"ഏജൻസികൾ നടപ്പിലാക്കുന്നതിനായി കേന്ദ്ര സഹായം നൽകുന്നതിന്, 17.06.2015 മുതല്‍ നഗര മേഖലയില്‍ നടപ്പിലാക്കുന്ന ദൌത്യമാണ് 'എല്ലാവര്ക്കും വീട്. ഈ മിഷന് കീഴില്‍ ക്രെഡിറ്റ് ലിങ്ക് ചെയ്ത സബ്സിഡി സ്കീം ഓഫര്‍ ചെയ്യുന്നു.
ഇടത്തരം വരുമാനമുള്ള ഗ്രൂപ്പിന് വേണ്ടി (MIG) അക്വിസിഷന്‍/വീട് നിര്‍മ്മിക്കുന്നതിനുള്ള (വാങ്ങുന്നത് ഉള്‍പ്പടെ) ഹൗസിങ്ങ് ലോണില്‍ പലിശ സബ്സിഡി ലഭ്യമാക്കും.
സാമ്പത്തിക ദുര്‍ബല വിഭാഗം (EWS)/താഴ്ന്ന വരുമാന വിഭാഗം(LIG) എന്നിവർക്ക് അക്വിസിഷന്‍, വീടിന്‍റെ നിര്‍മ്മാണം എന്നിവയ്ക്കായി പലിശ സബ്സിഡി നൽകുന്നതാണ്. പുതിയ നിർമ്മാണം, മുറികൾ, അടുക്കള, ടോയ്ലെറ്റ് എന്നിവ ചേർക്കുന്നതിനുമായി ലഭ്യമാക്കുന്ന ഹോം ലോണിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ലഭിക്കുന്നതാണ്.
പലിശ സബ്സിഡി ആനുകൂല്യം പ്രിന്‍സിപ്പല്‍ ഔട്ട്സ്റ്റാന്ഡിംഗിന് മുന്കൂറായുള്ളതായിരിക്കും.
ഈ സ്കീമിന് കീഴിലുള്ള വിവിധ വിഭാഗങ്ങള്‍ പ്രകാരമുള്ള വരുമാന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വിധേയമാണ് ലഭ്യതയും പലിശ സബ്സിഡി തുകയും.
ഗുണഭോക്താവ്
പ്രധാന പാരാമീറ്ററുകൾ*
|
|
|
|
|
---|---|---|---|---|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
||
|
|
|
|
|
|
|
|
|
|
|
|
|||
|
|
|||
|
|
ബജാജ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് വഴി പ്രോസസ്സ് ചെയ്ത PMAY അപേക്ഷകളുടെ എണ്ണം 3700 നേക്കാൾ കൂടുതലാണ്.
നിരാകരണം:
*മുകളില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ പ്രധാനമന്ത്രി ആവാസ് യോജനക്ക് (PMAY-അർബൻ) കീഴില്‍ ഇന്ത്യ ഗവണ്‍മെന്‍റ് രൂപം നല്‍കിയ സ്കീമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ മാറ്റത്തിന് വിധേയവും, സ്കീമില്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ വഴി മാറ്റമുണ്ടാകുകയും ചെയ്യുമ്പോള്‍. "ബജാജ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന ഹോം ലോണുകൾക്ക് മാത്രമേ ഈ സ്കീമിന് കീഴിലുള്ള ആനുകൂല്യം ലഭിക്കൂ."
റിയൽ എസ്റ്റേറ്റ് മേഖലയിലെ വില വർദ്ധനവ് മറികടക്കാൻ മിതമായ നിരക്കിൽ വീടുകൾ ലഭ്യമാക്കാൻ ഇന്ത്യാ ഗവൺമെന്‍റ് ലോഞ്ച് ചെയ്തതാണ് പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) സ്കീം. രാജ്യത്തുടനീളം 20 മില്ല്യൺ വീടുകൾ നിർമ്മിച്ച് മഹാത്മാ ഗാന്ധിയുടെ 150th ജന്മദിനമായ 31 മാർച്ച് 2022 -ന് "എല്ലാവർക്കും വീട്" എന്ന ലക്ഷ്യം നിറവേറ്റാനാണ് ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.
ഇത് പ്രവർത്തിക്കുന്ന മേഖലകളുടെ അടിസ്ഥാനത്തിൽ പദ്ധതി രണ്ട് തരമുണ്ട് - അർബൻ, ഗ്രാമീൺ.
EWS | LIG | MIG I | MIG II | |
---|---|---|---|---|
പരമാവധി ഹോം ലോൺ തുക | രൂ. 3 ലക്ഷം വരെ | രൂ. 3 - 6 ലക്ഷം | രൂ. 6 - 12 ലക്ഷം | രൂ. 12 - 18 ലക്ഷം |
പലിശ സബ്സിഡി | 6.50% | 6.50% | 4.00% | 3.00% |
പരമാവധി പലിശ സബ്സിഡി തുക | രൂ. 2,67,280 | രൂ. 2,67,280 | രൂ. 2,35,068 | രൂ. 2,30,156 |
പരമാവധി കാർപെറ്റ് ഏരിയ | 30 സ്ക്വയർ. മീറ്റർ. | 60 സ്ക്വയർ. മീറ്റർ. | 160 സ്ക്വയർ. മീറ്റർ. | 200 സ്ക്വയർ. മീറ്റർ. |
ഗുണഭോക്താക്കൾക്ക് താഴെപ്പറയുന്ന രീതിയിൽ PMAY -ക്കായി അപ്ലൈ ചെയ്യാം:
A. ഓൺലൈൻ
ഓൺലൈനായി അപ്ലൈ ചെയ്യാൻ വ്യക്തികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. അപ്ലൈ ചെയ്യുന്നതിനായി സാധുതയുള്ള ആധാർ കാർഡ് ആവശ്യമാണ്.
B. ഓഫ്‍ലൈൻ
കോമൺ സർവ്വീസ് സെന്റർ (CSC) മുഖേന ലഭ്യമായ ഫോം പൂരിപ്പിച്ച് ഗുണഭോക്താക്കൾക്ക് ഓഫ്ലൈനായും ഈ സ്കീമിന് അപ്ലൈ ചെയ്യാം. ഫോമിന്റെ വില രൂ. 25 + GST.
യോഗ്യരായവർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന പട്ടികയിൽ തങ്ങളുടെ പേര് താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്:
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: “ഗുണഭോക്താവിനെ തിരയുക” ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ആധാർ നമ്പർ എന്‍റർ ചെയ്യുക.
ഘട്ടം 4: “കാണുക” ക്ലിക്ക് ചെയ്യുക.
നിലവിൽ ഹോം ലോൺ എടുത്തവർ മതിയായ യോഗ്യതാ മാനദണ്ഡം പാലിക്കുകയാണെങ്കിൽ ഈ സ്കീമിന് കീഴിൽ യോഗ്യരാണ്.
മിതമായ നിരക്കിൽ വീടുകൾ നൽകുന്നതിൽ പ്രധാൻ മന്ത്രി യോജന പ്രമുഖ പങ്ക് വഹിക്കുന്നു. സാമ്പത്തിക സ്ഥിരത കണക്കിലെടുക്കാതെ എല്ലാവർക്കും സൌകര്യപ്രദമായ രീതിയിൽ ഭവനം ലഭ്യമാക്കുന്നത് മാത്രമല്ല, റിയൽ എസ്റ്റേറ്റ് മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. RERA ഉൾപ്പെടുത്തുന്നതിലൂടെ ഈ സ്കീം രാജ്യത്തുടനീളം 6.07 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.