ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

കോലാപൂരിലെ പേഴ്സണൽ ലോൺ

കോലാപൂരിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

നിര്‍മ്മാണ വ്യവസായത്തിന്‍റെയും കരകൗശലത്തിന്‍റെയും കലയുടെയും സവിശേഷമായ സമ്മിശ്രണം വാഗ്ദാനം ചെയ്യുന്ന കോലാപ്പൂര്‍ മഹാരാഷ്ട്രയിലെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന ഒരു നഗരമാണ്. കോലാപ്പൂരില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് ലോണ്‍ ലഭ്യമാക്കുകയും രൂ.25 ലക്ഷം വരെയുള്ള എളുപ്പമുള്ള ഫൈനാന്‍സിങ്ങ് ലഭ്യമാക്കുകയും ചെയ്യുക.

ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ വഴി നിങ്ങള്‍ക്ക് 45% വരെ കുറഞ്ഞ EMI പേ ചെയ്യാനാവും.

  • പേഴ്സണൽ ലോൺ

    തൽക്ഷണ അപ്രൂവൽ

    നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷയുടെ അപ്രൂവൽ മിനിട്ടുകൾക്കുള്ളിൽ നേടുക.

  • പേഴ്സണൽ ലോൺ

    24 മണിക്കൂറിൽ വിതരണം

    വെറും 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലോണ്‍ വിതരണം ചെയ്യുക.

  • ഫ്ലെക്‌സിബിലിറ്റി

    പ്ലേ ചെയ്യുക

    ഒരു ഫ്ലെക്സി ലോണ്‍ സൗകര്യം വഴി നിങ്ങളുടെ ആവശ്യം അനുസരിച്ച് ഫൈനാന്‍സിങ്ങ് ലഭ്യമാക്കുകയും നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ തിരിച്ചടയ്ക്കുകയും ചെയ്യുക.

  • പേഴ്സണൽ ലോൺ

    കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    നിങ്ങളുടെ ലോണ്‍ ലഭ്യമാക്കുന്നതിന് ഞങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ നിറവേറ്റുകയും ഏതാനും അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

  • പേഴ്സണൽ ലോൺ

    ഫ്ലെക്സിബിൾ കാലയളവ്

    60 മാസം വരെയുള്ള ഒരു കാലയളവ് തിരഞ്ഞെടുക്കുകയും നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുകയും ചെയ്യുക.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    നിങ്ങളുടെ ഏറെക്കുറെ എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കും രൂ.25 ലക്ഷം വരെ ഫൈനാന്‍സിങ്ങ് ലഭ്യമാക്കുക.

  • പേഴ്സണൽ ലോൺ

    സുതാര്യത

    ബജാജ് ഫിന്‍സെര്‍വ് ലോണുകള്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഉള്‍പ്പെടാത്തതാണ്. ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുക.

കോലാപൂരിലെ പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

പ്ലേ ചെയ്യുക

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വിന്‍റെ യോഗ്യതാ മാനദണ്ഡം നിറവേറ്റുന്നുണ്ടോ എന്ന് നോക്കുകയും കോലാപ്പൂരില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് ലോണ്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ കണ്ടെത്തുകയും ചെയ്യുക.

കോലാപൂരിലെ പേഴ്സണൽ ലോൺ: ഫീസും ചാർജുകളും

ബജാജ് ഫിന്‍സെര്‍വ് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ മത്സരക്ഷമമായ പലിശ നിരക്കുകളില്‍ ലഭ്യമാക്കുന്നു. നിങ്ങളുടെ ലോണ്‍ സംബന്ധിച്ച് കൂടുതല്‍ വായിക്കുകയും ഇന്നുതന്നെ അറിവോടെയുള്ള ഒരു തീരുമാനം എടുക്കുകയും ചെയ്യുക.

ബന്ധപ്പെടൂ

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും കോലാപ്പൂരില്‍ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535-ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേക്ക് SMS ചെയ്യുക.

നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.