നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്ത് ലോകമെമ്പാടുമായി ആകർഷകമായ അവധിക്കാലം ആസൂത്രണം ചെയ്യുക. രൂ.25 ലക്ഷം രൂപ വരെ നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗുകൾ, ഹോട്ടൽ താമസം എന്നിവയും മറ്റുള്ളവയ്ക്കുമായി ഒരു യാത്രകള്‍ക്കുള്ള ബജാജ് ഫിൻസേർവ് പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുക.
ഒരു ഫ്ലെക്സി പലിശ നേടൂ- ബജാജ് ഫിന്‍സെര്‍വിലൂടെ ലോണിനു മാത്രം 45% വരെ കുറഞ്ഞ EMI അടയ്ക്കൂ.
യാത്രയ്ക്കയുള്ള ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിച്ച് 5 മിനിട്ടിനുള്ളില്‍ അപ്രൂവല്‍ നേടുക.
ഒരിക്കല്‍ അപ്രൂവല്‍ നേടിക്കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്കിലേക്ക് ലോണ്‍ വിതരണം ചെയ്യും.
നിങ്ങൾക്ക് ഫണ്ടുകൾ ആവശ്യമായി വരുമ്പോൾ വായ്പ എടുക്കാനും ഞങ്ങളുടെ ഫ്ലെക്സി പേഴ്സണൽ ലോൺ സൌകര്യത്തോടുകൂടി നിങ്ങൾക്ക് പ്രീപേ ചെയ്യാവുന്നതാണ്.
ഞങ്ങളുടെ യോഗ്യതാ മാനദണ്ഡത്തെക്കുറിച്ച് അറിയുകയും കുറച്ച് രേഖകൾ നിങ്ങളുടെ ആപ്ലിക്കേഷനോടൊപ്പം പങ്കിടുക.
രൂ. 25 ലക്ഷം വരെയുള്ള,യാത്രയ്ക്കയുള്ള പേഴ്സണല്‍ ലോണ്‍ ഉപയോഗിച്ച് നിങ്ങളുടെ ഫ്ലൈറ്റ് ബുക്കിംഗ് പോലുള്ള മറ്റ് കാര്യങ്ങളും മാനേജ് ചെയ്യുക.
ഓണ്‍ലൈന്‍ അക്കൌണ്ട് വഴി നിങ്ങളുടെ റീപേമെന്റ് ഷെഡ്യൂളും മറ്റ് ലോണ്‍ വിശദാംശങ്ങളും ട്രാക്ക് ചെയ്യുക.
ശമ്പളക്കാരായ പ്രൊഫഷണലുകള്‍ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലുടനീളം അവധിക്കാലങ്ങള്‍ക്കായി ഞങ്ങളുടെ പേഴ്സണല്‍ ലോണ്‍ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. ആവശ്യമായ രേഖകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പേഴ്സണല്‍ ലോണിനുള്ള യോഗ്യത മാനദണ്ഡത്തിനും, പേഴ്സണല്‍ ലോണിനുള്ള നിങ്ങളുടെ അർഹത കണക്കാക്കാനും പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക.
യാത്രകള്‍ക്കായുള്ള ബജാജ് ഫിൻസേർവ് പേഴ്സണല്‍ ലോണിനുള്ള ചാര്‍ജുകളും ഫീസുകളും വളരെ കുറവാണ്. ബജാജ് ഫിൻസേർവ് പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളെയും ചാര്‍ജുകളെയും കുറിച്ച് കൂടുതല്‍ വായിക്കുക.
ഈ നാലു ലളിതമായ ഘട്ടങ്ങൾ പിന്തുടർന്ന് യാത്രയ്ക്കായി ഒരു പേഴ്സണല്‍ ലോണിന് ഓൺലൈനായി അപേക്ഷിക്കുക:
നിങ്ങളുടെ പേഴ്സണല്‍, ഫൈനാന്‍ഷ്യല്‍ കൂടാതെ തൊഴില്‍ രേഖകള്‍ പൂരിപ്പിക്കുക.
നിങ്ങള്‍ക്കാവിശ്യമായ ലോണ്‍ തുകയും കാലയളവും തെരഞ്ഞെടുക്കുക
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് മിനിറ്റുകൾക്കകം നിങ്ങളുടെ ലോണിന് അപ്രൂവല്‍ നേടുക.
നിങ്ങളുടെ രേഖകളുടെ പരിശോധന പൂർത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ പണം നേടുക.
പേഴ്സണല്‍ ലോണ്‍ EMI കണക്കാക്കുക
എന്റെ ശമ്പളത്തിൽ എനിക്ക് എത്ര ലോൺ ലഭിക്കും?
പേഴ്സണൽ ലോണിനെക്കുറിച്ച് കൂടുതൽ അറിയുക
ബജാജ് ഫിന്സെര്വിലേക്കുള്ള പേഴ്സണല്‍ ലോണ്‍ ട്രാന്‍സ്ഫര്‍
നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുക
അടിയന്തിര ചികിത്സ ആവശ്യത്തിനുള്ള പേഴ്സണല്‍ ലോണ്‍
പേഴ്സണല്‍ ലോൺ യോഗ്യതാ കാൽകുലേറ്റർ
ഭവനം മോടിപിടിപ്പിക്കാനുള്ള വായ്പ
CIBIL സ്കോർ തൽക്ഷണം എങ്ങനെ വർദ്ധിപ്പിക്കാം