ബജാജ് ഫിൻസെർവ് ഹോം ലോൺ

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. പാര്‍ട്ട് പ്രീപേയ്മെന്റ് കാൽക്കുലേറ്റർ

ഹോം ലോൺ പാർട്ട് പ്രീ പേമെന്‍റ് കാൽക്കുലേറ്റർ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ലോൺ തുകരൂ
കാലയളവ്മാസങ്ങൾ
പലിശ നിരക്ക്ശതമാനം
തുക കുറഞ്ഞത് നിങ്ങളുടെ EMIയുടെ 3 മടങ്ങ് ആയിരിക്കണം
തുക രൂ

നിങ്ങളുടെ പ്രതിമാസ EMI രൂ. 1,00,083 ആയിരിക്കും

 

പരിഷ്ക്കരിച്ച EMI

രൂ. 10,15,990

EMIയിലെ സേവിംഗ്സ്

രൂ. 50,51,552

EMI സേവ് ചെയ്യപ്പെട്ടു

25%

കാലയളവ് സേവ് ചെയ്യപ്പെട്ടു

12

തിരിച്ചടവ് സമയക്രമം

 • എൻറോൾമെന്‍റ് നമ്പർ
 • മാസം
 • ഓപ്പണിംഗ് ബാലന്‍സ്
 • പലിശ
 • മൂലധനം
 • EMI
 

ഹോം ലോൺ പ്രീ-പേമെന്‍റ് എന്താണ്?

നേരത്തെയുള്ള ലോൺ തിരിച്ചടവാണ് പ്രീ-പേമെന്‍റ്. പ്രീ-പേമെന്‍റ് അതിന്‍റെ നിശ്ചിത തീയതിക്ക് മുമ്പുള്ള ഒരു EMI ഇൻ‌സ്റ്റാൾ‌മെന്‍റ് പേമെന്‍റാണ്, ഇത് സാധാരണയായി ഒരു വലിയ തുകയാണ്. നിങ്ങൾക്ക് ഒരു വലിയ തുക ഉണ്ടെങ്കിൽ, നിങ്ങളുടെ ഹോം ലോൺ ഒരു ഭാഗം തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്ക് ഈ തുക തിരികെ നൽകാം. ഇത് ഒന്നുകിൽ ശേഷിക്കുന്ന കാലാവധിക്കുള്ള EMIകൾ കുറയ്ക്കുന്നതിന് അല്ലെങ്കിൽ അതേ EMI ഉപയോഗിച്ച് കാലാവധി കുറയ്ക്കുന്നതിന് കാരണമാകുന്നു. പ്രീ-പേമെന്‍റ് തുക നിങ്ങളുടെ EMIയുടെ മൂന്നിരട്ടിയെങ്കിലും ആയിരിക്കണം.

ഹോം ലോൺ പാർട്ട് പ്രീ-പേമെന്‍റ് കാൽക്കുലേറ്റർ എന്നാൽ എന്താണ്?

നിങ്ങളുടെ ലോണിന്‍റെ നേരത്തെയുള്ള തിരിച്ചടവിന്‍റെ ഗുണപരമായ ഫലം കാണിക്കുന്ന ഒരു കാൽക്കുലേറ്ററാണ് പാർട്ട് പ്രീ-പേമെന്‍റ് കാൽക്കുലേറ്റർ.

ഹോം ലോൺ പ്രീപേമെന്‍റ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

നിങ്ങൾ ചെയ്യേണ്ടത് എന്തെന്നാല്‍, നിങ്ങളുടെ ലോണ്‍ വിശദാംശങ്ങൾ നൽകുക തുടർന്ന് പ്രീ-പേ ചെയ്യാൻ ആഗ്രഹിക്കുന്ന തുക നൽകുക.ഈ തുക കുറഞ്ഞത് കണക്കാക്കപ്പെട്ട EMIയുടെ മൂന്ന് മടങ്ങ് ആയിരിക്കണം എന്നത് മനസില്‍ പിടിക്കുക.

മൂല്യങ്ങൾ ക്രമീകരിക്കുന്നതിന് സ്ലൈഡർ നിങ്ങളുടെ ഇടത്തേക്കോ വലത്തേക്കോ നീക്കാം അല്ലെങ്കിൽ താഴെ പറയുന്നവയ്ക്കായി നിങ്ങൾക്ക് നേരിട്ട് മൂല്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയും:
1.ലോൺ തുക
2.കാലയളവ് (മാസത്തില്‍)
3.പലിശ നിരക്ക്
4.നിങ്ങൾ അടയ്ക്കാൻ ആഗ്രഹിക്കുന്ന പാർട്ട് പ്രീ-പേമെന്‍റ് തുക ഈ വിശദാംശങ്ങൾ നൽകിയ ശേഷം, “ചെയ്‌തു” എന്നതിൽ ക്ലിക്ക് ചെയ്യുക. രണ്ട് ഓപ്ഷനുകൾ കാണാനാകും.

നിങ്ങൾ ഈ വിശദാംശങ്ങൾ നൽകിയതിനുശേഷം, ക്ലിക്ക് “ഡണ്‍”. നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകൾ കാണാനാകും:
1. EMI സേവ് ചെയ്തു: നിങ്ങളുടെ EMIലെ കിഴിവും EMI പോസ്റ്റ് പാർട്ട് പ്രീ-പേമെന്‍റിലെ പ്രതിമാസ സമ്പാദ്യവും ഈ പട്ടിക കാണിക്കുന്നു
2. ടെനോർ സേവ് ചെയ്തു: നിങ്ങളുടെ ടെനോർ പോസ്റ്റ് പാർട്ട് പ്രീ-പേമെന്‍റിന്‍റെ കിഴിവ് ഈ പട്ടിക കാണിക്കുന്നു.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക