ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾ ട്രാക്ക് ചെയ്യുക

മുൻകൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് ലംപ്സം തുക നിക്ഷേപിക്കാനും സുരക്ഷിതമായ റിട്ടേൺസ് വാഗ്ദാനം ചെയ്യാനും നിങ്ങളെ അനുവദിക്കുന്ന സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണ് ഫിക്സഡ് ഡിപ്പോസിറ്റ്.

എന്നാല്‍, നിക്ഷേപിച്ച തുകയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ പരമാവധിയാക്കുന്നതിന് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾ മാനേജ് ചെയ്യേണ്ടത് പ്രധാനമാണ്.

ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിന് ഏറ്റവും ഉയർന്ന സുരക്ഷ, വിശ്വാസ്യത റേറ്റിംഗുണ്ട്, നിക്ഷേപ തുക ഞങ്ങളുടെ പക്കൽ സുരക്ഷിതമാണെന്ന് അത് ഉറപ്പുവരുത്തുന്നു. ഫിക്സഡ് ഡിപ്പോസിറ്റ് മാനേജ് ചെയ്യാൻ സഹായിക്കുന്നതിന് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - മൈ അക്കൗണ്ടില്‍ നിരവധി സെൽഫ്-സർവ്വീസ് ഓപ്ഷനുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആരംഭിക്കുന്നതിനും താഴെപ്പറയുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സൈൻ-ഇൻ ചെയ്യുക:

  • Track your FD details

    നിങ്ങളുടെ എഫ്‍ഡി വിശദാംശങ്ങൾ ട്രാക്ക് ചെയ്യുക

    നിങ്ങളുടെ മെച്യൂരിറ്റി തീയതി, പലിശ നിരക്ക്, കാലാവധി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയവ പരിശോധിക്കുക.

  • Renew your fixed deposit

    നിങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് പുതുക്കുക

    ഏതാനും ക്ലിക്കുകളിൽ നിലവിലുള്ള പലിശ നിരക്കിൽ റിട്ടേൺസ് വർദ്ധിപ്പിക്കുന്നതിന് വീണ്ടും നിക്ഷേപിക്കുക.

  • Download your FD receipt

    നിങ്ങളുടെ എഫ്‍ഡി രസീത് ഡൗൺലോഡ് ചെയ്യുക

    നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് രസീത്, അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്, മറ്റ് ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ എന്നിവ എളുപ്പത്തിൽ കാണുക.

  • Manage your nominee

    നിങ്ങളുടെ നോമിനിയെ മാനേജ് ചെയ്യുക

    ലളിതമായ ഓൺലൈൻ പ്രോസസിൽ ഏതാനും ഘട്ടങ്ങളിൽ നിങ്ങളുടെ എഫ്‍ഡി നോമിനിയെ ചേർക്കുക അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക.

  • Manage your bank account

    നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മാനേജ് ചെയ്യുക

    തടസ്സരഹിതമായ പ്രക്രിയയിൽ നിങ്ങളുടെ എഫ്‍ഡി മെച്യൂരിറ്റി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മാറ്റുക.

  • Apply for a TDS waiver

    ടിഡിഎസ് ഇളവിന് അപേക്ഷിക്കുക

    ബ്രാഞ്ചില്‍ പോകാതെ നിങ്ങളുടെ ഫോം 15G/H സമർപ്പിച്ച് ടിഡിഎസ് ഇളവിന് അപേക്ഷിക്കുക.

  • Get a loan against your fixed deposit

    നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ ലോൺ നേടുക

    കുറഞ്ഞ പലിശ നിരക്കിൽ ഫണ്ടുകൾ കടം വാങ്ങാൻ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് കൊലാറ്ററൽ ആയി ഉപയോഗിക്കാം.

  • Withdraw your FD prematurely

    കാലാവധിക്ക് മുമ്പ് നിങ്ങളുടെ എഫ്‍ഡി പിൻവലിക്കാം

    മെച്യൂരിറ്റി തീയതിക്ക് മുമ്പ് ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കാൻ ഓൺലൈനിൽ അഭ്യർത്ഥന ഉന്നയിക്കുക.

  • Submit FATCA declaration

    എഫ്എടിസിഎ പ്രഖ്യാപനം സമർപ്പിക്കുക

    ഏതാനും ക്ലിക്കുകളിൽ എഫ്എടിസിഎ ഡിക്ലറേഷന്‍റെ എളുപ്പമുള്ള ഓൺലൈൻ സമർപ്പിക്കൽ.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് വിശദാംശങ്ങൾ കാണുക

ഞങ്ങളുടെ പക്കല്‍ ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് ചെയ്യുമ്പോള്‍, എഫ്‍ഡി നമ്പർ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സ്ട്രിംഗ് നിങ്ങൾക്ക് നൽകുന്നു. മെച്യൂരിറ്റി തുക, പലിശ നിരക്ക്, മെച്യൂരിറ്റി തീയതി, ബാങ്ക് വിശദാംശങ്ങൾ, നോമിനി വിശദാംശങ്ങൾ തുടങ്ങിയ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് വിശദാംശങ്ങൾ ട്രാക്ക് ചെയ്യാൻ എഫ്‍ഡി നമ്പർ സഹായിക്കുന്നു.

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – മൈ അക്കൗണ്ട് സന്ദർശിച്ച് നിങ്ങൾക്ക് ഈ മുഴുവന്‍ വിശദാംശങ്ങളും മറ്റും പരിശോധിക്കാം.

  • Check your fixed deposit details

    നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് വിശദാംശങ്ങൾ പരിശോധിക്കുക

    ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ എഫ്‍ഡി മെച്യൂരിറ്റി തീയതി, പലിശ നിരക്ക്, മെച്യൂരിറ്റി തുക തുടങ്ങിയവ പരിശോധിക്കാം:

    • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടൺ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുക.
    • നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
    • 'എന്‍റെ ബന്ധങ്ങൾ' ൽ നിന്ന്, നിങ്ങൾ വിശദാംശങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക.
    • എഫ്‍ഡി നമ്പർ, കാലാവധി, പലിശ നിരക്ക് തുടങ്ങിയ വിശദാംശങ്ങൾ കണ്ടെത്തുക.


    'നിങ്ങളുടെ എഫ്‍ഡി വിശദാംശങ്ങൾ കാണുക' ക്ലിക്ക് ചെയ്ത് ഫിക്സഡ് ഡിപ്പോസിറ്റ് വിശദാംശങ്ങള്‍ പരിശോധിക്കാം’. എഫ്‍ഡി തിരഞ്ഞെടുത്ത് വിശദാംശങ്ങൾ കണ്ടെത്താൻ 'മൈ അക്കൗണ്ട്' സൈൻ-ഇൻ ചെയ്യാൻ ആവശ്യപ്പെടും.

    നിങ്ങളുടെ എഫ്‍ഡി വിശദാംശങ്ങൾ കാണുക

  • നോമിനി, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ജോയിന്‍റ് അക്കൗണ്ട് ഉടമ പോലുള്ള നിങ്ങളുടെ എഫ്‌ഡിയുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ, ഈ പേജിന്‍റെ മുകളിലുള്ള ബന്ധപ്പെട്ട ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക
  • നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾ പരിശോധിക്കുക

    രണ്ട് ലളിതമായ ഘട്ടങ്ങളിലൂടെ ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് സൈൻ-ഇൻ ചെയ്ത് നിങ്ങളുടെ എഫ്‍ഡി വിശദാംശങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാം

നിങ്ങളുടെ എഫ്‍ഡി പുതുക്കൽ മാനേജ് ചെയ്യുക

ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ, മുൻകൂട്ടി നിശ്ചയിച്ച കാലയളവില്‍ പലിശ നേടാനാണ് നിങ്ങളുടെ ഫണ്ടുകൾ നീക്കി വയ്ക്കുന്നത്. എഫ്‍ഡി കാലാവധി പൂർത്തിയായാൽ, സഞ്ചിത എഫ്‍ഡി തിരഞ്ഞെടുത്തെങ്കിൽ, നിക്ഷേപ തുക, ആര്‍ജ്ജിച്ച പലിശ സഹിതം നിങ്ങൾക്ക് ലഭിക്കും. എന്നാല്‍, ഫിക്സഡ് ഡിപ്പോസിറ്റ് കാലാവധി പൂർത്തിയായാൽ, അസഞ്ചിത എഫ്‍ഡിയാണ് എടുത്തതെങ്കില്‍, നിങ്ങൾ തിരഞ്ഞെടുത്ത പേഔട്ട് ഓപ്ഷൻ അനുസരിച്ച് പ്രിൻസിപ്പലും പലിശ തുകയും ലഭിക്കും.

നിങ്ങളുടെ സമ്പാദ്യം പരമാവധിയാക്കുന്നതിന് നിക്ഷേപ തുകയിൽ കൂടുതൽ പലിശ നേടാൻ ആഗ്രഹിക്കുന്നെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റ് പുതുക്കൽ തിരഞ്ഞെടുക്കാം. പുതുക്കൽ പ്ലാൻ തിരഞ്ഞെടുക്കുന്നതിനുള്ള ഫ്ലെക്സിബിലിറ്റി ബജാജ് ഫൈനാൻസ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു - നിങ്ങൾ പുനഃനിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും കാലാവധിയും. മെച്യൂരിറ്റി തീയതിക്ക് 24 മണിക്കൂർ മുമ്പ് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പുതുക്കാം.

  • Renew your fixed deposits in My Account

    മൈ അക്കൗണ്ടിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പുതുക്കുക

    ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – മൈ അക്കൗണ്ട് സന്ദർശിച്ച് ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് ഏതാനും ക്ലിക്കുകളിൽ പുതുക്കാം.

    • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്ത് മൈ അക്കൗണ്ട് സന്ദർശിക്കുക.
    • രജിസ്റ്റേർഡ് മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
    • ‘മൈ റിലേഷന്‍സില്‍ നിന്ന് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക’.
    • 'വേഗത്തിലുള്ള നടപടികൾ' സെക്ഷനില്‍ 'എഫ്‍ഡി പുതുക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ നിലവിലുള്ള എഫ്‍ഡി വിശദാംശങ്ങൾ പരിശോധിച്ച് 'തുടരുക' ക്ലിക്ക് ചെയ്യുക'.
    • തുക, കാലാവധി, പുതുക്കൽ ഓപ്ഷൻ തുടങ്ങിയ പുതുക്കൽ പ്ലാനിന്‍റെ വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.
    • നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് വിശദാംശങ്ങൾ വെരിഫൈ ചെയ്ത് പുതുക്കൽ തുടരുക.


    മൈ അക്കൗണ്ട് സൈൻ-ഇൻ ചെയ്യാൻ താഴെയുള്ള 'നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പുതുക്കുക' എന്ന ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യാം. തുടർന്ന്, ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക, 'വേഗത്തിലുള്ള നടപടികൾ' സെക്ഷനില്‍ 'നിങ്ങളുടെ എഫ്‍ഡി പുതുക്കുക' ക്ലിക്ക് ചെയ്യുക, പുതുക്കൽ പ്ലാൻ തിരഞ്ഞെടുത്ത് തുടരുക.

    നിങ്ങളുടെ എഫ്‌ഡിക്ക് ജോയിന്‍റ് അക്കൗണ്ട് ഉടമ ഉണ്ടെങ്കിൽ, ജോയിന്‍റ് അക്കൗണ്ട് ഉടമയുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്കും ഒടിപി അയക്കുന്നതാണ്. എന്നാല്‍, പുതുക്കുന്നതിനുള്ള അഭ്യർത്ഥന പ്രാഥമിക അക്കൗണ്ട് ഉടമ ഉന്നയിക്കണം.

    നിങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് പുതുക്കുക

  • നിലവിലുള്ള പലിശ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താൻ ഫിക്സഡ് ഡിപ്പോസിറ്റുകൾ പുതുക്കാം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് 8.60% വരെ സുരക്ഷിതമായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

നിങ്ങളുടെ എഫ്‍ഡി രസീത് എങ്ങനെ കാണാം

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് രസീത് കാണുക

ഞങ്ങളുടെ പക്കല്‍ എഫ്‍ഡി ബുക്ക് ചെയ്യുമ്പോള്‍ ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (എഫ്‌ഡി‌ആർ നൽകും. ഈ എഫ്‌ഡി‌ആർ- ന്‍റെ ഫിസിക്കൽ കോപ്പിയും നിങ്ങളുടെ രജിസ്റ്റേർഡ് വിലാസത്തിലേക്ക് അയക്കും.

  • Download your fixed deposit receipt

    നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് രസീത് ഡൗൺലോഡ് ചെയ്യുക

    • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
    • 'ഡോക്യുമെന്‍റ് സെന്‍റർ' സെക്ഷൻ സന്ദർശിച്ച് നിങ്ങളുടെ എഫ്‍ഡി തിരഞ്ഞെടുക്കുക.
    • ഡൗൺലോഡ് ചെയ്യാൻ 'ഫിക്സഡ് ഡിപ്പോസിറ്റ് രസീത്' ക്ലിക്ക് ചെയ്യുക.

    അതേസമയം, നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് രസീത് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം.

    നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് രസീത് ഡൗൺലോഡ് ചെയ്യുക

ഞങ്ങളുമായി ബന്ധപ്പെടുക

ഒരു ചോദ്യം അല്ലെങ്കിൽ ആശങ്ക ഉണ്ടെങ്കിൽ, താഴെപ്പറയുന്ന ഒരു മാർഗ്ഗത്തിൽ നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം:

  • ഓൺലൈൻ സഹായത്തിന്, ഞങ്ങളുടെ സഹായവും പിന്തുണയും വിഭാഗം സന്ദർശിക്കുക.
  • തട്ടിപ്പ് പരാതികളുടെ കാര്യത്തിൽ, ദയവായി ഞങ്ങളുടെ ഹെൽപ്പ്ലൈൻ നമ്പർ +91 8698010101 ൽ ബന്ധപ്പെടുക
  • ഞങ്ങളുമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഞങ്ങളുടെ ആപ്പ് Play Store/ App Store എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
  • നിങ്ങളുടെ ലൊക്കേഷന് സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് കണ്ടെത്തുകയും നിങ്ങളുടെ ചോദ്യങ്ങൾ പരിഹരിക്കുകയും ചെയ്യുക.
  • ഞങ്ങളുടെ 'ഞങ്ങളെ ബന്ധപ്പെടുക' പേജ് സന്ദർശിച്ച് ഞങ്ങളുമായി ബന്ധപ്പെടാം.

നിങ്ങളുടെ എഫ്‍ഡി നോമിനിയെ മാനേജ് ചെയ്യുക

നിങ്ങൾ ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, ഒരു നോമിനിയെ ചേർക്കാനുള്ള ഓപ്ഷനുണ്ട്. നിങ്ങളുടെ അകാല മരണം സംഭവിച്ചാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ എഫ്‌ഡി എളുപ്പത്തിൽ കൈമാറുന്നത് ഈ സൗകര്യം ഉറപ്പാക്കുന്നു.

എന്നിരുന്നാലും, നിങ്ങൾ ഒരു നോമിനിയെ ചേർക്കുന്നില്ലെങ്കിൽ, മെച്യൂരിറ്റിയിൽ എഫ്‍ഡി ക്ലെയിം ചെയ്യുന്നതിന് കോടതി ഓർഡർ അല്ലെങ്കിൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിങ്ങളുടെ അവകാശികളോട് ആവശ്യപ്പെട്ടേക്കാം.

  • Modify nominee details for your fixed deposit

    നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിനായി നോമിനി വിശദാംശങ്ങൾ പരിഷ്ക്കരിക്കുക

    • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകുക.
    • നിങ്ങളുടെ മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
    • ‘മൈ റിലേഷന്‍സില്‍ നിന്ന് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക’.
    • 'നോമിനി വിശദാംശങ്ങൾ' വിഭാഗത്തിന് താഴെയുള്ള 'നോമിനിയെ ചേർക്കുക' അല്ലെങ്കിൽ 'നോമിനി എഡിറ്റ് ചെയ്യുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • പേര്, ജനന തീയതി, വിലാസം തുടങ്ങിയ നിങ്ങളുടെ നോമിനിയുടെ വിശദാംശങ്ങൾ നൽകുക. നിങ്ങളുടെ നോമിനി മൈനർ (18 വയസ്സിന് താഴെ) ആണെങ്കിൽ, രക്ഷിതാവിന്‍റെ വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യുക.


    ചുവടെയുള്ള 'നിങ്ങളുടെ എഫ്‍ഡി നോമിനി വിശദാംശങ്ങൾ മാനേജ് ചെയ്യുക' എന്ന ടെക്സ്റ്റിൽ നിങ്ങൾക്ക് ക്ലിക്ക് ചെയ്യാം. തുടർന്ന്, നിങ്ങളുടെ എഫ്‍ഡി തിരഞ്ഞെടുത്ത്, 'നോമിനി വിശദാംശങ്ങൾ' എന്ന വിഭാഗത്തിന് താഴെയുള്ള 'നോമിനി ചേർക്കുക' അല്ലെങ്കിൽ 'നോമിനി എഡിറ്റ് ചെയ്യുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം തുടരുക.

    നിങ്ങളുടെ എഫ്‌ഡിക്ക് ജോയിന്‍റ് അക്കൗണ്ട് ഉടമ ഉണ്ടെങ്കിൽ, ഒടിപി അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും അയയ്ക്കുന്നതാണ്. എന്നിരുന്നാലും, എഫ്‌ഡിയുടെ പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ പുതുക്കൽ സംബന്ധിച്ച മാറ്റങ്ങൾ ആരംഭിക്കാൻ കഴിയൂ.

    നിങ്ങളുടെ എഫ്‍ഡി നോമിനി വിശദാംശങ്ങൾ മാനേജ് ചെയ്യുക

  • ഈ പേജിന്‍റെ മുകളിലായുള്ള അതാത് ലിങ്കുകളിൽ ക്ലിക്കുചെയ്ത് മെച്യൂരിറ്റി തീയതി, പലിശ നിരക്ക്, കാലാവധി എന്നിവയും അതിലേറെയും പോലുള്ള നിങ്ങളുടെ എഫ്‌ഡിയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും നിങ്ങൾക്ക് കാണാനാകും.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മാനേജ് ചെയ്യുക

നിങ്ങൾ ഞങ്ങളുടെ പക്കൽ ഒരു ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കുമ്പോൾ, നിങ്ങൾ പണം നിക്ഷേപിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നു. ഈ ബാങ്ക് അക്കൗണ്ട്, ഡിഫോൾട്ടായി, നിങ്ങളുടെ മെച്യൂരിറ്റി ബാങ്ക് അക്കൗണ്ടായി മാറുന്നു, അതായത് നിങ്ങളുടെ എഫ്‌ഡി മെച്യുരിറ്റി എത്തിയാൽ, ഈ അക്കൗണ്ടിൽ നിങ്ങൾക്ക് ഫണ്ട് ലഭിക്കും. നിങ്ങളുടെ എഫ്‌ഡി കാലയളവിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ, എന്‍റ് അക്കൗണ്ട് എന്നതിൽ ഒരു അഭ്യർത്ഥന ഉന്നയിച്ചുകൊണ്ട് നിങ്ങൾക്ക് അത് അപ്ഡേറ്റ് ചെയ്യാം.

  • Update your maturity bank account details

    നിങ്ങളുടെ മെച്യൂരിറ്റി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക

    • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
    • 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിൽ നിന്ന് എഫ്‍ഡി നമ്പർ തിരഞ്ഞെടുക്കുക.
    • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് താഴെയുള്ള 'ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • പ്രസക്തമായ ചോദ്യ തരവും ഉപ ചോദ്യ തരവും തിരഞ്ഞെടുക്കുക.
    • ആവശ്യമെങ്കിൽ അധിക വിവരങ്ങൾ എന്‍റർ ചെയ്ത് നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുക.


    താഴെയുള്ള 'മെച്യൂരിറ്റി ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നേരിട്ട് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കാം. സൈൻ ഇൻ ചെയ്താൽ, നിങ്ങളെ 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. നിങ്ങൾക്ക് പിന്നീട് നിങ്ങളുടെ എഫ്‍ഡി തിരഞ്ഞെടുക്കാം, നിങ്ങളുടെ ബാങ്ക് വിവരങ്ങൾ വിഭാഗത്തിന് താഴെയുള്ള 'ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് ഒരു അഭ്യർത്ഥന ഉന്നയിക്കുന്നത് തുടരുക.

    നിങ്ങളുടെ അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം, അടുത്ത ഘട്ടങ്ങളിലൂടെ നിങ്ങളെ ഗൈഡ് ചെയ്യാൻ ഒരു പ്രതിനിധി 48 ബിസിനസ് മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

    മെച്യൂരിറ്റി ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുക

  • നിങ്ങളുടെ മറ്റ് എഫ്‍ഡി അക്കൗണ്ട് വിശദാംശങ്ങൾ കാണാനും മാനേജ് ചെയ്യാനും, ഈ പേജിന്‍റെ മുകളിലുള്ള ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

ടിഡിഎസ് ഇളവിന് അപേക്ഷിക്കുക

നല്‍കേണ്ട പലിശയിൽ നിന്ന് കിഴിവ് ചെയ്യുന്ന നികുതിയാണ് ടിഡിഎസ് അല്ലെങ്കിൽ സ്രോതസ്സിൽ കിഴിവ് ചെയ്ത നികുതി. ഫിക്സഡ് ഡിപ്പോസിറ്റ് ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപ ഓപ്ഷന്‍ ആണെങ്കിലും, അതിൽ നേടിയ പലിശ നിങ്ങളുടെ വരുമാനത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്നു. അതിനാൽ, ടിഡിഎസ് ഈ പലിശ തുകയ്ക്ക് ബാധകം.

എന്നിരുന്നാലും, മൊത്തം വരുമാനം മിനിമം ടാക്സ് പരിധിക്ക് താഴെയാണെങ്കിൽ, ഫോം 15G അല്ലെങ്കിൽ ഫോം 15H സമർപ്പിച്ച് നിങ്ങൾക്ക് അത് പ്രഖ്യാപിക്കാം, ടിഡിഎസ് ഇളവിനായി അപേക്ഷിക്കാം. പ്രായം 60 ന് താഴെയാണെങ്കിൽ, നിങ്ങൾ ഫോം 15G സമർപ്പിക്കേണ്ടതുണ്ട്, 60 ന് മുകളിലാണെങ്കിൽ, ഫോം 15H സമർപ്പിക്കണം.

ഈ പ്രഖ്യാപനം സമർപ്പിച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ ഡിപ്പോസിറ്റിൽ നേടിയ പലിശയിൽ നിന്ന് ടിഡിഎസ് കിഴിക്കില്ലെന്ന് അത് ഉറപ്പുവരുത്തും.

ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ ഈ ഡിക്ലറേഷൻ ഓൺലൈനിൽ സമർപ്പിക്കുന്നതിനുള്ള സൗകര്യം ബജാജ് ഫൈനാൻസ് ലിമിറ്റഡ് നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. മൈ അക്കൗണ്ട് സന്ദർശിച്ച് നിങ്ങളുടെ ഫോം 15G/H സമർപ്പിക്കാം.

  • Submit Form 15G/ H to get a TDS waiver

    ടിഡിഎസ് ഇളവ് ലഭിക്കുന്നതിന് ഫോം 15G/H സമർപ്പിക്കുക

    ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ പ്രഖ്യാപനം സമർപ്പിക്കാം:

    • ഈ പേജിലെ 'സൈൻ-ഇൻ' ബട്ടൺ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകുക.
    • നിങ്ങളുടെ മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
    • 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിൽ നിന്ന് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക.
    • 'വേഗത്തിലുള്ള പ്രവർത്തനങ്ങൾ' വിഭാഗത്തിൽ നിന്ന് 'ഫോം 15G/ H' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ ഫോം 15G അല്ലെങ്കിൽ ഫോം 15H കാണുക, 'തുടരുക' ക്ലിക്ക് ചെയ്യുക’.
    • ആവശ്യമായ അധിക വിവരങ്ങൾ എന്‍റർ ചെയ്യുക.
    • നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്ത് സമർപ്പിക്കൽ തുടരുക.


    താഴെയുള്ള 'ടിഡിഎസ് ഇളവിനായി അപേക്ഷിക്കുക' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നേരിട്ട് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിലേക്ക് പോകാം. സൈൻ ഇൻ ചെയ്താൽ, 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്, അവിടെ നിങ്ങൾക്ക് എഫ്‍ഡി തിരഞ്ഞെടുക്കാം. തുടർന്ന് നിങ്ങൾക്ക് 'വേഗത്തിലുള്ള ആക്ഷനുകൾ' വിഭാഗത്തിൽ നിന്ന് 'ഫോം 15G/H' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പ്രഖ്യാപനത്തോടൊപ്പം തുടരാം.

    ടിഡിഎസ് ഇളവിന് അപേക്ഷിക്കുക

  • ഈ പേജിന്‍റെ മുകളിലുള്ള 'എഫ്‌ഡി രസീത്' എന്നതിൽ ക്ലിക്കുചെയ്ത് രസീത്, അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ്, പലിശ സർട്ടിഫിക്കറ്റ് എന്നിവയും മറ്റും പോലെയുള്ള നിങ്ങളുടെ എഫ്‌ഡി ഡോക്യുമെന്റുകളും നിങ്ങൾക്ക് കാണാനാകും.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ ലോൺ നേടുക

ഏതെങ്കിലും ഫൈനാൻഷ്യൽ അടിയന്തിര സാഹചര്യത്തിൽ, മെച്യൂരിറ്റി തീയതിക്ക് മുമ്പ് നിങ്ങളുടെ എഫ്‍ഡി പിൻവലിക്കുന്നതിന് പകരം, നിങ്ങൾക്ക് അത് കൊലാറ്ററൽ ആയി ഉപയോഗിക്കാം, അതിന്മേൽ ലോൺ ഉന്നയിക്കാം. ഈ സൗകര്യം നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഫണ്ടുകൾ ലഭിക്കുന്നുവെന്നും നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് നഷ്ടപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്തുന്നു. ലോൺ തുക നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് തുകയെ ആശ്രയിച്ചിരിക്കുന്നു, എഫ്‍ഡി മെച്യൂരിറ്റി തീയതി വരെ റീപേമെന്‍റ് കാലയളവ് അവസാനിക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഡിപ്പോസിറ്റ് മൂന്ന് മാസത്തെ ലോക്ക്-ഇൻ പിരീഡ് പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന് അപേക്ഷിക്കാം.

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ – എന്‍റെ അക്കൗണ്ട് സന്ദർശിച്ച് ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന് ഓൺലൈനായി അപേക്ഷിക്കാം.

  • A step-by-step guide to applying for a loan against FD

    എഫ്‌ഡിക്ക് മേലുള്ള ലോണിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

    • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് സൈൻ-ഇൻ ചെയ്യാൻ ഒടിപി സമർപ്പിക്കുക.
    • 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിൽ നിന്ന് നിങ്ങൾ ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ എഫ്‍ഡി തിരഞ്ഞെടുക്കുക.
    • 'വേഗത്തിലുള്ള നടപടികൾ' വിഭാഗത്തിലെ 'എഫ്‌ഡിക്ക് മേലുള്ള ലോൺ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ആവശ്യമായ വിശദാംശങ്ങൾ നൽകി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ റിവ്യൂ ചെയ്യുക.
    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്ത് ലോൺ എഗ്രിമെന്‍റും ബാങ്ക് വിശദാംശങ്ങളും സ്ഥിരീകരിച്ച് തുടരുക.


    താഴെയുള്ള 'എഫ്‌ഡിക്ക് മേലുള്ള ലോണിന് അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നേരിട്ട് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കാം. സൈൻ ഇൻ ചെയ്താൽ, നിങ്ങളെ 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. തുടർന്ന് നിങ്ങളുടെ എഫ്‌ഡി തിരഞ്ഞെടുക്കാം, 'വേഗത്തിലുള്ള പ്രവർത്തനങ്ങൾ' എന്നതിനുള്ളിൽ 'എഫ്‌ഡിക്ക് മേലുള്ള ലോൺ' ക്ലിക്ക് ചെയ്യുക, ആവശ്യമായ വിശദാംശങ്ങൾ നൽകി തുടരുക.

    നിങ്ങൾ അപേക്ഷാ പ്രോസസ് പൂർത്തിയാക്കിയാൽ, 24 ബിസിനസ് മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഫണ്ടുകൾ ലഭിക്കും.

    നിങ്ങളുടെ എഫ്‍ഡിക്ക് ജോയിന്‍റ് അക്കൗണ്ട് ഉടമ ഉണ്ടെങ്കിൽ, വെരിഫിക്കേഷനായി അവർക്ക് ഒടിപി ലഭിക്കും.

    എഫ്‌ഡിക്ക് മേലുള്ള ലോണിന് അപേക്ഷിക്കുക

  • സഞ്ചിത ഡിപ്പോസിറ്റിന് 75% വരെയും അസഞ്ചിത ഡിപ്പോസിറ്റിന് 60% വരെയും ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന് നിങ്ങൾക്ക് അപേക്ഷിക്കാം.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

FD നേരത്തേ പിൻവലിക്കൽ

മുൻകൂട്ടി പ്രതീക്ഷിക്കാത്ത ചെലവുകൾ ഉണ്ടായാൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ച ഫണ്ടുകൾ നിങ്ങൾക്ക് പിൻവലിക്കാവുന്നതാണ്. ഇതിനെ ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഡിപ്പോസിറ്റ് സ്വീകരിച്ച തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം കാലാവധിക്ക് മുമ്പ് പിൻവലിക്കൽ അഭ്യർത്ഥന ഉന്നയിക്കാം.

നിങ്ങൾ മൂന്ന് മാസത്തിന് ശേഷം എന്നാൽ ഡിപ്പോസിറ്റ് ചെയ്ത തീയതി മുതൽ ആറ് മാസത്തിന് മുമ്പ് നിങ്ങളുടെ എഫ്‍ഡി പിൻവലിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രിൻസിപ്പൽ തുക മാത്രമേ ലഭിക്കൂ - പലിശ നൽകുന്നതല്ല.

എന്നിരുന്നാലും, ആറ് മാസത്തിന് ശേഷം നിങ്ങൾ കാലാവധിക്ക് മുമ്പ് എഫ്‍ഡി ലിക്വിഡേറ്റ് ചെയ്യാൻ തിരഞ്ഞെടുത്താൽ, അടയ്‌ക്കേണ്ട പലിശ അത് നടത്തിയ കാലയളവിലേക്കുള്ള പബ്ലിക് ഡിപ്പോസിറ്റിന് ബാധകമായ പലിശ നിരക്കിനേക്കാൾ 2% കുറവാണ്.

ആ കാലയളവിൽ ഒരു നിരക്കും വ്യക്തമാക്കിയിട്ടില്ലെങ്കിൽ, നൽകേണ്ട പലിശ നിരക്ക് ബാങ്കിംഗ് ഇതര ഫൈനാൻഷ്യൽ കമ്പനി പൊതു നിക്ഷേപങ്ങൾ സ്വീകരിക്കുന്ന മിനിമം പലിശ നിരക്കിനേക്കാൾ 3% കുറവാണ്.

ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങൾക്ക് കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ അഭ്യർത്ഥന ഉന്നയിക്കാം.

  • Apply for pre-mature FD withdrawal

    പ്രീ-മെച്വർ എഫ്‍ഡി പിൻവലിക്കലിന് അപേക്ഷിക്കുക

    • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് ഞങ്ങളുടെ 'അഭ്യർത്ഥന ഉന്നയിക്കുക' എന്ന വിഭാഗം സന്ദർശിക്കുന്നതിന് ഒടിപി സമർപ്പിക്കുക.
    • നിങ്ങളുടെ ഉൽപ്പന്നമായി 'ഫിക്സഡ് ഡിപ്പോസിറ്റ്' തിരഞ്ഞെടുത്ത് എഫ്‍ഡി നമ്പർ തിരഞ്ഞെടുക്കുക.
    • നിങ്ങളുടെ അന്വേഷണ തരം ആയി 'പ്രീമെച്യൂരിറ്റി' തിരഞ്ഞെടുക്കുക, നിങ്ങളുടെ ഉപ അന്വേഷണ തരം ആയി 'പ്രീ-മെച്യൂരിറ്റി വിശദാംശങ്ങൾ ആവശ്യമാണ്'.
    • ആവശ്യമായ വിവരങ്ങൾ എന്‍റർ ചെയ്ത് അഭ്യർത്ഥന സമർപ്പിക്കുക.


    താഴെയുള്ള 'കാലാവധിക്ക് മുമ്പുള്ള എഫ്‍ഡി പിൻവലിക്കലിനായി അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നേരിട്ട് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കാം. സൈൻ ഇൻ ചെയ്താൽ, നിങ്ങളെ 'അഭ്യർത്ഥന ഉന്നയിക്കുക' എന്ന വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. നിങ്ങൾക്ക് എഫ്‍ഡി തിരഞ്ഞെടുക്കാം, പ്രസക്തമായ ചോദ്യ തരവും ഉപ ചോദ്യ തരവും എന്‍റർ ചെയ്യാം, തുടർന്ന് സമർപ്പിക്കുന്നത് തുടരാം.

    നിങ്ങൾ അഭ്യർത്ഥന സമർപ്പിച്ചാൽ, കൂടുതൽ ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി 48 ബിസിനസ് മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

    കാലാവധിക്ക് മുമ്പുള്ള എഫ്‍ഡി പിൻവലിക്കൽ അപേക്ഷിക്കുക

  • നിങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ ഫണ്ടുകൾ ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിനും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഈ പേജിന്‍റെ മുകളിലായുള്ള 'എഫ്‌ഡിക്ക് മേലുള്ള ലോൺ' ക്ലിക്ക് ചെയ്യുക.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

എഫ്എടിസിഎ (FATCA) പ്രഖ്യാപനം

നിങ്ങൾ ഒരു ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒരു എഫ്എടിസിഎ (ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്റ്റ്) ഡിക്ലറേഷൻ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾ ഒരു പ്രവാസി ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങളുടെ എഫ്എടിസിഎ സമർപ്പിക്കേണ്ടത് നിർബന്ധമാണ്, കാരണം നിങ്ങളുടെ ടാക്സ് ബാധ്യതകൾ നിയന്ത്രിക്കുന്നത് താമസിക്കുന്ന രാജ്യമായിരിക്കും.

ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ – എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങൾക്ക് ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ എഫ്എടിസിഎ ഫോം ഓൺലൈനായി സമർപ്പിക്കാം.

  • Submit your FATCA declaration online

    നിങ്ങളുടെ എഫ്‌എടിസിഎ ഡിക്ലറേഷൻ ഓൺലൈനിൽ സമർപ്പിക്കുക

    ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് എന്‍റെ അക്കൗണ്ട് വിഭാഗത്തിൽ എഫ്എടിസിഎ ഫോം സമർപ്പിക്കാം:

    • നിങ്ങളുടെ മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ ജനനത്തീയതിയോ നൽകി ഞങ്ങളുടെ ഉപഭോക്തൃ പോർട്ടലിലേക്ക് സൈൻ ഇൻ ചെയ്യാം.
    • എന്‍റെ ബന്ധങ്ങളിൽ നിന്ന് ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുക’.
    • 'ക്വിക്ക് ആക്ഷൻസ്' വിഭാഗത്തിൽ നിന്ന് 'എഫ്എടിസിഎ ഫോം' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • ആവശ്യമായ വിവരങ്ങൾ എന്‍റർ ചെയ്ത് 'ഒടിപി ജനറേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്യുക’.
    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് അയച്ച ഒടിപി ഉപയോഗിച്ച് നിങ്ങളുടെ വിശദാംശങ്ങൾ വെരിഫൈ ചെയ്യുക.


    താഴെയുള്ള 'നിങ്ങളുടെ എഫ്‌എടിസിഎ പ്രഖ്യാപനം സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നേരിട്ട് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കാം. സൈൻ ഇൻ ചെയ്താൽ, നിങ്ങളെ ഞങ്ങളുടെ 'എന്‍റെ ബന്ധങ്ങൾ' വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. നിങ്ങൾക്ക് പിന്നീട് നിങ്ങളുടെ എഫ്‍ഡി തിരഞ്ഞെടുക്കാം, 'വേഗത്തിലുള്ള പ്രവർത്തനങ്ങൾ' ക്ലിക്ക് ചെയ്ത് തുടരുക.

    നിങ്ങൾ പ്രഖ്യാപനം സമർപ്പിച്ചാൽ നിങ്ങളുടെ സ്ക്രീനിൽ ഒരു സ്ഥിരീകരണ മെസ്സേജ് ലഭിക്കും.

    നിങ്ങളുടെ എഫ്‌എടിസിഎ ഡിക്ലറേഷൻ സമർപ്പിക്കുക

  • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ ഫോം 15 ജി/എച്ച് സമർപ്പിച്ച് ടിഡിഎസ് ഇളവിനായി അപേക്ഷിക്കാം.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

നിങ്ങളുടെ എഫ്‍ഡിക്കായി ഒരു ജോയിന്‍റ് അക്കൗണ്ട് ഉടമയെ ചേർക്കുക

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേത് പോലെ, നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിനായി ഒരു ജോയിന്‍റ് അക്കൗണ്ട് ഉടമയെ ചേർക്കാനാകും. ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങൾക്ക് ഏതാനും ക്ലിക്കുകളിൽ ജോയിന്‍റ് അക്കൗണ്ട് ഉടമയുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാം.

  • Manage your joint account holder details

    നിങ്ങളുടെ ജോയിന്‍റ് അക്കൗണ്ട് ഉടമയുടെ വിശദാംശങ്ങൾ മാനേജ് ചെയ്യുക

    • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കുന്നതിന് ഈ പേജിലെ 'സൈൻ-ഇൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    • 'അഭ്യർത്ഥന ഉന്നയിക്കുക' എന്ന വിഭാഗത്തിലേക്ക് പോകാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ജനന തീയതിയും എന്‍റർ ചെയ്ത് ഒടിപി സമർപ്പിക്കുക.
    • നിങ്ങളുടെ ഉൽപ്പന്നമായി 'ഫിക്സഡ് ഡിപ്പോസിറ്റ്' തിരഞ്ഞെടുത്ത് ജോയിന്‍റ് അക്കൗണ്ട് ഉടമയെ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന എഫ്‍ഡി നമ്പർ തിരഞ്ഞെടുക്കുക.
    • നിങ്ങളുടെ അന്വേഷണ തരം ആയി 'എഫ്‍ഡി വിശദാംശങ്ങൾ' തിരഞ്ഞെടുക്കുക, നിങ്ങളുടെ ഉപ അന്വേഷണ തരമായി 'ജോയിന്‍റ് അക്കൗണ്ട് ഉടമ ചേർക്കൽ' എന്നിവ തിരഞ്ഞെടുക്കുക.
    • ആവശ്യമായ വിശദാംശങ്ങൾ നൽകി ആവശ്യമെങ്കിൽ സപ്പോർട്ടിംഗ് ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.
    • നിങ്ങളുടെ വിശദാംശങ്ങൾ റിവ്യൂ ചെയ്ത് അഭ്യർത്ഥന സമർപ്പിക്കാൻ തുടരുക.


    താഴെയുള്ള 'നിങ്ങളുടെ ജോയിന്‍റ് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നേരിട്ട് ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ സന്ദർശിക്കാം. സൈൻ ഇൻ ചെയ്താൽ, നിങ്ങളെ 'അഭ്യർത്ഥന ഉന്നയിക്കുക' എന്ന വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. നിങ്ങൾക്ക് എഫ്‍ഡി തിരഞ്ഞെടുക്കാം, പ്രസക്തമായ ചോദ്യ തരവും ഉപ ചോദ്യ തരവും എന്‍റർ ചെയ്യാം, തുടർന്ന് സമർപ്പിക്കുന്നത് തുടരാം.

    നിങ്ങൾ അഭ്യർത്ഥന സമർപ്പിച്ചാൽ, കൂടുതൽ ഘട്ടങ്ങളിൽ നിങ്ങളെ ഗൈഡ് ചെയ്യാൻ ഞങ്ങളുടെ പ്രതിനിധി 48 ബിസിനസ് മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്.

    നിങ്ങളുടെ ജോയിന്‍റ് അക്കൗണ്ട് ഉടമയുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുക

  • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ - എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങളുടെ നോമിനിയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യാം അല്ലെങ്കിൽ ഈ പേജിന്‍റെ മുകളിൽ ബന്ധപ്പെട്ട ലിങ്കുകളിൽ ക്ലിക്ക് ചെയ്യാം.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക

നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ കോൺടാക്റ്റ് വിലാസത്തിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് രസീതിന്‍റെ പ്രയാസ രഹിതമായ ഡെലിവറി ഉറപ്പാക്കുന്നതിന് ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ സൃഷ്ടിച്ച നിങ്ങളുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്‍റെ ജോയിന്‍റ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിൽ ഒരു നോമിനിയുടെ വിശദാംശങ്ങൾ എനിക്ക് മാറ്റാൻ കഴിയുമോ?

നിങ്ങളുടെ ജോയിന്‍റ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിൽ നോമിനി വിശദാംശങ്ങളുടെ വിശദാംശങ്ങൾ മാറ്റാൻ കഴിയും. എന്നിരുന്നാലും, നിങ്ങൾ അത്തരം മാറ്റങ്ങൾ ഉന്നയിക്കുമ്പോൾ എല്ലാ ജോയിന്‍റ് അക്കൗണ്ട് ഉടമകളുടെയും സമ്മതം നിങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഒരു ജോയിന്റ് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ, നോമിനി വിശദാംശങ്ങളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ, പ്രാഥമിക, ജോയിന്റ് അക്കൗണ്ട് ഉടമയ്ക്ക് വെരിഫിക്കേഷനായി ഒടിപികൾ ലഭിക്കുന്നതാണ്. രണ്ട് കക്ഷികളും അത് വെരിഫൈ ചെയ്തുകഴിഞ്ഞാൽ, നോമിനി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാം.

എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിലേക്ക്?

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് ഒന്നിലധികം നോമിനികളെ ചേർക്കാൻ കഴിയില്ല. നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ ഒരു നോമിനിയെ മാത്രമേ ചേർക്കാനാകൂ. എന്നിരുന്നാലും, പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റുകൾക്കായി നിങ്ങൾക്ക് വ്യത്യസ്ത നോമിനികളെ ചേർക്കാം.

ഒരു നോമിനിയെ ചേർക്കുക

എഫ്‍ഡി പുതുക്കുന്ന സമയത്ത് എനിക്ക് നോമിനിയുടെയും സഹ അപേക്ഷാർത്ഥിയുടെയും പേര് മാറ്റാൻ കഴിയുമോ?

നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പുതുക്കുമ്പോൾ നിങ്ങളുടെ നോമിനിയെ അപ്ഡേറ്റ് ചെയ്യാം. ഞങ്ങളുടെ കസ്റ്റമർ പോർട്ടലിൽ എന്‍റെ അക്കൗണ്ട് സന്ദർശിച്ച് നിങ്ങളുടെ നോമിനി വിശദാംശങ്ങൾ തിരുത്താം. സൈൻ ഇൻ ചെയ്താൽ, എന്‍റെ ബന്ധങ്ങൾ വിഭാഗത്തിൽ നിന്ന് നിങ്ങളുടെ എഫ്‍ഡി തിരഞ്ഞെടുക്കാം. തുടരുന്നതിന് നിങ്ങൾക്ക് 'നോമിനി എഡിറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ എന്‍റർ ചെയ്യാം.

എന്നിരുന്നാലും, എഫ്‍ഡി പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് സഹ അപേക്ഷാർത്ഥിയുടെ പേര് മാറ്റാൻ കഴിയില്ല.

നിങ്ങളുടെ എഫ്‍ഡി നോമിനി എഡിറ്റ് ചെയ്യുക

എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന് ബാധകമായ പലിശ നിരക്ക് എത്രയാണ്?

ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിനുള്ള പലിശ നിരക്ക് നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കിനേക്കാൾ 2% കൂടുതലാണ്.

ഉദാഹരണത്തിന്, നിങ്ങൾക്ക് പ്രതിവർഷം 7% പലിശ നിരക്കിൽ 12 മാസത്തേക്ക് രൂ. 1 ലക്ഷം എഫ്‍ഡി ഉണ്ടെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിനുള്ള പലിശ നിരക്ക് പ്രതിവർഷം 9% ആയിരിക്കും.

അതിലുപരി, നിങ്ങളുടെ ലോണിനുള്ള കാലയളവ് നിങ്ങളുടെ എഫ്‍ഡി മെച്യൂരിറ്റി തീയതി വരെ ആയിരിക്കും.

എന്‍റെ ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ എനിക്ക് ലഭിക്കുന്ന പരമാവധി ലോൺ തുക എത്രയാണ്?

നിങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി ലോൺ തുക താഴെപ്പറയുന്ന പ്രകാരമാണ്:

  • സഞ്ചിത ഫിക്സഡ് ഡിപ്പോസിറ്റിന്, നിങ്ങളുടെ എഫ്‍ഡി തുകയുടെ 75% വരെ ലോൺ നേടാം.
  • സഞ്ചിത ഫിക്സഡ് ഡിപ്പോസിറ്റിന്, നിങ്ങളുടെ എഫ്‍ഡി തുകയുടെ 60% വരെ ലോൺ ലഭിക്കും.

ഒരു എൽഎഎഫ്‌ഡിക്ക് അപേക്ഷിക്കുക

എനിക്ക് ഒന്നിലധികം ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉണ്ടെങ്കിൽ എന്‍റെ ടാക്സ് സോഴ്സിൽ (ടിഡിഎസ്) കിഴിവ് ചെയ്യുന്നത് എങ്ങനെയാണ്?

ടിഡിഎസ് നിങ്ങളുടെ പാൻ ഉപയോഗിച്ച് കണക്കാക്കുന്നു, ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഉൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും ഉള്ള നിങ്ങളുടെ എല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും (എഫ്‌ഡി) പലിശ വരുമാനവും ഇതിൽ ഉൾപ്പെടുന്നു.

കൂടുതല്‍ കാണിക്കുക കുറച്ച് കാണിക്കുക