image
Personal Loan

വരുമാന തെളിവ് ഇല്ലാതെയുള്ള പേഴ്സണൽ ലോൺ

നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
ദയവായി നിങ്ങളുടെ നഗരത്തിന്‍റെ പേര് ടൈപ്പ് ചെയ്ത് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക
നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

വരുമാന തെളിവ് ഇല്ലാതെ തൽക്ഷണ ലോൺ എങ്ങനെ നേടാം?

പേഴ്സണൽ ലോണുകൾ അൺസെക്യുവേർഡ് ക്രെഡിറ്റുകളുടെ കാറ്റഗറിയിൽ പെടുന്നു. ഈ അഡ്വാൻസുകൾ ഫ്ലെക്സിബിൾ റീപേമെന്‍റ് കാലയളവുമായിട്ടാണ് വരുന്നത്, കൂടാതെ കുറഞ്ഞ ഡോക്യുമെന്‍റേഷനിൽ അനുമതി ലഭ്യമാക്കുകയും ചെയ്യുന്നു.

അത്തരം ലോണുകൾ അവയുടെ അതിവേഗ ഡിസ്ബേർസൽ സവിശേഷതകൾ കാരണം തൽക്ഷണ പേഴ്സണൽ ലോണുകൾ എന്നും അറിയപ്പെടുന്നു. വരുമാന തെളിവില്ലാതെ ഓണ്‍ലൈന്‍ പേഴ്സണല്‍ ലോണുകള്‍ ഡിസ്ബേർസ് ചെയ്യുന്ന ഇന്ത്യയിലെ ഫൈനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുക. ചില യോഗ്യതാ പോയിന്‍ററുകള്‍ നിറവേറ്റുകയും അത്തരം ലോണ്‍ ലഭ്യമാക്കുന്നതിന് ഈ ഘടകങ്ങള്‍ പരിഗണിക്കുകയും ചെയ്യുക.

വരുമാന തെളിവില്ലാതെ പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍

വരുമാന തെളിവില്ലാതെ ഇൻസ്റ്റന്‍റ് ലോൺ ലഭ്യമാക്കുന്നതിന് താഴെപ്പറയുന്ന ഘടകങ്ങൾ ഓർത്തുവയ്ക്കുക –

 1. ഉയർന്ന CIBIL സ്കോർ
  750 അല്ലെങ്കിൽ അതിൽ കൂടുതൽ ഉയർന്ന CIBIL സ്കോർ നിലനിർത്തുക. വായ്പക്കാരൻ എന്ന നിലയിൽ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയുടെ തെളിവാണ് ഗണ്യമായ ക്രെഡിറ്റ് സ്കോർ. ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ താങ്ങാനാവുന്ന പേഴ്സണൽ ലോൺ പലിശ നിരക്കുകൾക്കും മറ്റ് ഗുണകരമായ നിബന്ധനകൾക്കും ലെൻഡറുമായി ധാരണയിലെത്താനും നിങ്ങളെ സഹായിക്കും.

 2. മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാന തെളിവ് നൽകുക
  ലഭ്യമാണെങ്കിൽ മറ്റ് വരുമാന സ്രോതസ്സുകൾ സമർപ്പിക്കുക –

 3. • വീട് വാടകയിൽ നിന്നുള്ള വരുമാനം.
  • ഫിക്സഡ് ഡിപ്പോസിറ്റ് പലിശ വരുമാനം.
  • മാതാപിതാക്കളുടെയോ ജീവിതപങ്കാളിയുടെയോ വരുമാന തെളിവ് മുതലായവ.

  ഉയർന്ന വരുമാനം ലെൻഡർമാരെ നിങ്ങളുടെ റീപേമെന്‍റ് ശേഷി വിലയിരുത്താനും വരുമാന തെളിവിന്‍റെ ആവശ്യങ്ങൾ നിർണ്ണയിക്കാനും സഹായിക്കും.


 4. സഹ അപേക്ഷകനോ ഗ്യാരണ്ടർക്കോ ഒപ്പം അപേക്ഷിക്കുക
  അപ്രൂവലിന്‍റെ സാധ്യത വർദ്ധിപ്പിക്കുന്നതിന് അത്തരം അൺസെക്യുവേർഡ് ലോണിന് അപേക്ഷിക്കുമ്പോൾ ഒരു ഗ്യാരണ്ടറെ നിയോഗിക്കുക. ലോണ്‍ എഗ്രിമെന്‍റില്‍ ഒരു ഗ്യാരണ്ടറെ ഉൾപ്പെടുത്തുന്നതിലൂടെ ഉയര്‍ന്ന ലോണ്‍ തുക ലഭ്യമാക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.
  സഹ അപേക്ഷകനെ ഉൾപ്പെടുത്തുന്നതും നിങ്ങൾക്ക് പരിഗണിക്കാം. പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും ലോണ്‍ തുകയും നിര്‍ണ്ണയിക്കുമ്പോള്‍ ലെന്‍ഡര്‍മാര്‍ ഈ സഹ അപേക്ഷകന്‍റെ റീപേമെന്‍റ് ശേഷി പരിഗണിക്കും.

 5. നിങ്ങളുടെ ലെൻഡറിന്‍റെ വിശ്വാസം നേടുക
  ഫൈനാന്‍ഷ്യല്‍ സ്ഥാപനത്തിൽ നിലവിലുള്ള കസ്റ്റമേർസിന് ലോണ്‍ നേടാനുള്ള ഉയര്‍ന്ന അവസരം ലഭിക്കുന്നു.

 6. • സേവിംഗ്, കറന്‍റ് അക്കൗണ്ടുകൾ ഹോൾഡ് ചെയ്യുക
  • ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് പതിവ് ട്രാൻസാക്ഷനുകൾ നടത്തുക

  ഈ ഘട്ടങ്ങൾ നിങ്ങളുടെ ലെൻഡറുമായി വിശ്വാസം ഉടലെടുക്കുവാൻ സഹായിക്കും, അങ്ങനെ അടിയന്തിര ലോൺ ലഭ്യമാക്കുന്നതിനുള്ള സാധ്യതയും മെച്ചപ്പെടുത്തുന്നു.
  വരുമാന തെളിവ് ഇല്ലാതെ തൽക്ഷണ ലോൺ ലഭ്യമാക്കുന്നതിനുള്ള ടിപ്സ് പരിഗണിക്കുക. നിങ്ങൾ മറ്റ് ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും പ്രത്യേക ഡോക്യുമെന്‍റുകൾ നൽകുകയും ചെയ്യേണ്ടതുണ്ട്.

  പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം

  • പൌരത്വം
   അപേക്ഷകൻ ഇന്ത്യയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം.
  • പ്രായം
   23 നും 55 നും ഇടയിൽ പ്രായമുള്ള അപേക്ഷകർ പേഴ്സണല്‍ ലോണുകള്‍ക്ക് അർഹരാണ്.
  • CIBIL സ്കോർ
   ഒരു പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ CIBIL സ്കോര്‍ ലെന്‍ഡര്‍മാർ അനുസരിച്ച് വ്യത്യാസപ്പെടും. അത്തരം ലോണുകള്‍ക്ക് അപ്രൂവൽ ലഭിക്കുന്നതിന് 750 CIBIL സ്കോര്‍ നിലനിര്‍ത്തുക.

  പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ മറ്റ് ഡോക്യുമെന്‍റുകൾ

  • KYC ഡോക്യുമെന്‍റുകൾ - PAN, ആധാർ, വോട്ടർ ID, പാസ്പോർട്ട് മുതലായവ.
  • പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്.
  • കുറഞ്ഞത് 3 മാസത്തെ അക്കൗണ്ട് സമ്മറി.
  വരുമാന തെളിവില്ലാതെ ഒരു പേഴ്സണല്‍ ലോണ്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഐഡിയ ലഭിച്ചിട്ടുണ്ടാകാം. നിങ്ങളുടെ EMIകൾ കുറയ്ക്കുന്നതിനും അവ എളുപ്പത്തിൽ തിരിച്ചടയ്ക്കുന്നതിനും ആകർഷകമായ പലിശ നിരക്കിൽ ലോൺ ലഭിക്കുന്നതിനും ഈ പോയിന്‍ററുകൾ പരിഗണിക്കുക.

  കൂടുതൽ വായിക്കുക:- ഡോക്യുമെന്‍റുകള്‍ ഇല്ലാതെ എങ്ങനെ പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താം?