പേഴ്സണൽ ലോൺ

നിങ്ങൾക്ക് ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉള്ളതായി എങ്ങനെയാണ് നിങ്ങൾ ഉറപ്പിക്കുന്നത്

നിങ്ങൾക്ക് ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉള്ളതായി എങ്ങനെയാണ് നിങ്ങൾ ഉറപ്പിക്കുന്നത്?

1. നിങ്ങളുടെ ലോണ്‍ സമയത്ത് തിരിച്ചടയ്ക്കുക. ഒരു EMI പോലും ഒഴിവാക്കരുത്
2. തിരക്കിനിടയിലും നിങ്ങളുടെ ബാക്കിയായിട്ടുള്ള ക്രെഡിറ്റ് കാര്‍ഡ് കടം തീർപ്പാക്കുക
3. നിങ്ങളുടെ ലോണുകളിലുള്ള ആകെ റീപേമെന്‍റ് തുക, നിങ്ങളുടെ ആകെ വരുമാനത്തിന്‍റെ < 50% ആണെന്ന് ഉറപ്പു വരുത്തുക
4. ഒരുപാട് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വെയ്ക്കരുത്
5. നിങ്ങള്‍ ഒരു ലോണ്‍ ഗ്യാരണ്ടര്‍ ആണെങ്കില്‍, തുല്യമായ ബാധ്യത ഉള്ളതിനാല്‍ വായ്പ്പ എടുത്തയാള്‍ സമയത്ത് റിപേമെന്‍റുകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക