കുറഞ്ഞ പേപ്പർ വർക്കും എളുപ്പത്തിൽ നിറവേറ്റാൻ കഴിയുന്ന ഈ SME ഫൈനാൻസ് ഓപ്ഷൻ ചെറുകിട ബിസിനസ് ഉടമകൾ, സ്ത്രീ സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ എന്നിവർക്ക് അവരുടെ ആസൂത്രണം ചെയ്തതും ആസൂത്രണം ചെയ്യാത്തതുമായ ചെലവുകൾക്ക് പണം കണ്ടെത്താൻ സഹായിക്കും.

സൗകര്യപ്രദവും വേഗത്തിലുള്ളതുമായ ബജാജ് ഫിന്‍സെര്‍വ് MSME ലോണ്‍ അല്ലെങ്കില്‍ SME ലോണുകള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത് വളരുന്ന ബിസിനസുകൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ സമയബന്ധിതമായും എളുപ്പത്തിലും രൂ. 45ലക്ഷം വരെയുള്ള ഫണ്ടുകൾ ഉപയോഗിച്ച് സഹായിക്കുന്നതിന് വേണ്ടിയാണ്.

നിങ്ങള്‍‌ക്ക് ഒരു MSME ലോണ്‍ കൊലാറ്ററല്‍ ഇല്ലാതെ നേടാനാവും. ഫൈനാന്‍സിങ്ങ ് ഉറപ്പാക്കാന്‍ ഒരു ആസ്തിയും ഈടുവെയ്‍ക്കേണ്ടതില്ല എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ആകർഷകമായ പലിശ നിരക്കിനൊപ്പം, ലോൺ ഒരു അതുല്യമായ ഫ്ലെക്സി ലോൺ സൌകര്യവും വെറും 24 മണിക്കൂറിനുള്ളിൽ അപ്രൂവലും നൽകുന്നു. ഞങ്ങളുടെ MSME അല്ലെങ്കിൽ SME ബിസിനസ് ലോൺ നിങ്ങളുടെ സംരംഭത്തിന് തടസ്സരഹിതമായ MSME ഫൈനാൻസിന്റെ ഉത്തമ സ്രോതസ്സാണ്.
 

ഒരു MSME/SME ലോണ്‍ എന്തിന് ഉപയോഗിക്കാനാവും?

 • നിങ്ങളുടെ സ്ഥാപനത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപിക്കുക
 • പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുക
 • പുതിയ യന്ത്രസംവിധാനങ്ങളും യന്ത്രസാമഗ്രികളും സ്ഥാപിക്കുക
 • വിവിധ അധിക ചിലവുകൾക്കായി പേ ചെയ്യുക

MSME / SME ലോണിന്‍റെ മികച്ച സവിശേഷതകൾ:

 • രൂ.45 ലക്ഷം വരെ MSME/SME ഫൈനാൻസ്

  നിങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി 45 ലക്ഷം രൂപവരെയുള്ള ഉയര്‍ന്ന ലോണ്‍ ലിമിറ്റ്.

 • ദൃത പ്രോസസ്സിംഗ്

  24 മണിക്കൂറിനുള്ളിൽ‌ അപ്രൂവലും ലളിതമായ ഓൺലൈൻ അപ്ലിക്കേഷൻ‌ പ്രക്രിയയും അടങ്ങിയ കൊളാറ്ററൽ‌-ഫ്രീ ഫണ്ടുകൾ‌.

 • Flexi Term Loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  നിങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വിന്‍റെ എളുപ്പമുള്ള MSME/ SME ലോണുകള്‍ വഴി പണം കടം എടുക്കുകയും പ്രീപേ ചെയ്യുകയുമാവാം. നിങ്ങള്‍ക്ക് നിരവധി തവണ പണം എടുക്കാവുന്നതും, എടുത്ത പണത്തിനു മാത്രം പലിശ നല്‍കാവുന്നതുമാണ്, ഇതുവഴി നിങ്ങളുടെ EMIയില്‍ 45% വരെ കുറവ് വരും.

 • mortgage loan calculator

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  MSME/ SME ഫൈനാന്‍സുകള്‍ ഇപ്പോള്‍ വളരെ എളുപ്പമാണ് കാരണം നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിനിധി വീട്ടില്‍ വരുമ്പോള്‍ 2 രേഖകള്‍ നല്‍കിയാല്‍ മതി.

 • mortgage loan interest rates

  അനുയോജ്യമായ കാലയളവ്

  നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ 84 മാസം വരെയുള്ള കാലയളവ്.

 • mortgage loan emi calculator

  ഓണ്‍ ലൈന്‍ ഫണ്ട് മാനേജ്മെന്‍റ്

  കുറച്ചു ക്ലിക്കുകളിലൂടെ നിങ്ങളുടെ ലോണ്‍ അക്കൌണ്ട് മാനേജ് ചെയ്യുകയും, എളുപ്പത്തില്‍ ഫണ്ട് ആക്സസ് ചെയ്യുകയും ചെയ്യുക.

 • പ്രീ അപ്രൂവ്ഡ് ഓഫറുകൾ

  ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള MSME/ SME ഫണ്ടിംഗ് കൊണ്ട് നിങ്ങളുടെ ബിസിനസ് വളര്‍ത്തുക. ഞങ്ങളുടെ പ്രീ അപ്പ്രൂവ്ഡ് ഓഫര്‍ പരിശോധിച്ച് കാത്തിരിക്കാതെ ഒരു ലോണ്‍ നേടുക.

MSME ലോൺ / SME ലോൺ യോഗ്യതാ മാനദണ്ഡം:

നിങ്ങൾക്ക് ഒരു ചെറിയ ബിസിനസ്സ് ഉണ്ടെങ്കിൽ, നിങ്ങളുടെ സ്ഥാപനത്തിന്‍റെ ചെലവുകൾ നിറവേറ്റുന്നതിന് അടിയന്തിര ഫണ്ട് ആവശ്യമുണ്ടെങ്കിൽ, ഇനിപ്പറയുന്ന MSME ബിസിനസ് ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം ഈ ലോൺ നേടുന്നതിനുള്ള ഒരു എളുപ്പ പ്രക്രിയയുണ്ട്

 

 • നിങ്ങൾ 25 മുതൽ 65 വരെ പ്രായമുള്ള ഇന്ത്യയിൽ താമസിക്കുന്ന പൗരനായിരിക്കണം.
 • നിങ്ങൾക്ക് കുറഞ്ഞത് 3 വർഷത്തേക്ക് ഓടുന്ന ഒരു ബിസിനസ് ഉണ്ടായിരിക്കണം.
 • നിങ്ങൾ ബിസിനസിനായി കുറഞ്ഞത് 1 വർഷത്തേക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിരിക്കണം.

MSME ലോണുകൾക്കുള്ള ഫീസും പലിശ നിരക്കുകളും

ബജാജ് ഫിന്‍സെര്‍വ് ആകര്‍ഷകമായ പലിശ നിരക്കില്‍ MSME ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ബിസിനസിനായുള്ള MSME ലോണിന്‍റെ ബാധകമായ ഫീസുകളുടെയും ചാര്‍ജ്ജുകളുടെയും ലിസ്റ്റ് ഇതാ.

 

ഫീസ്‌ തരങ്ങള്‍ ബാധകമായ ചാര്‍ജ്ജുകള്‍
പലിശ നിരക്ക് വര്‍ഷത്തില്‍ 18% മുതല്‍
പ്രോസസ്സിംഗ് ഫീസ്‌ ലോൺ തുകയുടെ 2% വരെ (നികുതികളും)
ബൗൺസ് നിരക്കുകൾ രൂ. 3000 വരെ (ബാധകമായ എല്ലാ നികുതിയും ഉൾപ്പെടെ)
പീനൽ പലിശ (കൃത്യ തീയതിയിൽ/മുമ്പായി പ്രതിമാസ ഇൻസ്റ്റോൾമെന്‍റ് അടച്ചില്ലെങ്കിൽ ബാധകം) 2% പ്രതിമാസം
ഡോക്യുമെന്‍റ് പ്രോസസ്സിംഗ് നിരക്കുകൾ (ഇയ്യിടെ അപ്ഡേറ്റ് ചെയ്തത്) രൂ. 2000 (ഒപ്പം നികുതികളും)
ഔട്ട്സ്റ്റേഷൻ കളക്ഷൻ ചാർജുകൾ ബാധകമല്ല
ഡോക്യുമെൻറ്/സ്റ്റേറ്റ്‌മെന്‍റ് ചാർജ്

അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്/റീപേമെന്‍റ് ഷെഡ്യൂൾ/ഫോർക്ലോഷർ ലെറ്റർ/നോ ഡ്യൂസ് സർട്ടിഫിക്കറ്റ്/പലിശ സർട്ടിഫിക്കറ്റ്/ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്
കസ്റ്റമർ പോർട്ടൽ - എക്സ്പീരിയയിൽ ലോഗിൻ ചെയ്ത് അധിക ചെലവില്ലാതെ നിങ്ങളുടെ ഇ-സ്റ്റേറ്റ്മെന്‍റുകൾ/ലെറ്ററുകൾ/സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുക.

ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ചുകളിൽ നിന്ന് നിങ്ങളുടെ ലോൺ ഡോക്യുമെന്‍റുകളുടെ ഫിസിക്കൽ കോപ്പി ഓരോ സ്റ്റേറ്റ്മെന്‍റ്/ലെറ്റർ/സർട്ടിഫിക്കറ്റിനും രൂ. 50/- (നികുതി ഉൾപ്പെടെ) നിരക്കിൽ നേടാം.

MSME ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ:

ബജാജ് ഫിൻസെർവിന്‍റെ MSME കൊലാറ്ററൽ രഹിത ലോണിന് കുറഞ്ഞ പേപ്പർവർക്കെ ആവശ്യമുള്ളൂ. ഈ ലോൺ ലഭ്യമാക്കാൻ, നിങ്ങൾ ഇപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്:

 • KYC ഡോക്യുമെന്‍റുകൾ – ആധാർ കാർഡ്, PAN കാർഡ്, വോട്ടർ ID കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ അംഗീകൃത KYC ഡോക്യുമെന്‍റ്.
 • അഡ്രസ് പ്രൂഫ് - KYC ഡോക്യുമെന്‍റ് കൂടാതെ, നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ, വാടക കരാർ, പാസ്പോർട്ട് പോലുള്ള ഡോക്യുമെന്‍റുകൾ നിങ്ങളുടെ വിലാസത്തിന് തെളിവായി ഉപയോഗിക്കാം.
 • സാമ്പത്തിക രേഖകള്‍ - നിങ്ങളുടെ ആദായനികുതി റിട്ടേണുകള്‍, GST റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്, ലാഭ, നഷ്ട സ്റ്റേറ്റ്‍മെന്‍റ് എന്നിവയുടെ പകര്‍പ്പ്.
 • ബിസിനസ് ഓണർഷിപ്പ് പ്രൂഫ് - നിങ്ങളുടെ ബിസിനസിനുള്ള രജിസ്ട്രേഷൻ ഡോക്യുമെന്‍റുകൾ.

SME/MSME ലോൺ FAQ കൾ

SME/MSME ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ?

നിങ്ങളുടെ SME/MSME ലോൺ പ്രോസസ് ചെയ്യുന്നതിന് ബജാജ് ഫിൻസെർവിന് ഏതാനും ചില അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം മതി-

 • KYC ഡോക്യുമെന്‍റുകൾ
 • ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്‌മെന്‍റ്
 • ബിസിനസ് വിന്‍റേജ് പ്രൂഫ്
ആവശ്യമെങ്കിൽ മറ്റ് ഡോക്യുമെന്‍റുകൾ സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നതാണ്.

ഇന്ത്യയിൽ SME/MSME ലോണിന് ആർക്കാണ് യോഗ്യത?

കുറഞ്ഞത് 3 വർഷത്തേക്ക് ഒരു ബിസിനസ് നടത്തുന്ന അപേക്ഷകർക്ക് ഇന്ത്യയിൽ ഒരു SME/MSME ലോണിന് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.. പ്രായപരിധി 25 മുതൽ 65 വരെ ആയിരിക്കണം അതോടൊപ്പം ഏറ്റവും കുറഞ്ഞത് തങ്ങളുടെ ബിസിനസിന് കഴിഞ്ഞ 1 വർഷത്തെ ഐടി റിട്ടേൺസ് ഫയൽ ചെയ്തിരിക്കണം.

SME/MSME ലോൺ എങ്ങനെ സ്വന്തമാക്കാം?

SME/MSME ലോൺ സ്വന്തമാക്കാൻ നിങ്ങൾ യോഗ്യതാ മാനദണ്ഡം പാലിക്കുകയും ഡിഫോൾട്ട് റെക്കോർഡ് ഇല്ലാതെ ഏറ്റവും കുറഞ്ഞത് 750 ക്രെഡിറ്റ് സ്കോറും ഉണ്ടായിരിക്കണം.

ആർക്കൊക്കെ SME/MSME ലോൺ സ്വന്തമാക്കാം?

എന്‍റിറ്റികള്‍, സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, സ്വയം തൊഴില്‍ ചെയ്യുന്ന നോൺ പ്രൊഫഷണലുകള്‍, റീട്ടെയ്‍ലര്‍മാര്‍, വ്യാപാരികള്‍, മറ്റുള്ളവര്‍ എന്നിവര്‍ക്ക് ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു SME/MSME ലോണ്‍ ലഭ്യമാക്കാം.

കൊലാറ്ററൽ രഹിത SME/MSME ലോണിനുള്ള പലിശ നിരക്ക് എത്രയാണ്?

ബജാജ് ഫിൻസെർവിൽ നിന്ന് SME/MSME ലോണിൽ 18% മുതൽ നാമമാത്രമായ പലിശ നിരക്ക് നേടൂ.

കൊലാറ്ററൽ ഇല്ലാതെ ഒരു SME/MSME ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഒരു SME/MSME ലോണിന് അപേക്ഷിക്കാനുള്ള പ്രക്രിയ വളരെ ലളിതമാണ്.
 
 • അപേക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ SME/MSME ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.
 • പ്രോസസ് പൂർത്തിയാക്കുന്നതിന് മതിയായ എല്ലാ ഡോക്യുമെന്‍റുകളും സമർപ്പിക്കുക.
 • 24 മണിക്കൂറിനുള്ളിൽ പണം നേടൂ.

MSME ലോണിന്‍റെ ഗുണങ്ങള്‍

How To Get Small Business Finance From Bajaj Finserv Quickly

നിങ്ങള്‍ക്ക് നിങ്ങളുടെ ചെറുകിട ബിസിനസ്സിന് പെട്ടന്ന് ഫൈനാന്‍സ്‌ വേണമോ? ഒരു ബജാജ് ഫിന്‍സെര്‍വ് ലോണ്‍ തെരഞ്ഞെടുക്കുക

നിങ്ങള്‍ ഒരു ചെറുകിട ബിസിനസ് ലോണ്‍ എടുക്കുമ്പോള്‍ പണം നല്‍കുന്നയാള്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍

Habits for Small Business Owner to Grow in the Market

വിപണിയില്‍ വളരാന്‍ ചെറുകിട ബിസിനസ് ഉടമസ്ഥനുള്ള നിര്‍ദ്ദേശങ്ങള്‍

നിങ്ങളുടെ ഇ കൊമേഴ്സ്‌ മെച്ചപ്പെടുത്താനുള്ള 6 നിര്‍ദ്ദേശങ്ങള്‍

5 ways to advertise and market your small business

നിങ്ങളുടെ ചെറു ബിസിനസ് പരസ്യം ചെയ്യാനും മാർക്കറ്റ് ചെയ്യാനുമുള്ള മാർഗ്ഗങ്ങൾ

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Machinery Loan

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
20 ലക്ഷം രൂപ വരെ | EMI ആയി മാത്രം പലിശ മാത്രം രേഖപ്പെടുത്തുക

കൂടതലറിയൂ
Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 56% വരെ കുറഞ്ഞ EMI അടയ്ക്കുക

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
20 ലക്ഷം രൂപ വരെ | സൌകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
20 ലക്ഷം രൂപ വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ