പേഴ്സണൽ ലോൺ

ഒരു പേഴ്സണല്‍ ലോണിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്

പേഴ്‌സണൽ ലോൺ ഡോക്യുമെന്‍റ് ചെക്‌ലിസ്റ്റ്

ബജാജ് ഫിൻസേർവ് പേഴ്സണല്‍ ലോണിന് അപേക്ഷിക്കാൻ താഴെ പറയുന്ന രേഖകൾ* നിങ്ങൾ സമർപ്പിക്കേണ്ടത് ആവശ്യമാണ്:

  • അടിസ്ഥാന KYC ഡോക്യുമെന്‍റുകള്‍
  • എംപ്ലോയി ID കാർഡ്
  • അവസാന രണ്ടു മാസത്തെ സാലറി സ്ലിപ്
  • നിങ്ങളുടെ സാലറി അക്കൗണ്ടിന്‍റെ 3 മാസങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകള്‍

*രേഖകളുടെ പട്ടിക സൂചനയാണ്. ലോണ്‍ പ്രോസസിംഗ് സമയത്ത് അധിക രേഖകൾ ആവശ്യമായി വന്നേക്കാം.

ബജാജ് ഫിൻസേർവിന്‍റെ പേഴ്സണല്‍ ലോണ്‍ യോഗ്യതകളെ കുറിച്ച് കൂടുതല്‍ അറിയുക.