മഹാരാഷ്ട്രയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ പൂനെയിൽ താമസിക്കുന്നത്, നിരവധി തൊഴിൽ അവസരങ്ങൾ ഓഫർ ചെയ്യുന്നു. കൂടാതെ, വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
ഈ ഘടകങ്ങളുടെയെല്ലാം ഫലമെന്ന നിലയിലും പൂനെയിലെ റിയൽ എസ്റ്റേറ്റ് വില വർദ്ധനയും കണക്കിലെടുത്താൽ, ഒരു വീട് സ്വന്തമാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. എന്നിരുന്നാലും, ബജാജ് ഫിൻസെർവിന്റെ ഹോം ലോൺ ഉള്ളപ്പോൾ നിങ്ങൾ വിഷമിക്കേണ്ടതില്ല. പൂനെയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള വീട് വാങ്ങാം.
പ്രധാൻ മന്ത്രി ആവാസ് യോജനയുടെ CLSS വീട് വാങ്ങുന്നത് സൌകര്യപ്രദമാക്കുന്നു. പരമാവധി നേട്ടം സ്വന്തമാക്കാൻ ബജാജ് ഫിൻസെർവ് അതിന്റെ ഫീച്ചറുകൾക്കൊപ്പം PMAY സബ്സിഡി കൂട്ടിച്ചേർക്കാൻ അനുവദിക്കുന്നു. 6.93% പലിശ നിരക്ക് സ്വന്തമാക്കി, ₹2.67 ലക്ഷം വരെ ലാഭിക്കൂ.
കുറഞ്ഞ പലിശ നിരക്ക് ആസ്വദിക്കാൻ, ബജാജ് ഫിൻസെർവിലേക്ക് നിങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാം. അതിവേഗ പ്രോസസിംഗും നാമമാത്രമായ ഡോക്യുമെന്റേഷനും ഇതിനെ തടസ്സരഹിതമാക്കുന്നു.
നിങ്ങളുടെ നിലവിലുള്ള ബജാജ് ഫിൻസെർവ് ഹോം ലോണിന് പുറമെ നാമമാത്രമായ പലിശ നിരക്കിൽ ₹50 ലക്ഷം വരെ ടോപ് അപ് ലോൺ സ്വന്തമാക്കാം. ഇത് നിങ്ങളുടെ അധിക ഫണ്ടിംഗ് ആവശ്യങ്ങൾ റീപേമെന്റിനെക്കുറിച്ചുള്ള ആശങ്കയില്ലാതെ നിറവേറ്റാൻ അനുവദിക്കുന്നു.
നിങ്ങളുടെ കൈയിൽ അധിക ഫണ്ട് ഉള്ളപ്പോൾ, ലോണിന്റെ മൊത്തം ചെലവ് കുറയ്ക്കുന്നതിന് ലോൺ പ്രിൻസിപ്പൽ നിങ്ങൾക്ക് ഭാഗിക-പ്രീപേ ചെയ്യാം. സൌജന്യമായി നിങ്ങളുടെ ലോൺ ഭാഗിക-പ്രീപേ അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നു, അതിലൂടെ കൂടുതൽ ലാഭിക്കാം.
നിങ്ങളുടെ റീപേമെന്റ് ശേഷിക്ക് അനുസരിച്ച് ഹോം ലോൺ കാലയളവ് തിരഞ്ഞെടുക്കാം. 20 വർഷം വരെയുള്ള കാലയളവിൽ, ഹ്രസ്വമായ കാലയളവിൽ അതിവേഗം ലോൺ റീപേ ചെയ്യാൻ അല്ലെങ്കിൽ EMI കുറയ്ക്കുന്നതിന് ദീർഘമായ കാലയളവ് തിരഞ്ഞെടുക്കൂ.
ഹോം ലോണിന് ആവശ്യമുള്ള ഡോക്യുമെന്റുകളുടെ ഒരു ഷോർട്ട് ലിസ്റ്റ് ബജാജ് ഫിൻസെർവിനുണ്ട്, അത് അതിവേഗ പ്രോസസ് ഉറപ്പുവരുത്തുന്നു. നിങ്ങൾ KYC ഡോക്യുമെന്റുകൾ, അഡ്രസ് പ്രൂഫ്, ഐഡിന്റിറ്റി പ്രൂഫ്, ബിസിനസ് പ്രൂഫ് (ബാധകമെങ്കിൽ), സാമ്പത്തിക ഡോക്യുമെന്റുകൾ എന്നിവ മാത്രം സമർപ്പിച്ചാൽ മതി.
ലോൺ താങ്ങാനാവുന്നതാണോ എന്ന് നിർണ്ണയിക്കുന്നതിൽ പലിശ നിരക്കിന് സുപ്രധാന പങ്കുണ്ട്, അതിനാലാണ് മാർക്കറ്റിലുള്ളതിൽ വെച്ച് ഏറ്റവും മത്സരാധിഷ്ടതമായ ഹോം ലോൺ പലിശ നിരക്ക് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നത്. പരമാവധി ലാഭം നേടുന്നതിന് നിങ്ങൾക്കിത് IT ആക്ടിന്റെ വ്യത്യസ്ത സെക്ഷനുകൾ ഓഫർ ചെയ്യുന്ന നികുതി ഇളവുകളുമായി കൂട്ടിച്ചേർക്കാം.
പൂനെയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ എടുക്കുമ്പോൾ നിങ്ങൾ പേ ചെയ്യേണ്ട പലിശ നിരക്ക്, ഫീസ്, ചാർജ്ജുകൾ എന്നിവ ചുവടെയുള്ള ടേബിളിൽ വ്യക്തമാക്കുന്നു.
പലിശ നിരക്ക്/ഫീസ് | ബാധകമായ തുക |
---|---|
ഹോം ലോൺ പലിശ നിരക്ക് | 9.05% മുതൽ 10.30% വരെ ശമ്പളമുള്ള വ്യക്തികൾക്ക് 9.35% മുതൽ 11.15% വരെ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് |
ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിംഗ് റഫറൻസ് നിരക്ക് | 20.90% ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും |
പ്രമോഷണൽ പലിശ നിരക്ക് | ശമ്പളക്കാർക്ക് 8.60% മുതൽ രൂ. 30 ലക്ഷം വരെ ലോണിന് |
പ്രോസസ്സിംഗ് ഫീസ് (ശമ്പളമുള്ള വ്യക്തികൾക്ക്) | 0.80% വരെ |
പ്രോസസ്സിംഗ് ഫീസ് (സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്) | 1.20% വരെ |
പിഴ പലിശ | 2% പ്രതിമാസം + ബാധകമായ നികുതികൾ |
ഒറ്റത്തവണ സെക്യൂർ ഫീസ് | Rs.9,999 |
നോൺ-റീഫണ്ടബിൾ മോർട്ട്ഗേജ് ഒറിജിനേഷൻ ഫീസ് | Rs.1,999 |
ലോണ് സ്റ്റേറ്റ്മെന്റ് ചാർജുകൾ | Rs.50 |
EMI ബൗണ്സ് ചാര്ജുകള് | Rs.3,000 |
പ്രിൻസിപ്പൽ, പലിശ സ്റ്റേറ്റ്മെന്റ് നിരക്കുകൾ | ഇല്ല |
ബജാജ് ഫിൻസെർവിന്റേത് ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളാണ്. നിങ്ങൾ മികച്ച ഫൈനാൻഷ്യൽ പ്രൊഫൈലുള്ള ഇന്ത്യൻ പൌരനാണെങ്കിൽ, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ പൂനെയിലെ ബജാജ് ഫിൻസെർവ് ഹോം ലോണിന് നിങ്ങൾക്ക് യോഗ്യത നേടാം.
മാനദണ്ഡം | ശമ്പളമുള്ള അപേക്ഷകൻ | സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകൻ |
---|---|---|
വയസ് | 23മുതൽ 62 വർഷം വരെ | 25മുതൽ 70 വർഷം വരെ |
മിനിമം പ്രവർത്തന അനുഭവം/ ബിസിനസ് തുടർച്ച | 3 വർഷങ്ങൾ | 5 വർഷങ്ങൾ |
റസിഡൻസി | ഇന്ത്യൻ | ഇന്ത്യൻ |
നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.
ഹോം ലോൺ EMI കാൽക്കുലേറ്റർ സഹായത്തോടെ EMI കണക്കാക്കുന്നത് ബജാജ് ഫിൻസെർവ് എളുപ്പമാക്കിയിരിക്കുന്നു. ലോൺ തുക, കാലയളവ്, പലിശ നിരക്ക് എന്നിവ രേഖപ്പെടുത്തി EMI, മൊത്തം പലിശ, അടയ്ക്കേണ്ട മൊത്തം തുക എന്നിവ സെക്കൻഡുകൾക്കുള്ളിൽ നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് അനുയോജ്യമായ ലോൺ ഘടന ലഭിക്കുന്നത് വരെ ഇൻപുട്ടുകൾ മാറ്റാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ഹോം ലോൺ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്, ആപ്ലിക്കേഷൻ അതിവേഗവും ലളിതവുമാക്കുന്നതിന് ആവശ്യമുള്ള എല്ലാ ഡോക്യുമെന്റുകളും തയ്യാറാക്കി വെയ്ക്കുക. നിങ്ങൾ പൂനെയിൽ ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ, നിങ്ങളുടെ കൈയിൽ ഉണ്ടായിരിക്കേണ്ട ഡോക്യുമെന്റുകൾ ഇപ്പറയുന്നവയാണ്.
ഓൺലൈനായി അപ്ലൈ ചെയ്യാൻ, ഈ സ്റ്റെപ്പുകൾ പിന്തുടരുക.
ഓഫ്ലൈനായി അപ്ലൈ ചെയ്യാൻ, ഈ സ്റ്റെപ്പുകൾ പിന്തുടരുക.
ലോൺ ആപ്ലിക്കേഷൻ പ്രോസസ് വേഗത്തിലാക്കാൻ, നിങ്ങളുടെ പേര് , കോണ്ടാക്ട് നമ്പർ തുടങ്ങിയ ഏതാനും ചില വിവരങ്ങൾ നൽകി പ്രീ-അപ്രൂവ്ഡ് ഹോം ലോൺ ഓഫർ പരിശോധിക്കുക. പൂനെയിൽ ഒരു ഭവന ഉടമയാകുന്നതിന് ധനസഹായം നേടുന്നതിനുള്ള വേഗമേറിയതും ലളിതവുമായ മാർഗ്ഗമാണിത്.
ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.
1. പുതിയ കസ്റ്റമേർസിന് വേണ്ടി
ഞങ്ങള്ക്ക്1800-103-3535-ല് ഒരു കോളിംഗ് ലൈന് സജ്ജീകരണമുണ്ട്
ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
"HOME" എന്ന് 9773633633 -ലേക്ക് SMS അയക്കൂ, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
2. നിലവിലുള്ള കസ്റ്റമേർസിന് വേണ്ടി,
ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
നിങ്ങള്ക്ക് ഞങ്ങള്ക്ക് എഴുതുകയും ചെയ്യാം: wecare@bajajfinserv.in