-> ഹോം ലോണ്‍ ഫോര്‍ ക്ലോഷര്‍ എന്നത് EMI-കള്‍ക്ക് പകരം ഒരു ഒറ്റ പേമെന്റില്‍ ബാക്കിയുള്ള തുക തിരിച്ചടയ്ക്കുന്നതിനെയാണ് അര്‍ത്ഥമാക്കുന്നത്.
-> നിങ്ങളുടെ കടം വേഗത്തില്‍ അടച്ച് തീര്‍ക്കാനാവും എന്നതിനാല്‍ ഹോം ലോണ്‍ ഫോര്‍ക്ലോഷര്‍ ഒരു മികച്ച മാര്‍ഗ്ഗമായി കാണപ്പെടുന്നു.
- എന്നിരുന്നാലും നിങ്ങള്‍ ഒരു ഫോര്‍ക്ലോഷര്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചില ഘടകങ്ങള്‍ പരിഗണിക്കണം.
-> നിങ്ങളുടെ മാസ വരുമാനത്തിലെ ഒരു ഗണ്യമായ ഭാഗം EMI പേമെന്റുകളായി പോകുകയാണോ? എങ്കില്‍ നിങ്ങളുടെ ഹോം ലോണ്‍ എത്രയും പെട്ടന്ന് അടച്ച് തീര്‍ക്കണം.
-> നിങ്ങളുടെ ലോണ്‍ അക്കൗണ്ട് ഫോര്‍ക്ലോസ് ചെയ്യുന്നതിന് മുമ്പ് മറ്റ് ഫൈനാന്‍ഷ്യല്‍ ഉത്തരവാദിത്വങ്ങളും പരിഗണിക്കുക. അതായത്, ഫോര്‍ക്ലോഷര്‍ ചെയ്യുന്നതിനുള്ള സര്‍പ്ലസ് ഫണ്ടുകള്‍.
-> ഈ സര്‍പ്ലസ് ഫണ്ടുകള്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപങ്ങളിലുള്ള റിട്ടേണ്‍ കണക്കാക്കുക. ഇത് ഹോം ലോണില്‍ പലിശ പേഔട്ടുകള്‍ നടത്തുന്നതുമായി താരതമ്യപ്പെടുത്തുക.
-> ബജാജ് ഫിന്‍സെര്‍വ് വഴി, മുഴുവന്‍ ലോണ്‍ തുകയും നിങ്ങള്‍ക്ക് പ്രീപേ ചെയ്യുകയും അക്കൗണ്ട് ഫോര്‍ക്ലോസ് ചെയ്യുകയും ചെയ്യാം.
> തിരിച്ചടയ്ക്കുന്ന തുക 3 EMI-കളുടെ തുകയേക്കാള്‍ കുറവായിരിക്കരുത്. നിങ്ങള്‍ ആദ്യത്തെ EMI അടച്ചാല്‍ മാത്രമേ ഈ ഓപ്ഷന് ലഭ്യമാകുകയുള്ളൂ.
ഫോര്‍ക്ലോഷര്‍ പ്രോസസ്
- ഞങ്ങളുടെ ഓണ്‍ലൈന്‍ ഫോര്ക്സോഷര് കാല്‍ക്കുലേറ്റര്‍ നിങ്ങളുടെ അക്കൗണ്ട് ഫോര്‍ക്ലോസ് ചെയ്യുമ്പോള്‍ അടയ്ക്കേണ്ട തുക കണക്കാക്കാന്‍ സഹായിക്കും.
-> ഫോര്‍ക്ലോഷര്‍ തുക ലഭ്യമാക്കുന്നതിന്, നിങ്ങള്‍ ഇതിനകം അടച്ച EMI-കളുടെ എണ്ണവും അക്കൗണ്ട് ഫോര്‍ക്ലോസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മാസവും തിരഞ്ഞെടുക്കണം.
-> നിങ്ങള്‍ക്ക് ഇവിടെ ഞങ്ങളുടെ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം.
> നിങ്ങള്‍ക്ക് മുഴുവന്‍ തുകയും പ്രീപേ ചെയ്യുകയും അക്കൗണ്ട് ഫോര്‍ക്ലോസ് ചെയ്യുകയും ചെയ്യാനാവും. എന്നിരുന്നാലും, 3 EMI-കളുടെ ആകെ തുകയേക്കാള്‍ കുറവായിരിക്കരുത്. നിങ്ങള്‍ ആദ്യത്തെ EMI അടച്ചാല്‍ മാത്രമേ ഈ ഓപ്ഷന് ലഭ്യമാകുകയുള്ളൂ.
ഞങ്ങളുടെ ഓണ്‍ലൈന്‍ ഹോം ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിക്കുകയും, എളുപ്പത്തിലുള്ള അപ്രൂവല്‍ നേടുകയും ചെയ്യുക. ഓഫ്ലൈന് ലോണ്‍ അപേക്ഷയ്ക്ക് ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കാം, വിളിക്കാം അല്ലെങ്കില്‍ കൂടുതല്‍ അറിയാനായി SMS ചെയ്യാം.