മോർട്ട്ഗേജ് ലോൺ യോഗ്യതയും ആവശ്യമായ ഡോക്യുമെന്റുകളും

മോര്‍ഗേജ് ലോണ്‍: യോഗ്യതയും ആവശ്യമായ ഡോക്യുമെന്‍റുകളും

മോര്‍ട്ട്ഗേജ് ലോണിന് ആവശ്യമായ രേഖകള്‍

 • ശമ്പളക്കാര്‍ക്കായി

 • ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകള്‍

 • കഴിഞ്ഞ 3 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ

 • പാൻ കാർഡ് / ആധാർ കാർഡ്

 • അഡ്രസ് പ്രൂഫ്

 • മോർട്ട്ഗേജ് ചെയ്യേണ്ട ആസ്തിയുടെ രേഖകളുടെ പതിപ്പ്

 • IT റിട്ടേൺസ്

 • സ്വയം തൊഴിൽ ചെയ്യുന്നവർക്ക്

 • മുമ്പത്തെ 6 മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ

 • പാൻ കാർഡ് / ആധാർ കാർഡ്

 • അഡ്രസ് പ്രൂഫ്

 • മോർട്ട്ഗേജ് ചെയ്യേണ്ട ആസ്തിയുടെ രേഖകളുടെ പതിപ്പ്

മോര്‍ട്ട്ഗേജ് ലോണ്‍ യോഗ്യത മാനദണ്ഡം

ശമ്പളക്കാര്‍ക്ക് വേണ്ടി
 

നിങ്ങള്‍ താഴെ പറയുന്ന മാനദണ്ഡം നിറവേറ്റിയാല്‍ ഒരു ബജാജ് ഫിന്‍സെര്‍വ് മോര്‍ഗേജ് ലോണ്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാവും:

 
 •  

  നിങ്ങൾ 33 മുതൽ 58 വയസിനിടയിൽ പ്രായമുള്ള ആളായിരിക്കണം.

 •  

  നിങ്ങൾ ഒരു MNC -യിലോ സ്വകാര്യ കമ്പനിയിലോ അല്ലെങ്കിൽ പൊതുമേഖലയിലോ ശമ്പളമുള്ള ജീവനക്കാരനായിരിക്കണം.

 •  

  നിങ്ങൾ ഇന്ത്യയിലെ താമസക്കാരനായിരിക്കണം.

 

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക്
 

നിങ്ങള്‍ താഴെയുള്ള മാനദണ്ഡം നിറവേറ്റിയാല്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള മോര്‍ട്ട്ഗേജ് ലോണിന് അര്‍ഹതയുണ്ടായിരിക്കും

 
 •  

  നിങ്ങൾ 25 മുതൽ 70 വയസിനിടയിൽ പ്രായമുള്ള ആളായിരിക്കണം.

 •  

  നിങ്ങൾ സ്ഥിരം ആദായ ശ്രോതസുള്ള ഒരു സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയായിരിക്കണം

 •  

  നിങ്ങൾ ഇന്ത്യയിലെ താമസക്കാരനായിരിക്കണം.

 

ലോണ്‍ അനുമതി ലഭിച്ച് 4 ദിവസങ്ങള്‍ക്കകം ബജാജ് ഫിന്‍സെര്‍വ് നിങ്ങള്‍ക്ക് വേഗത്തിൽ ലഭ്യമാക്കാവുന്ന വസ്തുവിന്മേലുള്ള ലോൺ നൽകുന്നു.

 

നഗരങ്ങളുടെ പട്ടിക:
 

ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, മുംബൈ, താനെ, പൂനെ, അഹമദാബാദ്, ചെന്നൈ, ബാംഗ്ലൂർ, വൈസാഗ്, ഉദയ്പൂർ, സൂറത്ത്, ഇൻഡോർ, കൊച്ചി, ഔറംഗാബാദ്

മോര്‍ഗേജ് ലോണ്‍ യോഗ്യത മാനദണ്ഡം FAQകള്‍

ഒരു മോര്‍ഗേജ് ലോണ്‍ ലഭിക്കുന്നതിന് നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വ് ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമുണ്ടോ?

ബജാജ് ഫിന്‍സെര്‍വ് പ്രോപ്പര്‍ട്ടിയിലുള്ള ലോണ്‍ യോഗ്യരായ വായ്പ്പക്കാര്‍ക്ക് എളുപ്പമുള്ളതും സങ്കീര്‍ണ്ണത കുറഞ്ഞതുമായ പ്രൊസസ് വഴി ലഭ്യമാണ്. ലോണിന് അപേക്ഷിക്കാന്‍ നിങ്ങള്‍ ഏതെങ്കിലും ബ്രാഞ്ചിലേക്ക് നേരിട്ട് പോകേണ്ടതില്ല. പകരം മുഴുവന്‍ പ്രൊസസും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കുക.

മോര്‍ഗേജ് ലോണ്‍ പ്രയോജനപ്പെടുത്താനുള്ള പ്രൊസസ്

 1. ബജാജ് ഫിന്‍സെര്‍വ് വെബ്‍സൈറ്റിലെ ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.
 2. ഞങ്ങളുടെ പ്രതിനിധികള്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങളെ ബന്ധപ്പെടും.
 3. നിങ്ങളുടെ ലോണ്‍ അപേക്ഷയ്ക്ക് 48 മണിക്കൂറിനുള്ളില്‍ വേഗമേറിയ അപ്രൂവല്‍ ആസ്വദിക്കുക.
 4. പ്രൊസസ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും കൈമാറുക.

ബജാജ് ഫിന്‍സെര്‍വ് മോര്‍ഗേജ് ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും നിറവേറ്റുന്നുവെന്ന് ഉറപ്പു വരുത്തുക.

ഒരു മോര്‍ഗേജ് ലോണ്‍ നേടുന്നതിന് എത്ര സമയം ആവശ്യമാണ്?

രാജ്യത്തെ ഒരു അംഗീകൃത NBFC ആയ ബജാജ് ഫിന്‍സെര്‍വ് കസ്റ്റമര്‍ക്കുള്ള സേവനത്തിനും സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. യോഗ്യരായ അപേക്ഷകര്‍ക്ക് വേഗമേറിയ ലോണ്‍ ഡിസ്ബേഴ്സല്‍ അനുമതി ലഭിച്ച് 4 ദിവസത്തിനുള്ളില്‍ ആസ്വദിക്കാനാവും.

മുഴുവന്‍ നടപടിക്രമവും ഓണ്‍ലൈനിലും എളുപ്പത്തില്‍ പിന്തുടരാനും സാധിക്കുന്ന വിധത്തില്‍ ലഭ്യമാണ്. –

 1. ഞങ്ങളുടെ സൈറ്റിലെ അപേക്ഷാ ഫോം വഴി അപേക്ഷിക്കുക.
 2. സമര്‍പ്പിച്ചാല്‍. ബജാജ് ഫിന്‍സെര്‍വ് പ്രതിനിധികള്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങളെ ബന്ധപ്പെടും.
 3. 48 മണിക്കൂറിനുള്ളില്‍ ഒരു അപ്രൂവല്‍ പ്രതീക്ഷിക്കുക.
 4. ഇതിന് ശേഷം ആവശ്യമായ ഡോക്യുമെന്‍റുകള്‍ ഞങ്ങളുടെ പ്രതിനിധിക്ക് സമര്‍പ്പിക്കുകയും 4 ദിവസത്തിനുള്ളിലുള്ള ലോണ്‍ ഡിസ്ബേഴ്സലിനായി കാത്തിരിക്കുകയും ചെയ്യുക.

പ്രോപ്പർട്ടി ലോണിന്‍റെ പരമാവധി കാലയളവ് ശമ്പളമുള്ള വായ്പക്കാർക്ക് 20 വർഷമാണ്. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്, പരമാവധി പ്രോപ്പർട്ടി ലോൺ കാലയളവ് 18 വർഷമാണ്.

ബജാജ് ഫിന്‍സെര്‍വില്‍ മാത്രം അത്തരം ആകര്‍ഷകമായ, പ്രോപ്പര്‍ട്ടിയിലുളള ലോണിന്‍റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുക.

ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു മോര്‍ഗേജ് ലോണ്‍ ലഭിക്കാന്‍ ആവശ്യമായ ഡോക്യുമെന്‍റുകള്‍ എന്തൊക്കെയാണ്?

ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഒരു മോര്‍ഗേജ് ലോണ്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഏതാനും ഡോക്യുമെന്‍റുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. അടിസ്ഥാന ഡോക്യുമെന്‍റുകള്‍ക്ക് പുറമേ, ശമ്പളക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുമുള്ള വരുമാന ഡോക്യുമെന്‍റ് ആവശ്യം വ്യത്യസ്ഥമാണ്.

അതുകൊണ്ട്, ആവശ്യമായ പ്രോപ്പര്‍ട്ടി ഡോക്യുമെന്‍റുകള്‍ക്കൊപ്പം ലോണ്‍ പരിശോധിക്കുക –

 • PAN കാര്‍, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ID കാര്‍ഡ് തുടങ്ങിയ ഐഡന്‍റിറ്റി തെളിവുകള്‍.
 • വോട്ടര്‍ ID കാര്‍ഡ്, ആധാര്‍ കാര്‍ഡ്, യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങിയ വിലാസ തെളിവുകള്‍.
 • പ്രോപ്പര്‍ട്ടി രേഖകള്‍.

കൂടാതെ ഒരു സ്വയം തൊഴില്‍ ചെയ്യുന്ന അപേക്ഷകന്‍ കഴിഞ്ഞ 6 മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ശമ്പളക്കാരനായ വ്യക്തിക്ക്, അതില്‍ ഐടി റിട്ടേണുകളും, ഏറ്റവും പുതിയ സാലറി സ്ലിപ്പുകളും, കഴിഞ്ഞ മൂന്ന് മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റും ഉള്‍പ്പെടുന്നു.

ബജാജ് ഫിന്‍സെര്‍വിന്‍റെ പ്രോപ്പര്‍ട്ടിയിലുള്ള ലോണിന് അപേക്ഷിക്കുകയും വേഗത്തിലുള്ള ലോണ്‍ ഡിസ്ബേഴ്സ്‍മെന്‍റ് ആസ്വദിക്കാന്‍ മോര്‍ഗേജ് ലോണിന് ആവശ്യമായ ഈ ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.