സവിശേഷതകളും നേട്ടങ്ങളും
-
കുറഞ്ഞ ഇഎംഐകൾ
ഫ്ലെക്സി സൗകര്യം ഉപയോഗിച്ച്, നിങ്ങളുടെ ഇഎംഐ 45%* വരെ കുറയ്ക്കാം. കാലയളവിന്‍റെ ആദ്യ ഘട്ടത്തിൽ നിങ്ങൾക്ക് പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കുകയും നിങ്ങളുടെ ലോണിന്‍റെ ബാധ്യത മികച്ച രീതിയിൽ മാനേജ് ചെയ്യാനുമാകും.
-
ഫ്ലെക്സിബിള്‍ റീപേമെന്‍റ്
മുൻകൂട്ടി നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഇഎംഐകൾ കണക്കാക്കുകയും 96 മാസം വരെയുള്ള ലോണ്‍ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുകയും ചെയ്യുക.
-
ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്
ഞങ്ങളുടെ സമർപ്പിത കസ്റ്റമർ പോർട്ടൽ, എക്‌സ്‌പീരിയ ഉപയോഗിച്ച് എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യൂ.
-
ഏറ്റവും കുറവ് ഡോക്യുമെന്‍റുകൾ സമർപ്പിക്കുക
നാമമാത്രമായ ഒരു കൂട്ടം ഡോക്യുമെന്‍റുകളേ സമർപ്പിക്കേണ്ടതുള്ളു, എന്നതിനാൽ ഒരു പേഴ്സണൽ ലോൺ ലഭ്യമാക്കുന്നത് എളുപ്പവും തടസ്സരഹിതവുമാണ്.
-
വേഗത്തിലുള്ള അപ്രൂവല്‍
ഇപ്പോൾ ബജാജ് ഫിൻസെർവിനൊപ്പം വെറും 5 മിനിറ്റിനുള്ളിൽ* ലോൺ അപ്രൂവൽ നേടൂ. മുൻകൂട്ടി പേഴ്സണല്‍ ലോണുകള്‍ക്കുള്ള യോഗ്യത പരിശോധിക്കുക.
-
അധിക ചാർജ്ജുകളൊന്നുമില്ല
മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ലാതെ ഒരു പേഴ്സണല്‍ ലോണ്‍ നേടുക. ലോൺ നിബന്ധനകളും അധിക ഫീസുകളും സംബന്ധിച്ച് 100% സുതാര്യത ബജാജ് ഫിൻസെർവ് ഉറപ്പുവരുത്തുന്നു.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
ബജാജ് ഫിൻസെർവ് നിലവിലുള്ള കസ്റ്റമേർസിന് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ നൽകുന്നു, ലോൺ ആപ്ലിക്കേഷനുകൾ തടസ്സരഹിതമാക്കുന്നു.
സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾ മുന്നറിയിപ്പില്ലാതെ സംഭവിക്കുന്നവയാണ്, അത്തരമൊന്ന് മാനേജ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ളതാകാം. ഇത്തരം സമയങ്ങളിൽ, ഒരു പേഴ്സണൽ ലോൺ നിങ്ങളുടെ അനുയോജ്യമായ സഹായി ആകാം. ഉയർന്ന മൂല്യമുള്ള, കൊലാറ്ററൽ രഹിത പേഴ്സണൽ ലോൺ ഉപയോഗിച്ച് നിങ്ങളുടെ പ്ലാൻ ചെയ്തതും ചെയ്യാത്തതുമായ ഫൈനാൻഷ്യൽ ആവശ്യങ്ങൾ നിറവേറ്റുക.
ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ എളുപ്പമുള്ള യോഗ്യതാ മാനദണ്ഡം, ഫ്ലെക്സിബിളായ റീപേമെന്‍റ് നിബന്ധനകള്‍ എന്നിവയോടു കൂടിയതാണ്, കൂടാതെ തല്‍ക്ഷണമുള്ള ഫൈനാന്‍സും ഓഫർ ചെയ്യുന്നു.
കൂടുതൽ അറിയാൻ ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ ഞങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെടുക.
യോഗ്യതാ മാനദണ്ഡം
വ്യക്തികൾക്ക് ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് രൂ. 60,000 പ്രതിമാസ ശമ്പളത്തിന് യോഗ്യതയുള്ള പേഴ്സണൽ ലോൺ തുക വേഗത്തിൽ പരിശോധിക്കാം. താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ നിങ്ങൾക്ക് ലോണിന് യോഗ്യത നേടാം:
-
സിറ്റിസെൻഷിപ്പ്
ഇന്ത്യയിൽ താമസിക്കുന്നവർ
-
പ്രായ വിഭാഗം
21 വയസ്സ് മുതൽ 80 വയസ്സ് വരെ*
-
എംപ്ലോയിമെന്‍റ് സ്റ്റാറ്റസ്
എംഎൻസികൾ, പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തികൾ
-
ക്രെഡിറ്റ് സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685 അല്ലെങ്കിൽ അതിൽ കൂടുതൽ
കാലതാമസം ഇല്ലാതെ ക്രെഡിറ്റ് ലഭിക്കുന്നതിന് പേഴ്സണല്‍ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കുക. ആവശ്യമുള്ളവ വിട്ടുപോയിട്ടുണ്ടോ എന്നറിയാനും നിരസിക്കുന്നതിനുള്ള റിസ്ക്ക് ഒഴിവാക്കാനും ഡോക്യുമെന്‍റുകളുടെ ചെക്ക്‌ലിസ്റ്റ് പരിശോധിക്കുക.
പലിശ നിരക്കും ചാർജുകളും
ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ഫൈനാന്‍ഷ്യര്‍മാരില്‍ ഒന്നായ ബജാജ് ഫിന്‍സെര്‍വ്, പേഴ്സണല്‍ ലോണില്‍ പലിശ നിരക്കും ചാര്‍ജ്ജുകളും മത്സരക്ഷമമാക്കുന്നു, ഇത് വായ്പ എടുക്കുന്നവർക്ക് സൗകര്യപ്രദമാകുന്നു.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ലോണ്‍ ഫോര്‍ക്ലോഷര്‍ എന്നത് ബാക്കിയുള്ള മൊത്തം ലോണ്‍ തുക ഒരൊറ്റ ഗഡുവായി തിരിച്ചടയ്ക്കാനും നിങ്ങളുടെ ലോണ്‍ അക്കൗണ്ട് ഒറ്റയടിക്ക് ക്ലോസ് ചെയ്യാനും നിങ്ങളെ അനുവദിക്കുന്ന ഒരു സൗകര്യമാണ്. ലോൺ റീപേമെന്‍റിൽ ഗണ്യമായി ലാഭിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ഭാഗിക-പ്രീപേമെന്‍റ് എന്നത് മറ്റൊരു റീപേമെന്‍റ് ഓപ്ഷനാണ്, അതിൽ വായ്പ എടുത്തവർ അവരുടെ മൊത്തത്തിലുള്ള കടം കുറയ്ക്കുന്നതിന് ഒറ്റത്തുക പേമെന്‍റ് നടത്തുന്നു. പാർട്ട്-പേമെന്‍റ് മുതൽ ലോൺ തുക കുറയ്ക്കുന്നതാണ് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം.
'ഓൺലൈനിൽ അപേക്ഷിക്കുക' ക്ലിക്ക് ചെയ്ത് അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ചിലേക്ക് പോകുന്നതിലൂടെ രൂ. 60,000 വരെയുള്ള ശമ്പളത്തിനായുള്ള പേഴ്സണൽ ലോണിന് അപേക്ഷിക്കാം.