ഹോം ലോൺ EMI പേമെന്റ്

  1. ഹോം
  2. >
  3. ഹോം ലോൺ
  4. >
  5. എന്‍റെ ശമ്പളത്തിന് എനിക്ക് എത്ര ഹോം ലോണ്‍ ലഭിക്കും?

ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഹോം ലോണ്‍ യോഗ്യത

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

എന്‍റെ ശമ്പളത്തിന് എനിക്ക് എത്ര ഹോം ലോണ്‍ ലഭിക്കും?

നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാവുന്ന ലോണ്‍ തുക, നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍, ശമ്പളം, പ്രായം, ലൊക്കേഷന്‍, നിലവിലുള്ള ബാദ്ധ്യതകള്‍ തുടങ്ങിയ മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലെന്‍ഡര്‍മാര്‍ നിങ്ങളുടെ ശമ്പളത്തിന്‍റെ 60 മടങ്ങുള്ള ഹോം ലോണാണ് സാധാരണയായി വാഗ്ദാനം ചെയ്യുന്നത്.

എന്നിരുന്നാലും, ലോണ്‍ തുക നിശ്ചയിക്കുമ്പോള്‍ ലെന്‍ഡര്‍മാര്‍ പൊതുവെ നിങ്ങളുടെ കൈയ്യിലുള്ള ശമ്പളം പരിഗണിക്കില്ല. നിങ്ങളുടെ കൈയ്യിലുള്ള ശമ്പളത്തില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു –

  • അടിസ്ഥാന ശമ്പളം
  • മെഡിക്കല്‍ അലവന്‍സ്
  • ലീവ് ട്രാവല്‍ അലവന്‍സ് (LTA)
  • ഹൗസ് റെന്‍റ് അലവന്‍സ് (HRA)
  • മറ്റ് അലവന്‍സുകള്‍ തുടങ്ങിയവ.
നിങ്ങളുടെ ഇൻ-ഹാൻഡ് സാലറി രൂ. 60,000 ആണെങ്കിൽ, ഏകദേശം രൂ. 36 ലക്ഷം ഹോം ലോണിന് നിങ്ങൾക്ക് യോഗ്യതയുണ്ട്.

നിങ്ങളുടെ വരുമാനം കണക്കാക്കുമ്പോള്‍ ഒരു ലെന്‍ഡര്‍ മെഡിക്കല്‍, ലീവ് ട്രാവല്‍ പോലുള്ള അലവന്‍സുകള്‍ പരിഗണിക്കില്ല. ഈ അലവന്‍സുകള്‍ ബന്ധപ്പെട്ട ചിലവുകള്‍ക്ക് വേണ്ടി നല്‍കുന്നതാണ്; അതിനാല്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ അവയെ ഒഴിവാക്കുന്നു.

നിങ്ങളുടെ മെഡിക്കൽ അലവൻസ് രൂ. 1500, LTA രൂ. 3000 ആണെന്ന് കരുതുക. അതിനാൽ, നിങ്ങൾ ഈ രണ്ട് ഇതിൽ നിന്ന് ഈടാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശമ്പളം രൂ. 49,000 ആയിരിക്കും. ഇപ്പോൾ, നിങ്ങൾക്ക് യോഗ്യതയുള്ള ഹോം ലോൺ തുക രൂ. 29.4 ലക്ഷം ആണ്.

ശമ്പളത്തെ അടിസ്ഥാനമാക്കിയ അര്‍ഹതയുള്ള ഹോം ലോണ്‍ ചിത്രീകരിക്കുന്ന ഒരു ടേബിളാണ് താഴെയുള്ളത് –

മൊത്തം പ്രതിമാസ വരുമാനം ഹോം ലോൺ തുക
Rs.25,000 Rs.18,64,338
Rs.30,000 Rs.22,37,206
Rs.40,000 Rs.29,82,941
Rs.50,000 Rs.37,28,676
Rs.70,000 Rs.52,20,146
ഉപയോഗിക്കുക ഒരു ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ നിങ്ങള്‍ക്ക് യോഗ്യതയുള്ള ഹോം ലോണ്‍ തുക പരിശോധിക്കുന്നതിന്. കാല്‍ക്കുലേറ്റര്‍ നിങ്ങളുടെ വരുമാനം, ലോണ്‍ കാലയളവ്, മറ്റ ് പ്രതിമാസ വരുമാനം, നിലവിലുള്ള ഫൈനാന്‍ഷ്യല്‍ ഉത്തരവാദിത്വങ്ങള്‍ എന്നിവ യോഗ്യതയുളള ലോണ്‍ തുക കണക്കുകൂട്ടാനായി ഉപയോഗിക്കും.

ഉയര്‍ന്ന വരുമാനം നിങ്ങളെ നേടാന്‍ സഹായിക്കും വലിയ ഹോം ലോൺ.എന്നിരുന്നാലും നിലവിലുള്ള ലോണ്‍ EMI-കള്‍ക്കും കടമകള്‍ക്കും യഥാര്‍ത്ഥ ലോണ്‍ മൂല്യത്തെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ആയതിനാല്‍, നിലവിലുള്ള ഏതെങ്കിലും ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുന്നതോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ അടയ്ക്കുന്നതോ നിങ്ങളുടെ ഹോം ലോണ്‍ യോഗ്യത വര്‍ദ്ധിപ്പിക്കാനുള്ള അനുയോജ്യമായ മാര്‍ഗ്ഗമാണ്.

കൂടാതെ നിങ്ങളുടെ CIBIL സ്കോര്‍ മെച്ചപ്പെടുത്തുകയും ചെയ്യണം. 750 അല്ലെങ്കില്‍ അതിന് മുകളിലുള്ള ക്രെഡിറ്റ് സ്കോര്‍ നിങ്ങളെ ലോണിന് കൂടുതല്‍ അര്‍ഹനാക്കും.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക