image

> >

ലക്നൌവിലെ ഹോം ലോൺ

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ലക്‌നൌവിലെ ഹോം ലോൺ: അവലോകനം

ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള ഒരു ഉത്തരേന്ത്യൻ നഗരമാണ് ലക്‌നൌ. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പതിനൊന്നാമത്തെ നഗരമാണിത്. അതുപോലെ ഭരണ, വിദ്യാഭ്യാസ, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഈ നഗരം. ഈ ഘടകങ്ങൾ കാരണം, ഇവിടുത്തെ റെസിഡൻഷ്യൽ മാർക്കറ്റ് ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഇഷ്ട പ്രകാരം ഒരു ഫ്ലാറ്റ് അല്ലെങ്കിൽ വില്ല വാങ്ങാൻ സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം എന്നാണ് ഇത് അർത്ഥമാക്കുന്നത്. രൂ.3.5 കോടി വരെ മിതമായ പലിശ നിരക്കിൽ അനുമതി ലഭിക്കാൻ നിങ്ങൾക്ക് ലക്നൌവിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കാം.

ഉത്തർപ്രദേശിന്‍റെ തലസ്ഥാനത്ത് ഒരു പ്രോപ്പർട്ടി വാങ്ങാൻ എന്തുകൊണ്ട് ബജാജ് ഫിൻസെർവ് ഹോം ലോൺ ഏറ്റവും മികച്ചത് ആകുന്നത് എന്നറിയാൻ വിശദമായി വായിക്കുക.
 

ലക്നൌ ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

ഈ ഹോം ലോൺ നിങ്ങൾക്ക് നിരവധി മൂല്യവർദ്ധിത സവിശേഷതകളും ഇനിപ്പറയുന്നവ പോലുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. .

 • പ്രധാൻ മന്ത്രി ആവാസ് യോജന

  ബജാജ് ഫിൻ‌സെർവ് ഹോം ലോൺ ആദ്യമായി വീടുവാങ്ങുന്നവർക്ക് PMAY ആനുകൂല്യങ്ങൾ‌ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ PMAY സ്കീമിന് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഹോം ലോണിൽ പലിശ സബ്സിഡി നേടാനും രൂ.2.67 ലക്ഷം വരെ ലാഭിക്കാനും കഴിയും!

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  നിങ്ങൾക്ക് നിലവിൽ ഒരു ഹോം ലോൺ ഉണ്ടെങ്കിൽ, മികച്ച റീപേമെന്‍റ് നിബന്ധനകൾ, ലോൺ ഫീച്ചറുകൾ എന്നിവ ആസ്വദിക്കാൻ ബജാജ് ഫിൻസെർവിലേക്ക് ഹോം ലോൺ ട്രാൻസ്‌ഫർ ചെയ്യാം. എല്ലാറ്റിനും ഉപരിയായി, ഈ കൈമാറ്റം സാമ്പത്തികവും കുറഞ്ഞ ഡോക്യുമെന്റേഷനും ആവശ്യമാണ്. .

 • ടോപ്പ്-അപ്പ് ലോൺ

  നിങ്ങൾ ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ, ടോപ് അപ് ലോൺ വഴി രൂ.50 ലക്ഷം വരെയുള്ള അധിക ഫണ്ടിലേക്കും നിങ്ങൾക്ക് ആക്‌സസ് ലഭിക്കുന്നു. നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തുക ഉപയോഗിക്കാം, അത് നവീകരണത്തിനോ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ ആകാം. .

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  മുതലിലെ പാർട്ട്-പ്രീപേമെന്‍റ് നിങ്ങളുടെ ലോണിലെ പലിശ കുറയ്ക്കുന്നു, അതിനാലാണ് സൌജന്യമായി പാർട്ട്-പ്രീപേ അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നത്. അതായത് നിങ്ങൾക്ക് അധിക ഫണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ സൌകര്യപ്രകാരം ലോൺ റീപേ ചെയ്യാം. .

 • ഫ്ലെക്സിബിൾ കാലയളവ്

  ഈ ലോണിന് 20 വർഷം വരെ നീണ്ട റീപേമെന്‍റ് വിൻഡോ ഉണ്ട്. തൽഫലമായി, തിരിച്ചടവ് സമ്മർദ്ദരഹിതമാക്കാൻ നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു കാലയളവ് തിരഞ്ഞെടുക്കാം. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  നിങ്ങളുടെ ബജാജ് ഫിൻസെർവ് ഹോം ലോൺ പ്രോസസ് ചെയ്യാൻ, ഐഡിന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സാലറി സ്ലിപ്പ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിച്ചാൽ മതി. .

ഹോം ലോൺ പലിശ നിരക്ക്, ഫീസ്, ചാർജ്ജുകൾ

ബജാജ് ഫിൻസെർവ് ആകർഷകമായ ഹോം ലോൺ നിരക്കുകൾ ഓഫർ ചെയ്യുന്നു, അതായത് ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അനായാസം ഇത് പ്രയോജനപ്പെടുത്താം. അതിലുപരി, നിങ്ങൾക്ക് ഫിക്‌സഡ്, ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുക്കാം. ബാധകമായ നിരക്കുകളുടെ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് താഴെപ്പറയുന്ന ടേബിൾ നോക്കുക.
 

നിരക്കുകളുടെ തരങ്ങൾ പലിശ നിരക്ക് ബാധകമാണ്
ലോൺ എടുക്കുന്ന ശമ്പളക്കാർക്ക് സാധാരണ പലിശ നിരക്ക് 9.05% മുതൽ 10.30%
സ്വയം തൊഴിൽ ചെയ്യുന്ന വായ്പക്കാര്ക്കുള്ള പലിശ നിരക്ക് 9.35% മുതൽ 11.15%
ശമ്പളമുള്ള വായ്പക്കാർക്കുള്ള പ്രമോഷണൽ പലിശ നിരക്ക് 8.60%* മുതല്‍
ശമ്പളമുള്ളതും സ്വയം തൊഴിൽ ചെയ്യുന്നതുമായ അപേക്ഷകർക്കുള്ള ള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിങ്ങ് റഫറന്സ് നിരക്ക് 20.90%

*രൂ.30 ലക്ഷം വരെയുള്ള ലോണിന്
 

ചാർജിന്‍റെ രീതി കിട്ടാനുള്ള തുക
ശമ്പളമുള്ള വായ്പക്കാർക്കുള്ള പ്രോസസിംഗ് ഫീസ് 0.80% വരെ
സ്വയം തൊഴില് ചെയ്യുന്ന വായ്പക്കാര്ക്കുള്ള പ്രോസസ്സിംഗ് ഫീസ് 1.20% വരെ
പിഴ പലിശ പ്രതിമാസം 2% + നികുതികൾ
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ Rs.50
സെക്യുര്‍ ഫീസ് രൂ.9,999 (ഒരിക്കൽ അടക്കേണ്ടത്)
മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് രൂ1,999 (നോണ്‍-റീഫണ്ടബിള്‍)
പ്രിൻസിപ്പൽ, പലിശ സ്റ്റേറ്റ്‌മെന്‍റ് നിരക്കുകൾ ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍ Rs.3,000

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

നിങ്ങൾ ഹോം ലോണിന് അപ്ലൈ ചെയ്യുന്നതിന് മുമ്പ്, അതിന് യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് പരിശോധിക്കാൻ, യോഗ്യതാ മാനദണ്ഡങ്ങൾ വിലയിരുത്തകയും നിങ്ങൾ യോഗ്യതാ ആവശ്യകത നിറവേറ്റുന്നുണ്ട് എന്നും ഉറപ്പുവരുത്തുക. താഴെ പറഞ്ഞിരിക്കുന്നത് പോലെ അതിന് പ്രാഥമിക ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം ഉള്ളതിനാല്‍ ബജാജ് ഫിന്‍സെര്‍വ് ഈ പ്രൊസസിനെ ലളിതമാക്കുന്നു.
 

ലോൺ അപേക്ഷകന്‍റെ തരം പ്രായം (വർഷങ്ങളിൽ) പ്രവർത്തന പരിചയം / ബിസിനസ് തുടർച്ച (വർഷങ്ങളിൽ) റസിഡൻസി
ശമ്പളക്കാർ 23–62 3 ഇന്ത്യൻ
സ്വയം തൊഴിൽ ചെയ്യുന്നയാൾ 25–70 5 ഇന്ത്യൻ

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.
 

ഹോം ലോൺ EMI കണക്കാക്കുക

ഹോം ലോൺ EMI കാൽക്കുലേറ്റർ കടം കൊടുക്കുന്നവരെ താരതമ്യം ചെയ്യാനും തിരിച്ചടവിനായി ആസൂത്രണം ചെയ്യാനും സഹായിക്കുന്ന ഒരു ശക്തമായ ടൂളാണ്. ഒരു ഹോം ലോണ്‍ എടുക്കുന്നതിന് മുമ്പ് EMI-കള്‍ കാണാനും നിങ്ങളുടെ ഫൈനാന്‍സിന് ബുദ്ധിമുട്ട് ഉണ്ടാക്കാതെ അതനുസരിച്ച് നിങ്ങളുടെ ലോണ്‍ തുകയും കാലയളവും ക്രമീകരിക്കുന്നതിനും കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കൃത്യമായ ഫലം വാഗ്ദാനം ചെയ്യുന്നതിനാലും സൗജന്യമായി ഉപയോഗിക്കാനാവുന്നതിനാലും ഒരു EMI കാല്‍ക്കുലേറ്ററാണ് ഇതിന് ഏറ്റവും അനുയോജ്യമായ ടൂള്‍.
 

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഒരു ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന എല്ലാ ഹോം ലോണ്‍ ഡോക്യുമെന്‍റുകളുടെ ലിസ്റ്റും തയ്യാറാക്കി വെച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. ഇത് ലോണ്‍ അപേക്ഷ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഏത് കാലതാമസവും ഒഴിവാക്കാനും നിങ്ങളെ അനുവദിക്കുന്നു. ലക്നൗവില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് ഹോം ലോണിന് വേണ്ടി നിങ്ങള്‍ സമര്‍പ്പിക്കേണ്ട ഡോക്യുമെന്‍റുകള്‍ താഴെ കാണുക.
 

 • KYC ഡോക്യുമെന്‍റുകൾ
 • അഡ്രസ് പ്രൂഫ്
 • ഐഡന്‍റിറ്റി പ്രൂഫ്
 • ഫോട്ടോഗ്രാഫ്
 • സാലറി സ്ലിപ് അല്ലെങ്കിൽ ഫോം 16
 • കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്
 • ബിസിനസിന്‍ തുടര്‍ച്ചയുടെ തെളിവ് (കുറഞ്ഞത് 5 വര്‍ഷത്തേയ്ക്ക്). ഇത് സ്വയം തൊഴില്‍ ചെയ്യുന്ന വായ്പ്പക്കാര്‍ക്ക് മാത്രം ബാധകമാണ്

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം

ഈ ഹോം ലോണിന് അപേക്ഷിക്കുന്നത് നേരിട്ടുള്ളതാണ്. ഘട്ടം ഘട്ടമായുള്ള ഒരു ഗൈഡാണ് ഇത്.
 

ഓൺലൈൻ അപേക്ഷ
 

 • ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആക്സസ് ചെയ്യുകയും ഫൈനാന്‍ഷ്യല്‍, വ്യക്തിപരം, തൊഴില്‍, പ്രോപ്പര്‍ട്ടി വിശദാംശങ്ങളുള്ള ഒരു ഫോം പൂരിപ്പിച്ച് അപേക്ഷിക്കുകയും ചെയ്യുക
 • ലഭ്യമായ ഒരു ഓഫര്‍ ബുക്ക് ചെയ്യുന്നതിന് സെക്യുവര്‍ ഫീസ് അടയ്ക്കുക
 • റിലേഷന്‍ഷിപ്പ് മാനേജരുടെ കോളിന് വേണ്ടി കാത്തിരിക്കുക, അതിന് ശേഷം നിങ്ങള്‍ക്ക് ഫീസ് അടയ്ക്കുകയും ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കുകയും ചെയ്യാം.

ഓഫ്‌ലൈൻ ആപ്ലിക്കേഷൻ
 

 • ഓഫ്‍ലൈനില്‍ അപേക്ഷിക്കാന്‍ 97736633633-ലേയ്ക്ക് ‘HLCI’ എന്ന് SMS സന്ദേശം അയക്കാം
 • ലക്നൗവില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കാനായി നിങ്ങള്‍ക്ക് ഒരു ബജാജ് ഫിന്‍സെര്‍വ് ബ്രാഞ്ചിലേക്ക് നേരിട്ട് ചെല്ലാം

ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ അവിശ്വസനീയമായ ആനുകൂല്യങ്ങള്‍ ആകര്‍ഷകമായ ഹൗസിങ്ങ് ലോണ്‍ പലിശ നിരക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫണ്ടുകള്‍ വേഗത്തില്‍ ആക്സസ് ചെയ്യാന്‍ നിങ്ങള്‍ അപേക്ഷിക്കുന്നതിന് മുമ്പ് പ്രി അപ്രൂവ്ഡ് ഹോം ലോണ്‍ ഓഫര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഈ മാര്‍ഗ്ഗത്തില്‍, നിങ്ങള്‍ക്ക് അനുയോജ്യമാക്കിയ ഡീല്‍ വേഗത്തിലുള്ള, തടസ്സങ്ങളില്ലാത്ത ഹോം ഫൈനാന്‍സിങ്ങിന് ഉപയോഗിക്കാം.
 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി

 •  

  ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.

 •  

  നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 •  

  "HOME" എന്ന് 9773633633 -ലേക്ക് SMS അയക്കൂ, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 •  

  ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).

 •  

  നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക