ബജാജ് ഫിനാന്‍സിന്റെ മ്യൂച്ച്വൽ ഫണ്ടില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ താഴെ പറയുന്നവയില്‍ ഒന്നായിരിക്കണം:
18 വയസ്സിനു മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന് ഒറ്റയ്ക്കോ ജോയിന്റ് ആയോ (3 പേരില്‍ അധികമാകാന്‍ പാടില്ല)
വിദേശ ഇന്ത്യാക്കാര്‍ (NRIകള്‍) തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്ന വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര് (PIOകള്‍)
പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി രക്ഷകർത്താക്കൾ അല്ലെങ്കിൽ നിയമപരമായ സംരക്ഷകർ
ഹിന്ദു കൂട്ടുകുടുംബങ്ങള്‍ (HFUകള്‍) HFU -ന്റെ പേരില്‍ അല്ലെങ്കില്‍ കര്‍ത്തായുടെ പേരില്‍
(പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള) കമ്പനികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ (ട്രസ്റ്റികള്‍ മുഖേന) കോപ്പറേറ്റീവ് സൊസൈറ്റികള്‍
ബാങ്കുകള്‍ (റീജിയണല്‍, ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പടെ) സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവ
മത, കാരുണ്യ ട്രസ്റ്റുകള്‍ (ട്രസ്റ്റികള്‍ മുഖേന) അവരുടെ ട്രസ്റ്റ് ഡീഡ് മുഖേന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുമതിയുള്ള പ്രൈവറ്റ് ട്രസ്റ്റുകള്‍
റീ പാട്രിയേഷന്റെ അടിസ്ഥാനത്തില്‍ സെബി (SEBI) യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോറിന് ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ്
(RBI നിബന്ധനകള്‍ക്ക് വിധേയമായി) ഒരു നിയമിത അധികാര കേന്ദ്രം വഴി അപ്രൂവ് ചെയ്യപ്പെട്ട സ്പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍
ഭാരത സര്‍ക്കാര്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ മള്‍ട്ടിലാറ്ററല്‍ ഏജന്‍സികള്‍
കരസേന/നാവികസേന/ വ്യോമസേന/ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, മറ്റു അര്‍ഹതപ്പെട്ട സ്ഥാപനങ്ങള്‍
അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ സ്പെസിഫൈ ചെയ്തിട്ടുള്ള അണ് ഇന്‍കോര്‍പ്പറേറ്റഡ് ബോഡീസ് ഓഫ് പേഴ്സന്‍സ്
പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങള്‍
ശാസ്ത്ര, വ്യവസായ ഗവേഷണ സ്ഥാപനങ്ങള്‍
ട്രസ്റ്റിമാര്‍, എഎംസിമാര്, സ്പോന്സര്മാര്, അല്ലെങ്കില്‍ അവരുടെ സഹകാരികള്‍
അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ അപ്രൂവ് ചെയ്തിട്ടുള്ള മറ്റു വ്യക്തികള്‍/ സ്ഥാപനങ്ങള്‍/ കോര്‍പ്പറേറ്റ് ബോഡികള്‍ - ഇവര്‍ സെബി നിബന്ധനകളുമായി ഒത്തുപോകുന്നുണ്ടെങ്കില്‍
ക്വാളിഫൈഡ് ഫോറിന് ഇന്‍വെസ്റ്റേഴ്സ് (QFIS)
ഇന്ത്യയില്‍ താമസിക്കുന്ന പൗരന്മാര് ബജാജ് മ്യൂച്ച്വൽ ഫിനാന്‍സില്‍ നിക്ഷേപിക്കുവാന്‍ അപേക്ഷ ഫോമിനൊപ്പം അവരുടെ KYC രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
വിദേശ ഇന്ത്യക്കാര്‍ പാന്‍ കാര്‍ഡ് കൂടാതെ താഴെപ്പറയുന്ന രേഖകള്‍ തിരിച്ചറിയല്‍ രേഖയായും വിലാസത്തിനുള്ള തെളിവായും നല്‍കണം:
ഏതെങ്കിലും KYC രേഖകള്‍ ഒരു വിദേശ ഭാഷയിലാണെങ്കില്‍ അവ സമര്‍പ്പിക്കുന്നതിനു മുന്‍പ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യണം.
25 ലക്ഷം വരെ പേഴ്സണൽ ലോൺ നേടുക
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണോ? നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇവിടെ നല്കുന്നു
ഉറപ്പുള്ള റിട്ടേണുകൾ 8.05% ഞങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച്
മ്യൂച്ച്വൽ ഫണ്ടുകളെക്കുറിച്ച് കൂടുതൽ അറിയുക
പ്രോപ്പർട്ടി ഫിലിമിനെതിരായ ഞങ്ങളുടെ ഏറ്റവും പുതിയ ലോൺ കാണുക
മ്യൂച്വൽ ഫണ്ടുകൾ Vs ഫിക്സഡ് ഡെപ്പോസിറ്റ്: നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് എതാണെന്ന് അറിയുക