നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
തമിഴ്നാട്ടിലെ ഏറ്റവും വലിയ അർബൻ അഗ്ലോമറേഷനുകളിൽ ഒന്നായ ഈറോഡ് ഇന്ത്യയിലെ ഏറ്റവും വലിയ മഞ്ഞൾ വിപണിയാണ്. മഞ്ഞൾ കൃഷി കൂടാതെ, ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ മാർക്കറ്റും ഇവിടെയാണ്.
നിങ്ങൾക്ക് ഇപ്പോൾ ഈറോഡിൽ ബിസിനസ് ലോൺ ഉപയോഗിച്ച് ആധുനിക മെഷിനറി വാങ്ങാം, ജീവനക്കാരെ റിക്രൂട്ട് ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ വ്യവസായ സംരംഭം വളർത്താം. ബജാജ് ഫിൻസെർവിൽ നിന്ന് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഒന്ന് പ്രയോജനപ്പെടുത്തുക.
സവിശേഷതകളും നേട്ടങ്ങളും
-
കൊലാറ്ററൽ ആവശ്യമില്ല
ബജാജ് ഫിൻസെർവ് ഈട് ആവശ്യമില്ലാത്ത അൺസെക്യുവേർഡ് ബിസിനസ് ലോൺ ഓഫർ ചെയ്യുന്നതിനാൽ നിങ്ങളുടെ ആസ്തികൾക്ക് റിസ്ക് ഇല്ല.
-
എളുപ്പത്തിൽ തിരിച്ചടയ്ക്കുക
ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, 96 മാസം വരെയുള്ള കാലയളവുകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
-
ഏതാനും ഡോക്യുമെന്റുകൾ
സങ്കീർണ്ണമായ ഡോക്യുമെന്റേഷനിലൂടെ കടന്നുപോകുന്നത് ഒഴിവാക്കുക. ലോൺ പ്രോസസ്സിംഗ് പൂർത്തിയാക്കാൻ ബജാജ് ഫിൻസെർവ് ചുരുങ്ങിയ ഡോക്യുമെന്റുകൾ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.
-
50 ലക്ഷം രൂ. വരെയുള്ള ലോൺ തുക
50 ലക്ഷം രൂ. വരെ ഉയർന്ന മൂല്യമുള്ള ഫണ്ട് ഉപയോഗിച്ച് നിങ്ങളുടെ സംരംഭത്തിന്റെ വളർച്ചയ്ക്ക് ഫൈനാൻസ് ചെയ്യൂ.
-
ഫ്ലെക്സി ലോണുകള്
ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് കൂടുതലായ റീപേമെന്റ് സൗകര്യവും 45%* വരെ പണലാഭവും നേടൂ.
-
അക്കൗണ്ട് ഓൺലൈൻ
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ ൽ ലോഗിൻ ചെയ്ത് നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തൽക്ഷണം കാണുക.
'മഞ്ഞൾ നഗരം' എന്നറിയപ്പെടുന്ന ഈറോഡ് ഒരു ബിപിഒയും കാർഷിക കേന്ദ്രവുമാണ്. ഇത് ഭക്ഷണം, തുന്നൽ വസ്ത്രങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ഉൽപാദകരിൽ ഒന്നാണ്. കൂടാതെ, ഈ നഗരത്തിന്റെ സമ്പദ് വ്യവസ്ഥ എണ്ണ, അരി മില്ലുകൾ, കന്നുകാലി വിപണികൾ, ലോക്ക് നിർമ്മാണ വ്യവസായം, തുകൽ സംസ്കരണം, കരിമ്പ് സംസ്കരണ വ്യവസായം, കടലാസ് നിർമ്മാണം എന്നിവയെയും ആശ്രയിച്ചിരിക്കുന്നു.
നിങ്ങൾ ഈറോഡിൽ ബിസിനസ് നടത്തുകയാണെങ്കിൽ, ബജാജ് ഫിൻസെർവിൽ നിന്നുള്ള അൺസെക്യുവേർഡ് ക്രെഡിറ്റ് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ എളുപ്പത്തിൽ മറികടക്കുക. വൈവിധ്യമാർന്ന ആവശ്യങ്ങൾ മതിയായ രീതിയിൽ നിറവേറ്റുന്നതിന് ഞങ്ങൾ വിവിധോദ്ദേശ്യ ബിസിനസ് ലോണുകൾ ഓഫർ ചെയ്യുന്നു. പിഴവ് വരുത്താതെ നിങ്ങൾക്ക് വായ്പ തുക അനുയോജ്യമായ ഒരു കാലയളവ് കൊണ്ട് തിരിച്ചടയ്ക്കാം.
ഫ്ലെക്സി ലോണുകൾ പോലെ, റീപേമെന്റുകൾ കൂടുതൽ ഫ്ലെക്സിബിൾ ആക്കുന്നതിനും 45% വരെ ഇഎംഐ കുറയ്ക്കുന്നതിനും രൂപകൽപ്പന ചെയ്ത അതുല്യമായ സവിശേഷതകൾ ഉണ്ട്*. കൂടുതൽ അറിയാൻ ഞങ്ങളുടെ സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക. മികച്ച ഓഫറിന്, ഓൺലൈനിൽ അപേക്ഷിക്കുക.
*വ്യവസ്ഥകള് ബാധകം
ഡോക്യുമെന്റേഷനും യോഗ്യതാ മാനദണ്ഡവും
-
സിറ്റിസെൻഷിപ്പ്
ഇന്ത്യൻ, ഇന്ത്യയിൽ വസിക്കുന്നവർ
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ*
(*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)
-
ബിസിനസ് വിന്റേജ്
ഏറ്റവും കുറഞ്ഞത് 3 വർഷം
-
സിബിൽ സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685 ന് മുകളിൽ
ചുരുങ്ങിയ പേപ്പർവർക്കിലൂടെ ബജാജ് ഫിൻസെർവ് ഡോക്യുമെന്റേഷൻ പ്രയാസ രഹിതമാക്കുന്നു. വേഗത്തിലുള്ള പ്രോസസ്സിംഗിനായി ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും തയ്യാറാക്കി വെയ്ക്കുക. ആവശ്യമായ ഡോക്യുമെന്റുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
പലിശ നിരക്കും ചാർജുകളും
ഞങ്ങൾ ബിസിനസ് ലോണുകൾ മിതമായ പലിശ നിരക്കിൽ നൽകുന്നതിനാൽ വായ്പക്കാർക്ക് ക്രെഡിറ്റ് നേടുക എളുപ്പമാണ്. ചാർജുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്
ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. അതിൽ ചിലത് ഇവയാണ്:
- പുതിയ ഓഫീസ് പാട്ടത്തിന് എടുക്കുന്നതിന്
- ക്യാഷ് ഫ്ലോ വർദ്ധിപ്പിക്കുന്നതിന്
- പുതിയ ഉപകരണങ്ങളും മെഷിനറിയും വാങ്ങുന്നതിന്
- അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന്
- ജീവനക്കാരെ നിയമിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്യുന്നതിന്
- വലിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന്
- ജോലിസ്ഥലം നവീകരിക്കുന്നതിനും മറ്റും.
അപ്രൂവ് ചെയ്ത ലോൺ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്. ആവശ്യമുള്ളപ്പോഴൊക്കെ നിങ്ങൾക്ക് പണം ആക്സസ് ചെയ്യാം.
കഴിയും. സ്വയം തൊഴിൽ ചെയ്യുന്ന ഒരു പ്രൊഫഷണൽ ആയ നിങ്ങൾക്ക് ഒരു ബിസിനസ് ലോണിന് അപേക്ഷിക്കാം. എന്നിരുന്നാലും, യോഗ്യതാ മാനദണ്ഡം പാലിക്കേണ്ടത് നിർബന്ധമാണ്.
ക്രെഡിറ്റ് സ്കോറുകൾ വായ്പക്കാരുടെ ക്രെഡിറ്റ് യോഗ്യത സൂചിപ്പിക്കുന്നതിനാൽ, അൺസെക്യുവേർഡ് ലോണുകൾക്ക് യോഗ്യത നേടുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമാണ് ഇത്. കൂടാതെ, 685 ന് മുകളിലുള്ള ഉയർന്ന സ്കോർ കുറഞ്ഞ പലിശ നിരക്കുകൾക്കൊപ്പം അയവുള്ള നിബന്ധനകളും വ്യവസ്ഥകളും ലഭ്യമാക്കുന്നു.