ഹോം ലോൺ EMI പേമെന്റ്

  1. ഹോം
  2. >
  3. ഹോം ലോൺ
  4. >
  5. ഹോം ലോണിലെ പലിശ നിരക്ക് എങ്ങനെ കണക്കാക്കും?

ഹോം ലോണിലെ പലിശ നിരക്ക് എങ്ങനെ കണക്കാക്കും?

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഹോം ലോണ്‍ പലിശ എങ്ങനെ കണക്കാക്കാം?

ലോണും അതിന്‍റെ തിരിച്ചടവും നിങ്ങൾക്ക് എത്രമാത്രം സൌകര്യപ്രദമാണ് എന്നുള്ളതിനെ ഹോം ലോൺ പലിശ നിരക്ക് നേരിട്ട് ബാധിക്കുന്നു. നിങ്ങളുടെ തിരിച്ചടവ് പലിശയും പ്രിൻസിപ്പൽ കംപോണന്‍റും EMI -യിൽ ഉൾക്കൊള്ളുന്നതിനാൽ, മിതമായ നിരക്കിലുള്ള ഹോം ലോൺ പലിശ നിങ്ങളുടെ EMI കുറയ്ക്കുന്നതാണ്. അതിനാൽ മിതമായ ഹോം ലോൺ പലിശ നിരക്ക് ഓഫർ ചെയ്യുന്ന ഒരു ലെൻഡറെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങൾ അപേക്ഷ കൈമാറുന്നതിന് മുമ്പ് ഹോം ലോൺ പലിശ നിരക്ക് കണക്കാക്കുകയും ചെയ്യുക.

എങ്ങനെയാണ് ഹോം ലോൺ പലിശ നിരക്ക് ഇന്ത്യയിൽ കണക്കാക്കുന്നത്?

ഇന്ത്യയിൽ, ഹോം ലോണുകൾ രണ്ട് തരം പലിശ നിരക്കിൽ ഓഫർ ചെയ്യുന്നു: അതായത് ഫിക്‌സഡ്, ഫ്ലോട്ടിംഗ് എന്നിവ. നിങ്ങൾ ഹോം ലോണിന് ഫിക്‌സഡ് പലിശ തിരഞ്ഞെടുക്കുമ്പോൾ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലോൺ കാലയളവിലുടനീളം പലിശ മാറ്റമില്ലാതെ നിലനിൽക്കുന്നു. ഇനി നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഫ്ലോട്ടിംഗ് പലിശ ആണെങ്കിൽ, അത് സമയാസമയം മാറിക്കൊണ്ടിരിക്കും. രണ്ട് തരത്തിലുമുള്ള പലിശ നിരക്കിന്‍റെ മൂല്യം കണക്കാക്കാൻ നിരവധി ഘടകങ്ങൾ പരിഗണിക്കും.


ഹോം ലോൺ പലിശ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങൾ ചിലത് ഇതാ:
RBI പോളിസി: RBI പോളിസിയിലെ ഏത് മാറ്റവും നിങ്ങളുടെ ഹോം ലോണിലെ പലിശ നിരക്കിൽ മാറ്റം ഉണ്ടാക്കും. ഉദാഹരണത്തിന്, അടുത്തിടെ അവതരിപ്പിച്ച MCLR സിസ്റ്റത്തിന് ശേഷം, നിങ്ങളുടെ പലിശ നിരക്ക് റീസെറ്റ് ചെയ്യുന്നതിന് ഒരു തീയതി (സാധാരണയായി എല്ലാ 6 മാസവും അല്ലെങ്കിൽ ഒരു വർഷം) സജ്ജീകരിക്കാം. ഇത് പലിശ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ക്രെഡിറ്റ് റേറ്റിംഗ്: ക്രെഡിറ്റ് റേറ്റിംഗ് ആണ് നിങ്ങളുടെ ക്രെഡിറ്റ് വിശ്വാസ്യത നിർണ്ണയിക്കുന്നത്. നിങ്ങളുടെ സ്കോർ ഉയർന്നതാണെങ്കിൽ നിങ്ങളെ ക്രെഡിറ്റ് വിശ്വസ്തത ഉള്ളതായി കണക്കാക്കുകയും മിതമായ പലിശ നിരക്ക് ഓഫർ ചെയ്യുകയും ചെയ്യുന്നു. സമാനമായി നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവ് ആണെങ്കിൽ നിങ്ങളെ ഹൈ-റിസ്‌ക് ആയി കണക്കാക്കുകയും ലോൺ ലഭ്യമാക്കുന്നതിന് ഉയർന്ന പലിശ നിരക്ക് അടയ്‌ക്കേണ്ടി വരാം.

പണ ലഭ്യത: നോട്ട് നിരോധനത്തിന് ശേഷമുണ്ടായത് പോലെ ഫൈനാൻഷ്യൽ സ്ഥാപനങ്ങളുടെ കൈയിൽ വായ്പ നൽകുന്നതിനായി ഒരുപാട് പണം ഉള്ളപ്പോൾ, അവർക്ക് മിതമായ ഹൌസിംഗ് ലോൺ പലിശ നിരക്ക് ഓഫർ ചെയ്യാനാകും. എന്നിരുന്നാലും, സാമ്പത്തിക വ്യവസ്ഥയിൽ പണ ലഭ്യത കുറവാണെങ്കിൽ, അവർ ഉയർന്ന പലിശ നിരക്ക് ഇടാക്കുകയും ചെയ്യും. ലോണിന്‍റെ ആവശ്യകത കൂടുതലാണെങ്കിൽ പലിശ നിരക്കും കൂടുതലായിരിക്കും.

നിങ്ങളുടെ ഹൌസിംഗ് ലോൺ പലിശ നിരക്ക് എങ്ങനെ കണക്കാക്കും?

നിങ്ങളുടെ ലോൺ പലിശ നിരക്ക് കണക്കാക്കാൻ ഈ ലളിതമായ സൂത്രവാക്യം ഉപയോഗിക്കാം.
EMI= [P x R x (1+R)/\N]/ [(1+R)/\N-1]
ഈ സൂത്രവാക്യത്തിൽ ‘P’ എന്നാൽ പ്രിൻസിപ്പൽ, N എന്നത് പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളുടെ എണ്ണമാണ്, R എന്നാൽ മാസാടിസ്ഥാനത്തിലുള്ള പലിശ നിരക്ക്. ഇത് സ്വയം കണക്കാക്കുമ്പോൾ പിശക് സംഭവിക്കാൻ സാധ്യതയുണ്ട്, ഹോം ലോൺ ഇന്‍ററസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോൺ പലിശ നിരക്ക് എളുപ്പത്തിൽ കണക്കാക്കാവുന്നതാണ്.

ബജാജ് ഫിൻസെർവ് ഉൾപ്പെടെയുള്ള മിക്ക ലെൻഡർമാരും, അവരുടെ വെബ്സൈറ്റിൽ ഹോം ലോൺ EMI കാൽക്കുലേറ്റർ ഓഫർ ചെയ്യുന്നു. ഇതിൽ പ്രിൻസിപ്പൽ, പലിശ നിരക്ക്, കാലയളവ് എന്നിവ രേഖപ്പെടുത്താം. ഈ തുകകൾ നിങ്ങൾക്ക് ക്രമീകരിക്കുകയും നിങ്ങളുടെ EMI മൂല്യം കാണുകയും ചെയ്യാം. അതിലുപരിയായി, അടയ്‌ക്കേണ്ട മൊത്തം പലിശയും തിരിച്ചടയ്‌ക്കേണ്ട മൊത്തം തുകയും (പലിശയും പ്രിൻസിപ്പലും) കാണാൻ സാധിക്കും.

അതോടൊപ്പം, EMI കുറച്ച് കൂടുതൽ ആണെങ്കിൽ കാലയളവ് കുറച്ച് കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോൺ എങ്ങനെ അടയ്ക്കാം എന്ന് കാണാം. ഉദാഹരണത്തിന്, നിങ്ങൾ രൂ.20 ലക്ഷത്തിന്‍റെ ലോൺ 115 മാസത്തേക്ക് 11% പലിശ നിരക്കിൽ എടുത്താൽ, ഓരോ EMI രൂ.28,212 ആയിരിക്കും, നിങ്ങളുടെ മൊത്തം പലിശ അടവ് രൂ.12,44,389 ആയിരിക്കും.
ഇനി എല്ലാ മൂല്യങ്ങളും അങ്ങനെ തന്നെ നിലനിർത്തി കാലയളവ് 100 മാസം ആയി കുറച്ചാൽ, നിങ്ങളുടെ EMI രൂ.30,633 ആയിരിക്കും, നിങ്ങളുടെ മൊത്തം പലിശ അടവ് രൂ.10,63,350 ആയി കുറയും.

ഹോം ലോൺ ഇന്‍ററസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ ഇപ്പറയുന്നവയാണ്.
• ഹോം ലോണിൽ എത്രമാത്രം പലിശ നിങ്ങളിൽ നിന്ന് ഈടാക്കുന്നു എന്നറിയാൻ ഇത് സഹായിക്കുന്നു.
• നിങ്ങളുടെ ലോണിന് ശരിയായ കാലയളവ് തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നു.
• ലോൺ താങ്ങാനാവുന്നതാണോ അല്ലയോ എന്ന് ഇത് സൂചിപ്പിക്കുന്നു.
• വീട് വാങ്ങുന്നതിനുള്ള ബജറ്റ് തീരുമാനിക്കാൻ ഇത് സഹായിക്കുന്നു.
• ഇത് കൃത്യവും പിശകില്ലാത്തതുമായ സൌജന്യ ഫലം നൽകുന്നു.

ഇതിലൂടെ മനസ്സിലാക്കുന്നത് നിങ്ങളുടെ ഹോം ലോൺ പലിശ എങ്ങനെ കണക്കാക്കാം എന്ന് മാത്രമല്ല മറിച്ച് ഹോം ലോൺ അപേക്ഷയുടെ സമയത്ത് പലിശ നിരക്കിനെ ബാധിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക