നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഗ്ര ഇന്ത്യയിലെ പ്രധാന വ്യവസായ, ടൂറിസ്റ്റ് ഹബ്ബ് ആണ്. ആഗ്ര ഫോർട്ടും താജ് മഹലും യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗ്രയിൽ ബജാജ് ഫിൻസെർവിൽ നിന്ന് ബിസിനസ് ലോൺ എടുത്ത് ബിസിനസുകൾ വിപുലീകരിക്കാനും, എക്വിപ്മെന്റുകള്‍ വാങ്ങാനും, ഇൻവെന്ററി മാനേജ് ചെയ്യാനും, മറ്റ് ബന്ധപ്പെട്ട ചെലവുകൾ നിറവേറ്റാനും ഫണ്ടുകൾ വിനിയോഗിക്കുക.
ഇന്ന് ഓൺലൈനിൽ അപേക്ഷിച്ച് ഏതാനും ലളിതമായ ഘട്ടങ്ങളിൽ ഫണ്ടുകൾ നേടുക.
സവിശേഷതകളും നേട്ടങ്ങളും
-
ഉയർന്ന ലോൺ മൂല്യം
ശരിയായ യോഗ്യത ഉപയോഗിച്ച്, രൂ. 50 ലക്ഷം വരെ പ്രയോജനപ്പെടുത്തുക. ഇൻസ്റ്റാൾമെന്റുകൾ പരിശോധിക്കാൻ ഞങ്ങളുടെ ഡിജിറ്റൽ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
-
കൊലാറ്ററൽ - രഹിത ലോണുകള്‍
ആഗ്രയിൽ ബിസിനസ് ലോൺ ലഭ്യമാക്കുന്നതിന് ഗ്യാരണ്ടറോ കൊലാറ്ററലോ ആവശ്യമില്ല.
-
ഫ്ലെക്സി ലോൺ സൗകര്യം
ബജാജ് ഫിൻസെർവ് ഫ്ലെക്സി ബിസിനസ് ലോൺ തിരഞ്ഞെടുത്ത് ഉപയോഗിച്ച ഫണ്ടുകളിൽ മാത്രം പലിശ അടച്ച് നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുക*.
-
ഓണ്‍ലൈന്‍ ലോണ്‍ മാനേജ്മെന്റ്
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിച്ച് ലോൺ റീപേമെന്റും മറ്റ് വിശദാംശങ്ങളും ഓൺലൈനിൽ 24/7 നിരീക്ഷിക്കുക.
-
ഫ്ലെക്സിബിൾ കാലയളവ്
96 മാസം വരെയുള്ള കാലാവധി തിരഞ്ഞെടുത്ത് സാമ്പത്തിക ഭാരം ഇല്ലാതെ ലോൺ തിരിച്ചടയ്ക്കുക.
ഉത്തർപ്രദേശിലെ ചരിത്രപ്രധാന സ്ഥലമാണ് ആഗ്ര, പ്രശസ്ത താജ് മഹല്‍ കൊണ്ട് പ്രധാനമായും അറിയപ്പെടുന്നത്. ഇത് ഉത്തരേന്ത്യയിലെ പ്രധാന സാമ്പത്തിക, വ്യവസായ കേന്ദ്രമാണ്. ടൂറിസം, കൃഷി എന്നിവയ്ക്ക് പുറമേ, ചെറുകിട, വന്‍കിട ബിസിനസുകളാണ് ഇവിടുത്തെ സാമ്പത്തിക രംഗത്തിന് ആക്കം പകരുന്നത്. സ്വയം തൊഴിൽ ചെയ്യുന്ന ഏറ്റവും കൂടുതല്‍ വ്യക്തികളുള്ള നഗരങ്ങളില്‍ ഒന്നാണ് ഇത്.
ആഗ്രയിൽ നിങ്ങളുടെ ബിസിനസ് വളർത്താനും ആവശ്യമായ എക്വിപ്മെന്റുകള്‍ വാങ്ങാനും അല്ലെങ്കിൽ വിപണിയിൽ ഒരു പുതിയ ഉൽപ്പന്നമോ സേവനമോ ലോഞ്ച് ചെയ്യാനോ ബിസിനസ് ലോൺ തിരഞ്ഞെടുക്കുക. ബജാജ് ഫിൻസെർവിൽ നിന്ന് കൊലാറ്ററൽ രഹിത ലോൺ എടുത്ത് ഒന്നിലധികം ബിസിനസ് ചെലവുകൾ നിറവേറ്റാൻ ഫണ്ടുകൾ ഉപയോഗിക്കാം. ലളിതമായ യോഗ്യതാ മാനദണ്ഡം നിറവേറ്റുക, ഫണ്ടുകൾ ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്റുകൾ ഹാജരാക്കുക.
*വ്യവസ്ഥകള്‍ ബാധകം
ഡോക്യുമെന്റേഷനും യോഗ്യതാ മാനദണ്ഡവും
താഴെ പറഞ്ഞിരിക്കുന്ന ബിസിനസ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റുക, ഹ്രസ്വകാലയളവിനുള്ളില്‍ ഈ ഫണ്ട് നേടുക.
-
റെസിഡൻസ്
ഇന്ത്യയിൽ താമസിക്കുന്ന പൗരൻ
-
സിബിൽ സ്കോർ
685. മുകളിൽ
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ*
(*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)
-
ബിസിനസ് വിന്റേജ്
കുറഞ്ഞത് 3 വർഷം
യോഗ്യത നിറവേറ്റുന്നതിന് പുറമേ, നിങ്ങൾ പ്രസക്തമായ ചില ഡോക്യുമെന്റുകള്‍ സമർപ്പിക്കുകയും വേണം.
പലിശ നിരക്കും ചാർജുകളും
ബജാജ് ഫിൻസെർവ് അതിന്റെ മത്സരക്ഷമമായ ബിസിനസ് ലോൺ പലിശ നിരക്ക്, നാമമാത്രമായ പ്രോസസ്സിംഗ് ഫീസ്, മറ്റ് ചാർജ്ജുകൾ എന്നിവക്ക് പ്രസിദ്ധമാണ്. ഞങ്ങളുടെ സവിശേഷ ഓഫറുകൾ പ്രയോജനപ്പെടുത്താൻ ഓൺലൈനിൽ അപേക്ഷിക്കുക.