നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്

ഛത്തീസ്ഗഡിലെ ഭിലായ്, കിഴക്കെ ഇന്ത്യയിലെ പ്രശസ്തമായ വ്യവസായ, വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. ഈ നഗരം പ്രത്യേകിച്ച് അതിന്‍റെ സ്റ്റീൽ പ്ലാന്‍റിന് പ്രസിദ്ധമാണ്.

ഭിലായിലെ സംരംഭകരെ പ്രവർത്തന മൂലധന ആവശ്യകതകൾ, മെഷിനറി വാങ്ങൽ തുടങ്ങി വിവിധ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് ബജാജ് ഫിൻസെർവ് ലളിതമായ ബിസിനസ് ലോൺ പ്രതിവിധി അവതരിപ്പിച്ചിരിക്കുന്നു.

രൂ. 50 ലക്ഷം വരെ എടുക്കാൻ ഇന്ന് അപേക്ഷിക്കുക.

സവിശേഷതകളും നേട്ടങ്ങളും

 • High loan amount

  ഹോം ലോണ്‍ തുക

  രൂ. 50 ലക്ഷം വരെയുള്ള ലോൺ കൊണ്ട് പലവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക.

 • Flexi loan benefit

  ഫ്ലെക്സി ലോൺ നേട്ടം

  ഞങ്ങളുടെ ഫ്ലെക്സി ലോൺ സൌകര്യം കൊണ്ട് ഇനി പണം സൗകര്യം പോലെ പിൻവലിക്കുകയും തിരിച്ചടയ്ക്കുകയും ചെയ്യുക. 45% വരെ നിങ്ങളുടെ റീപേമെന്‍റ് കുറയ്ക്കുക*.

 • Collateral-free

  കൊലാറ്ററൽ രഹിതം

  സെക്യൂരിറ്റി നൽകാതെ ഭിലായിൽ ബിസിനസ് ലോൺ എടുക്കാം.

 • Flexible repayment tenor

  ഫ്ലെക്‌സിബിൾ റീപേമെന്‍റ് കാലയളവ്

  96 മാസം വരെയുള്ള കാലാവധിയില്‍ നിങ്ങളുടെ ബിസിനസ് ലോൺ സമ്മർദ്ദമില്ലാതെ തിരിച്ചടയ്ക്കാം.

 • Online account management

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ – എക്‌സ്‌പീരിയ ഉപയോഗിച്ച് നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യൂ.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  ബജാജ് ഫിൻസെർവിന്‍റെ നിലവിലെ കസ്റ്റമേർസിന് അവരുടെ ആപ്ലിക്കേഷൻ പ്രോസസ് ലളിതമാക്കാന്‍ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പ്രയോജനപ്പെടുത്താം.

ഭിലായ് സ്റ്റീൽ പ്ലാന്‍റ് ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പ്, ഉരുക്ക് ശാലകളില്‍ ഒന്നാണ്. സ്റ്റീൽ റെയിലുകൾ ഉൽപ്പാദിപ്പിക്കുന്ന ആദ്യ ഇന്ത്യൻ പ്ലാന്‍റ് ആയിരുന്നു. സിമെന്‍റ് നിർമ്മാണം, വൈദ്യുതി, വന്‍ തോതിലുള്ള നിർമ്മാണ യൂണിറ്റുകൾ പോലുള്ള ഹെവി ഇന്‍ഡസ്ട്രികളുടെ വളർച്ചയ്ക്ക് ഈ നഗരത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഗുണകരമാണ്.

ബിസിനസിന് അനുയോജ്യമായ അന്തരീക്ഷമാണ് ഭിലായ് പ്രദാനം ചെയ്യുന്നത്, കൂടാതെ ബജാജ് ഫിൻസെർവിൽ നിന്നുള്ള വായ്പ്പ കൊണ്ട് സംരംഭകനായി നിങ്ങളുടെ പ്രയാണം ആരംഭിക്കാം. ഭിലായില്‍ ആകർഷകമായ നിബന്ധനകളില്‍ ലഭിക്കുന്ന ഞങ്ങളുടെ ബിസിനസ് ലോൺ ബിസിനസിന്‍റെ എല്ലാ സാമ്പത്തിക ആവശ്യത്തിനും സിംഗിള്‍ സ്റ്റോപ്പ് സൊല്യൂഷന്‍ ആണ്.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്യുമെന്‍റേഷനും യോഗ്യതാ മാനദണ്ഡവും

 • Age

  വയസ്

  24 വയസ്സ് മുതൽ 70 വയസ്സ് വരെ*
  (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)

 • Credit Score

  ക്രെഡിറ്റ് സ്കോർ

  സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക

  685 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം

 • Business vintage

  ബിസിനസ് വിന്‍റേജ്

  കുറഞ്ഞത് 3 വർഷം

 • Nationality

  പൗരത്വം

  ഇന്ത്യൻ; നിവാസി

അപേക്ഷാ പ്രോസസ് പൂർത്തിയാക്കാൻ ബിസിനസ് പ്രൂഫ്, ഐടിആർ വിശദാംശങ്ങൾ, ബിസിനസ് പ്ലാൻ മുതലായവ പോലുള്ള അനിവാര്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക. തെറ്റുകൾ ഒഴിവാക്കാൻ ഒരു ചെക്ക്‌ലിസ്റ്റ് ഉണ്ടാക്കുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

മത്സരക്ഷമമായ പലിശ നിരക്ക് പരിമിതമായ അധിക ചാര്‍ജ്ജ് എന്നിവ കൊണ്ട് ഭിലായിയിൽ ബിസിനസ് ലോൺ എടുക്കാം. അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.