നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്

ബെലഗാവി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ബെൽഗാം കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിന്‍റെ സമ്പദ്‍വ്യവസ്ഥ പ്രാഥമികമായി കൃഷിയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാന്‍ ഇതിനെ പ്രത്യേക സാമ്പത്തിക മേഖല ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെൽഗാമിൽ ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോൺ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് വളര്‍ത്താം, പ്രവർത്തന ചെലവുകൾ നിറവേറ്റാം. നഗരത്തിൽ ഞങ്ങൾ മൊത്തം 2 ബ്രാഞ്ചുകൾ തുറന്നിട്ടുണ്ട്.

സവിശേഷതകളും നേട്ടങ്ങളും

 • Flexi loan facility

  ഫ്ലെക്സി ലോൺ സൗകര്യം

  ഞങ്ങളുടെ പലിശ-മാത്ര ഫ്ലെക്സി ലോൺ സൌകര്യം തിരഞ്ഞെടുത്ത് ഇഎംഐ പേമെന്‍റുകളിൽ 45% വരെ ലാഭിക്കുക*.

 • Collateral-free loan

  കൊലാറ്ററൽ - രഹിത ലോണ്‍

  ഞങ്ങളുടെ പക്കല്‍ നിന്ന് ബിസിനസ് ലോൺ എടുക്കാന്‍ നിങ്ങള്‍ കൊലാറ്ററൽ അഥവാ നിങ്ങളുടെ ആസ്തി നല്‍കേണ്ടതില്ല. ഞങ്ങൾ അൺസെക്യുവേർഡ് ഫണ്ടുകൾ നല്‍കുന്നു.

 • Flexible tenor

  ഫ്ലെക്സിബിൾ കാലയളവ്

  96 മാസം വരെയുള്ള കാലാവധി മിതമായ ഇഎംഐകളിൽ ലോൺ തിരിച്ചടയ്ക്കാൻ സഹായിക്കുന്നു.

 • Loan up to %$$BOL-Loan-Amount$$%

  രൂ 50 ലക്ഷം വരെയുള്ള ലോണ്‍

  ഞങ്ങൾ രൂ. 50 ലക്ഷം വരെയുള്ള ബിസിനസ് ലോൺ നൽകുന്നു. ഞങ്ങളുടെ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ റീപേമെന്‍റ് പ്ലാൻ ചെയ്യൂ.

 • Online loan management

  ഓണ്‍ലൈന്‍ ലോണ്‍ മാനേജ്‍മെന്‍റ്

  ഞങ്ങളുടെ ഡെഡിക്കേറ്റഡ് കസ്റ്റമർ പോർട്ടൽ – എക്‌സ്‌പീരിയ സന്ദർശിച്ച് നിങ്ങളുടെ റീപേമെന്‍റ് സ്റ്റാറ്റസും, ലോണിന്‍റെ കാര്യങ്ങളും ഓൺലൈനിൽ ട്രാക്ക് ചെയ്യുക.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  പ്രീ-അപ്രൂവ്ഡ് ഓഫർ ഓൺലൈനിൽ പരിശോധിക്കാന്‍ നിങ്ങളുടെ പേരും കോണ്ടാക്ട് നമ്പറും എന്‍റർ ചെയ്യുക.

ബെൽഗാം പ്രാഥമികമായി കർണാടകയിലെ കാർഷിക മേഖലയാണ്. മാംസം, പഴങ്ങൾ, പച്ചക്കറികൾ, തടി, ഖനന ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് ഈ നഗരത്തിലെ പ്രധാന വ്യാപാര സാധനങ്ങൾ . നഗരത്തിലെ ചില മേഖലകളില്‍ യൂറേനിയം ശേഖരം കണ്ടെത്തിയിട്ടുണ്ട്.

ബെൽഗാമിൽ ബജാജ് ഫിൻസെർവിൽ നിന്നുള്ള ബിസിനസ് ലോണിന് ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാം. ബിസിനസ് സംബന്ധമായ ചെലവ് നിറവേറ്റാൻ ഫണ്ടുകൾ വിനിയോഗിക്കുക. നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് റീപേമെന്‍റ് ഷെഡ്യൂൾ തിരഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക്, ഇന്ന് ഞങ്ങളെ ബന്ധപ്പെടുക.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

ഡോക്യുമെന്‍റേഷനും യോഗ്യതാ മാനദണ്ഡവും

താഴെയുള്ള ബിസിനസ് ലോൺ യോഗ്യതാ മാനദണ്ഡങ്ങള്‍ നിറവേറ്റുക, ഒരു വലിയ ലോൺ തുകക്ക് യോഗ്യത നേടുക.

 • CIBIL score

  സിബിൽ സ്കോർ

  സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക

  685 ഉം അതില്‍ കൂടുതലും

 • Age

  വയസ്

  24 വയസ്സ് മുതൽ 70 വയസ്സ് വരെ*
  (*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)

 • Citizenship

  സിറ്റിസെൻഷിപ്പ്

  ഇന്ത്യൻ, രാജ്യത്ത് വസിക്കുന്നു

 • Business vintage

  ബിസിനസ് വിന്‍റേജ്

  3 വർഷങ്ങൾ+

യോഗ്യതാ മാനദണ്ഡത്തിന്‍റെ നിര്‍ണായക ഭാഗമാണ് ഡോക്യുമെന്‍റേഷൻ. ബിസിനസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സിഎ ഓഡിറ്റ് ചെയ്ത വാർഷിക ടേണോവര്‍ പ്രൂഫ് തുടങ്ങിയ ഡോക്യുമെന്‍റുകൾ സമർപ്പിച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുക. ആവശ്യമായ ഡോക്യുമെന്‍റുകളുടെ സമ്പൂര്‍ണ ലിസ്റ്റിന്, ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ മത്സരക്ഷമമായ പലിശ നിരക്കുകളുടെ ഫലമായി താങ്ങാനാവുന്നതാണ്. നിങ്ങളുടെ ഫൈനാൻസ് മികച്ച രീതിയിൽ മാനേജ് ചെയ്യാൻ മറ്റ് ഫീസുകളെക്കുറിച്ചും ചാർജുകളെക്കുറിച്ചും കൂടുതൽ അറിയുക. നിരക്കുകളുടെ സമ്പൂര്‍ണ ലിസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് എന്‍റെ ബിസിനസ് ടേം ലോൺ ഒരു ഫ്ലെക്സി ലോണാക്കി മാറ്റാൻ കഴിയുമോ?

അതെ, നിങ്ങളുടെ ബിസിനസ് ടേം ലോൺ ഫ്ലെക്‌സി ലോൺ ആക്കി മാറ്റാൻ കഴിയും. നിങ്ങൾ ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് ഒരു അഭ്യർത്ഥന നടത്തണം. ഈ കാര്യം സംബന്ധിച്ച് ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. യോഗ്യത അനുസരിച്ച്, ഞങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ അഭ്യർത്ഥന അപ്രൂവ് ചെയ്യും.

ബജാജ് ഫിൻസെർവിൽ ബിസിനസ് ലോൺ പ്രോസസ്സിംഗ് സമയം എന്താണ്?

ലോൺ അപ്രൂവൽ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ* പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും.

ഫ്ലെക്സി ലോൺ അക്കൗണ്ടിൽ നിന്ന് എനിക്ക് എത്ര തവണ പണം പിൻവലിക്കാൻ കഴിയും?

ഫ്ലെക്സി ലോൺ അക്കൗണ്ടിൽ നിന്ന് ഒരു ദിവസം 5 തവണ വരെ പണം പിൻവലിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക