നിക്ഷേപ തുക (രൂ.)

രൂ

കാലയളവ് (വര്‍ഷങ്ങളില്‍)

 വയസ് 

പ്രതീക്ഷിക്കുന്ന റിട്ടേണ്‍ നിരക്ക് (p.a.)

ശതമാനം

രൂ. 10,000

നിങ്ങളുടെ നിക്ഷേപ തുകയാണോ

രൂ. 10,500

ആണ് നിങ്ങളുടെ മെച്യൂരിറ്റി തുക

രൂ. 500

നിങ്ങളുടെ നിക്ഷേപത്തിന്മേലുള്ള സമ്പാദ്യമാണോ

സഹായം വേണോ?

എന്താണ് SIP കാല്‍ക്കുലേറ്റര്‍?

കൃത്യമായ ഇടവേളകളിൽ നടത്തുന്ന ചെറിയ നിക്ഷേപം, നീണ്ട കാലയളവില്‍ കൂടുതൽ മെച്ചപ്പെട്ട റിട്ടേണ്‍ നല്‍കുന്നത് എങ്ങനെയെന്ന് ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന SIP കാൽകുലേറ്റർ വ്യക്തമാക്കും. നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടവ, പ്രതിമാസ നിക്ഷേപ തുക,കാലയളവ്‌ വര്‍ഷത്തില്‍ അതുപോലെ മെച്യൂരിറ്റി തുകയിന്മേല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന റിട്ടേണ്‍ എന്നിവയാണ്.

SIP അഡ്വാൻസ്ഡ് കാൽക്കുലേറ്റർ എന്നാല്‍ എന്താണ്?

ഇത് അടിസ്ഥാന SIP കാൽക്കുലേറ്ററിന്‍റെ ഒരു നൂതന പതിപ്പാണ്,പണപ്പെരുപ്പത്തിന് ശേഷമുള്ള നിങ്ങളുടെ റിട്ടേൺ ഇത് കണക്കുകൂട്ടും.ഇത് പണപ്പെരുപ്പത്തെ കണക്കിലെടുക്കുന്ന മെച്ച്യൂരിറ്റി മൂല്യത്തിന്‍റെ മികച്ച ചിത്രം നൽകുന്നു.നിങ്ങള്‍ പ്രതിമാസ നിക്ഷേപ തുക,കാലയളവ്‌ വര്‍ഷത്തില്‍,പ്രതീക്ഷിക്കുന്ന റിട്ടേണ്‍ നിരക്ക്,നിങ്ങളുടെ മെച്ച്യൂരിറ്റി മൂല്യത്തില്‍ പ്രതീക്ഷിക്കുന്ന റിട്ടേണ്‍ നിരക്ക്,പണപ്പെരുപ്പത്തിന് മുന്‍പും പിന്‍പും എന്നിവ തിരഞ്ഞെടുക്കണം.

പണപ്പെരുപ്പം എന്നാല്‍ എന്താണ്?

വിലക്കുറവ് അഥവാ പണച്ചുരുക്കത്തിനു വിരുദ്ധമായി, ഒരു നിശ്ചിത കാലയളവിലുള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റമാണ് പണപ്പെരുപ്പമെന്ന് നിർവചിക്കുന്നത്. പണപ്പെരുപ്പം ഒരു രാജ്യത്തിന്‍റെ പ്രധാന സാമ്പത്തിക സൂചികയാണ്.

എന്താണ് നിലവിലുള്ള ,പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക്?

സ്റ്റാറ്റിസ്റ്റാ 2015 ന്‍റെ സ്ഥിതിവിവര കണക്കില്‍ 2010 മുതൽ 2014 വരെയുള്ള കാലയളവിലെ പണപ്പെരുപ്പ നിരക്ക് പ്രകാരം 2020. ആകുമ്പോഴേക്കും ഉള്ള വളർച്ചാനിരക്ക് കാണിക്കുന്നു.നിർദിഷ്ട പ്രോഡക്ട് ബാസ്കറ്റിലെ വിലക്കയറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ പണപ്പെരുപ്പം കണക്കാക്കപ്പെടുന്നു.ഈ പ്രോഡക്ട് ബാസ്ക്കറ്റിൽ ശരാശരി ഉപഭോക്താവ് വർഷത്തിലുടനീളം പണം ചിലവഴിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും അടങ്ങിയിരിക്കുന്നു.

എന്താണ് SIP ആവശ്യമുള്ള കാൽക്കുലേറ്റർ ?

ഒരു നിശ്ചിത തുക ഏകദേശ റിട്ടേൺ നിരക്കിൽ നേടാൻ SIP വഴി നിങ്ങള്‍ സേവ് ചെയ്യേണ്ട തുക ഈ കാല്‍ക്കുലേറ്റര്‍ നിര്‍ണ്ണയിക്കുന്നു.നിങ്ങള്‍ ആഗ്രഹിക്കുന്ന ഒറ്റതുക,ഇത് നേടാന്‍ നിങ്ങള്‍ക്ക് ആവശ്യമായ വര്‍ഷങ്ങള്‍ അതുപോലെ നിക്ഷേപത്തിന്മേല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന റിട്ടേണ്‍ നിരക്ക് എന്നിവ നല്‍കേണ്ടതുണ്ട്.ഇത് തന്നിരിക്കുന്ന കാലയളവിൽ നിക്ഷേപിക്കുന്ന മൊത്തം തുക, നിക്ഷേപത്തിന് വേണ്ട പ്രതിമാസ തുക, നിക്ഷേപത്തിന്മേലുള്ള വരുമാനം എന്നിവ പ്രദർശിപ്പിക്കുന്നു.

എന്താണ് ഡിലേ കോസ്റ്റ് കാല്‍ക്കുലേറ്റര്‍?

ഒരു നിശ്ചിത വർഷത്തിൽ(ങ്ങളില്‍) നിങ്ങളുടെ ക്രമാനുഗതമായ നിക്ഷേപത്തില്‍ കാലതാമസം വരുമ്പോഴുള്ള ആഘാതം മനസ്സിലാക്കാൻ ഈ കാൽക്കുലേറ്റർ സഹായിക്കുന്നു.

പ്രതിമാസ നിക്ഷേപ തുക, നിക്ഷേപ കാലയളവ്, പ്രതീക്ഷിക്കുന്ന റിട്ടേണ്‍ നിരക്ക്, നിക്ഷേപത്തിൽ പ്രതീക്ഷിക്കുന്ന കാലതാമസം എന്നിവ നിങ്ങൾ നല്‍കേണ്ടതുണ്ട്.നിക്ഷേപത്തിന്‍റെ കണക്കാക്കപ്പെട്ടിട്ടുള്ള വര്‍ഷങ്ങളിലെ മെച്യൂരിറ്റി തുകയും കാല താമസം വന്ന വര്‍ഷങ്ങളിലെ മെച്യൂരിറ്റി തുകയും അതുപോലെ കാലതാമസ ചെലവും ഇത് പ്രദര്‍ശിപ്പിക്കുന്നു.

എന്താണ് ഒറ്റ തുക കാല്‍ക്കുലേറ്റര്‍?

ഒരു നിശ്ചിത വർഷങ്ങൾക്കുശേഷം ഒരു ഒറ്റ തുക നിക്ഷേപത്തിന്‍റെ നിലവിലെ മൂല്യത്തിന്‍റെ അല്ലെങ്കില്‍ ഒറ്റ തവണ നിക്ഷേപത്തിന്‍റെ മെച്യൂരിറ്റി തുക ഈ കാല്‍ക്കുലേറ്റര്‍ നിര്‍ണ്ണയിക്കും. മെച്യൂരിറ്റി തുകയും നിക്ഷേപത്തിന്മേലുള്ള സമ്പാദ്യവും തിട്ടപ്പെടുത്താനായി നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക,നിക്ഷേപിക്കാനുദ്ദേശിക്കുന്ന കാലയളവ്‌,പ്രതീക്ഷിക്കുന്ന റിട്ടേണ്‍ നിരക്ക് എന്നിവ നല്‍കേണ്ടതുണ്ട്.

ന്യൂസ്‍ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഫിക്സഡ് ഡിപ്പോസിറ്റ്

നിങ്ങളുടെ സമ്പാദ്യം വളരാനുള്ള ഉറപ്പായ മാർഗം

അപ്ലൈ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

രൂ. 4 ലക്ഷം വരെ പ്രീ-അപ്രൂവ്ഡ് ലിമിറ്റിനൊപ്പം തൽക്ഷണ ആക്ടിവേഷൻ

ഇപ്പോള്‍ നേടൂ

ഇൻഷുറൻസ്

നിങ്ങളുടെ കുടുംബത്തിനുള്ള സംരക്ഷണം, മുന്‍കൂട്ടി കാണാനാവാത്ത സാഹചര്യങ്ങള്‍ക്ക് വേണ്ടി

അപ്ലൈ

ഫിക്സഡ് ഡിപ്പോസിറ്റിന്‍ മേലുള്ള ലോൺ

നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള സുരക്ഷിതവും പ്രശ്നരഹിതവുമായ ധനസഹായം

അപ്ലൈ