ഇൻസ്റ്റ ഇഎംഐ കാർഡിന് എങ്ങനെ അപേക്ഷിക്കാം

ഏതാനും ലളിതമായ ഘട്ടങ്ങളിൽ ഓൺലൈനിൽ അപേക്ഷിച്ച് വെറും 10 മിനിറ്റിനുള്ളിൽ ഞങ്ങളുടെ ഇൻസ്റ്റ ഇഎംഐ കാർഡ് നേടുക

ഇൻസ്റ്റ ഇഎംഐ കാർഡിന് എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവ് ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കാനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ്

  1. നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി വെരിഫൈ ചെയ്യുക.
  2. നിങ്ങളുടെ മുഴുവൻ പേര്, പാൻ, ജനന തീയതി, പിൻ കോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  3. നിങ്ങളുടെ തൊഴിൽ തരവും ലിംഗത്വവും തിരഞ്ഞെടുക്കുക.
  4. നിങ്ങളുടെ കാർഡ് പരിധി അറിയാൻ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ ഡിജിലോക്കർ ഉപയോഗിച്ച് നിങ്ങളുടെ കെവൈസി വെരിഫൈ ചെയ്യുക.
  6. വിജയകരമായ കെവൈസിക്ക് ശേഷം, രൂ. 530 ഒറ്റത്തവണ ജോയിനിംഗ് ഫീസായി അടയ്ക്കുക.
  7. 'ഇപ്പോൾ ആക്ടിവേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് ഇ-മാൻഡേറ്റ് പ്രോസസ് പൂർത്തിയാക്കുന്നതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‍സി കോഡും എന്‍റർ ചെയ്യുക.
  8. വിജയകരമായ ഇ-മാൻഡേറ്റ് രജിസ്ട്രേഷന് ശേഷം, നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ തയ്യാറാണ്.

ശ്രദ്ധിക്കുക: നിങ്ങൾ ഒരു പുതിയ കസ്റ്റമർ ആണോ അല്ലെങ്കിൽ ഞങ്ങളുമായി നിലവിൽ ബന്ധം ഉണ്ടോ എന്നതിനെ ആശ്രയിച്ച് ഓൺലൈൻ പ്രോസസ് വ്യത്യാസപ്പെടാം.

ഇൻസ്റ്റ ഇഎംഐ കാർഡിന് അപേക്ഷിക്കുക