image

 1. ഹോം
 2. >
 3. മ്യൂച്വൽ ഫണ്ട്
 4. >
 5. സവിശേഷതകളും നേട്ടങ്ങളും

2000+ സ്കീമുകൾ |ടാക്സ് ലാഭിക്കല്‍ | വണ്‍ സ്റ്റെപ്പ് വാങ്ങലും വില്‍പ്പന പ്രൊസസും

സവിശേഷതകളും നേട്ടങ്ങളും

കുറഞ്ഞ റിസ്കും, ഉയര്‍ന്ന റിട്ടേണുകളും. ബജാജ് ഫൈനാന്‍സ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്കൊപ്പം നിക്ഷേപം ലാഭകരമാക്കുക. റിസ്കും റിട്ടേണും തമ്മില്‍ സന്തുലനപ്പെടുത്താനുള്ള ഞങ്ങളുടെ നിരന്തരമായ പരിശ്രമം, ഞങ്ങളുടെ മ്യൂച്ചല്‍ ഫണ്ട് പോര്‍ട്ട്‍ഫോളിയോയെ നിങ്ങള്‍ക്ക് ചെറുതായി ആരംഭിക്കാനും അതിനെ വലുതാക്കാനുമുള്ള ഒരു മികച്ച മാര്‍ഗ്ഗമാക്കുന്നു.

 • ചെറിയ നിക്ഷേപങ്ങൾ

  നിങ്ങളുടെ ഫണ്ട് ചെറിയ ഭാഗങ്ങളായി വിഭജിച്ച് വ്യത്യസ്ഥ കമ്പനികളില്‍ നിക്ഷേപിക്കുന്നു. അതുവഴി ചെറിയ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ആനുകൂല്യങ്ങള്‍ നേടാനാവും.

 • വ്യക്തിപരമായി മാനേജ് ചെയ്യുന്നത്

  നിക്ഷേപങ്ങള്‍ പരിഗണനാര്‍ഹമായ വൈദഗ്ദ്ധ്യവും പരിചയസമ്പത്തും ഉള്ള പ്രൊഫഷണലുകളാണ് മാനേജ് ചെയ്യുന്നത്. വിപണിയും സമ്പദ്‍വ്യവസ്ഥയും വിശകലനം ചെയ്യുന്നത് വഴി അവര്‍ അനുയോജ്യമായ നിക്ഷേപ അവസരങ്ങള്‍ തിരഞ്ഞെടുക്കുന്നു, അതുവഴി നിങ്ങള്‍ വലിയ നേട്ടം ഉണ്ടാക്കുന്നു.

 • വൈവിധ്യവല്‍ക്കരണം

  വിപണിയിലെ റിസ്ക് കുറയ്ക്കുന്നതിനായി വ്യത്യസ്ഥമായ വ്യവസായങ്ങളിലുള്ള കമ്പനികളില്‍ നിങ്ങളുടെ ഫണ്ടുകള്‍ നിക്ഷേപിക്കുന്നു.

 • transparency

  സുതാര്യതയും പരസ്പരവ്യവഹാരവും

  ഞങ്ങളുടെ നിക്ഷേപ സ്‍ട്രാറ്റെജിയുടെ വ്യക്തമായ അവതരണം, നിങ്ങളുടെ നിക്ഷേപങ്ങളിലെ മൂല്യത്തിലുള്ള പതിവ് അപ്‍ഡേറ്റുകളോടെ. വിവിധ സ്കീമുകളില്‍ നടത്തിയ നിക്ഷേപങ്ങളുടെ പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍ പോര്‍ട്ട്‍ഫോളിയോ, ഓരോ ഇനം അസെറ്റിലും നിക്ഷേപിച്ച ഫണ്ടുകളുടെ അനുപാതത്തിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കും.

 • ലിക്വിഡിറ്റി

  നിക്ഷേപങ്ങള്‍ ഏത് സമയത്തും ലിക്വിഫൈ* ചെയ്യാം, അവക്ക് പ്രത്യേക ലോക്ക്-ഇന്‍ കാലയളവ് ഇല്ലെങ്കില്‍. *ഇത് എക്സിറ്റ് ലോഡ് എന്നു വിളിക്കുന്ന ചെറിയ ചാര്‍ജ്ജിന് വിധേയമാണ്

 • കുറഞ്ഞ ട്രാന്‍സാക്ഷന്‍ ചിലവുകള്‍

  കുറഞ്ഞ ട്രാന്‍സാക്ഷന്‍ ചിലവുകള്‍, അതുകൊണ്ട് നിങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപിക്കാം.

 • നിയന്ത്രണങ്ങള്‍

  മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ SEBI-നൊപ്പം രജിസ്റ്റര്‍ ചെയ്തതായിനാല്‍, നിങ്ങളുടെ പലിശകള്‍ക്ക് സംരക്ഷണം ലഭിക്കും. ഉയര്‍ന്ന റിട്ടേണുകളുടെ ആനുകൂല്യം നേടുകയും വലിയ സമ്പത്ത് സൃഷ്ടിക്കുകയും ചെയ്യുക. ഇന്നു തന്നെ ബജാജ് ഫൈനാന്‍സിനൊപ്പം മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുക.

ന്യൂസ്‍ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഫിക്സഡ് ഡിപ്പോസിറ്റ്

നിങ്ങളുടെ സമ്പാദ്യം വളരാനുള്ള ഉറപ്പായ മാർഗം

അപ്ലൈ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

രൂ. 4 ലക്ഷം വരെ പ്രീ-അപ്രൂവ്ഡ് ലിമിറ്റിനൊപ്പം തൽക്ഷണ ആക്ടിവേഷൻ

ഇപ്പോള്‍ നേടൂ

ഇൻഷുറൻസ്

നിങ്ങളുടെ കുടുംബത്തിനുള്ള സംരക്ഷണം, മുന്‍കൂട്ടി കാണാനാവാത്ത സാഹചര്യങ്ങള്‍ക്ക് വേണ്ടി

അപ്ലൈ

ഫിക്സഡ് ഡിപ്പോസിറ്റിന്‍ മേലുള്ള ലോൺ

നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള സുരക്ഷിതവും പ്രശ്നരഹിതവുമായ ധനസഹായം

അപ്ലൈ