ഒരാൾക്ക് ഒന്നിലധികം പേഴ്സണൽ ലോണുകൾക്ക് അപേക്ഷിക്കാൻ കഴിയുമോ?

2 മിനിറ്റ് വായിക്കുക

ഏതൊരു ലെൻഡറും ഒരേ സമയം രണ്ട് പേഴ്‌സണൽ ലോണുകൾ അനുവദിക്കുന്നത് അസാദ്ധ്യമായ ഒന്നാണ്. വ്യത്യസ്ത ലെന്‍ഡറില്‍ നിന്ന് മറ്റൊരു പേഴ്സണല്‍ ലോണിന് നിങ്ങള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍, വായ്പ എടുക്കുന്ന വ്യക്തികൾ ഒരേ സമയത്ത് ഒന്നിലധികം അണ്‍സെക്യുവേര്‍ഡ് ലോണുകള്‍ക്ക് അപേക്ഷിക്കുന്നത് അഭികാമ്യമല്ല. നിങ്ങളുടെ ശമ്പളത്തിന്‍റെ പകുതിയിലും കൂടുതല്‍ ലോണ്‍ റീപേമെന്‍റിനായി ചെലവഴിക്കുകയാണെങ്കിൽ, ലെന്‍ഡര്‍മാര്‍ നിങ്ങളെ ഉയര്‍ന്ന റിസ്ക്ക് ഉള്ള അപേക്ഷാർത്ഥിയായി കണക്കാക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും നിങ്ങളുടെ പ്രതിമാസ ചെലവുകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും.

പകരം, അനുവദിച്ച ലോൺ തുകയിൽ നിന്ന് നിങ്ങളുടെ ആവശ്യമനുസരിച്ച് പണം പിൻവലിക്കാൻ നിങ്ങളെ അനുവദിക്കുന്ന ബജാജ് ഫിൻസെർവ് ഫ്ലെക്സി പേഴ്സണൽ ലോൺ നിങ്ങൾക്ക് പരിഗണിക്കാം. കൂടാതെ, നിങ്ങളുടെ സൗകര്യമനുസരിച്ച് തുക പ്രീപേ ചെയ്യാം.

ഫ്ലെക്സി സൗകര്യത്തില്‍, വിനിയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടച്ചാല്‍ മതി, മുഴുവൻ ലോൺ പരിധിക്ക് വേണ്ട. കാലാവധിയുടെ ആദ്യ ഭാഗത്ത് പലിശ മാത്ര ഇഎംഐ അടയ്ക്കുന്നതിനുള്ള ഓപ്ഷനും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം, പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് 45% വരെ കുറയ്ക്കാം*.

ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ലെൻഡർമാർ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും റീപേമെന്‍റ് ശേഷിയും പരിഗണിക്കുമെന്ന കാര്യം ഓര്‍ക്കണം. ശമ്പളത്തിന്‍റെ പകുതിയില്‍ കൂടുതൽ കടം വീട്ടാനായി മാറ്റുമ്പോള്‍, ലെൻഡർമാർ നിങ്ങളെ ഹൈ റിസ്ക് കാന്‍ഡിഡേറ്റായി കണക്കാക്കാം.

നിങ്ങളുടെ പേഴ്സണല്‍ ലോണിന് വേഗത്തിലുള്ള അപ്രൂവല്‍ ലഭിക്കുന്നതിന് 40% ന് താഴെയുള്ള വരുമാന, ബാധ്യതാ അനുപാതം ഉണ്ടായിരിക്കേണ്ടത് അനുയോജ്യമാണ് നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യാൻ, ഞങ്ങളുടെ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക