ഒരു സംയുക്ത ഹോം ലോണ്‍ രണ്ട് ആളുകള്‍ ചേര്‍ന്ന് എടുക്കുന്ന ഒരു ഹോം ലോണാണ്. പൊതുവെ ഹോം ലോണ്‍ എന്ന് ധാരാളം പണം വായ്പയെടുക്കുന്നത് ഉള്‍പ്പെടുന്നതാണ്. അതിന് നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം വേണം. ലോണിന്റെ ബാദ്ധ്യതകള്‍ നിങ്ങള്‍ക്കും സഹ അപേക്ഷകനും ഇടയില്‍ തുല്യമായി പങ്കുവെയ്ക്കുമ്പോള്‍ സംയുക്ത ഹോം ലോണുകള്‍ ഉപയോഗപ്രദമാണ്. ലോണ്‍ അപ്രൂവലിന് ഉയര്‍ന്ന അവസരങ്ങളുള്ളത് കൂടാതെ നിങ്ങള്‍ക്ക് ഒരു വ്യക്തിഗത ഹോം ലോണിന് ഉപരിയായി ഒരു സംയുക്ത ഹോം ലോണില്‍ നികുതി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം.
ജോയിന്റ് ഹോം ലോണ്‍ യോഗ്യത: • നിങ്ങള്‍ക്ക് സംയുക്ത ഹോം ലോണ്‍ പ്രയോജനപ്പെടുത്താം, നിങ്ങളുടെ: a.ജീവിത പങ്കാളി b.മാതാപിതാക്കള്‍ c. മകന്, പല അവകാശികള്‍ ഉണ്ടെങ്കില്‍ അയാളാണ് പ്രാഥമിക ഉടമ എങ്കില്‍ d.മകള്‍, അവര്‍ അവിവാഹിതയും, പ്രാഥമിക ഉടമയുമാണെങ്കില്‍ • നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം. നിങ്ങളുടെ പ്രായം 25-നും 62-നും ഇടയിലായിരിക്കണം. മിനിമം ലോണ്‍ തുക രൂ.30 ലക്ഷവും കൂടിയത് രൂ.15 കോടിയുമാണ്.
ഞങ്ങളുടെ ഓണ്‍ലൈന്‍ ഹോം ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിക്കുകയും എളുപ്പത്തിലുള്ള അപ്രൂവല്‍ നേടുകയും ചെയ്യുക, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളും. ഓഫ്ലൈന് ലോണ്‍ അപേക്ഷക്ക് വേണ്ടി ഞങ്ങളുടെ ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കുക, വിളിക്കുക അല്ലെങ്കില്‍ കൂടുതല്‍ അറിയാനായി SMS ചെയ്യുക.