നിങ്ങളുടെ റിസ്ക് പ്രൊഫൈല്‍

നിങ്ങളുടെ റിസ്കിനും നിക്ഷേപ ലക്ഷ്യങ്ങള്‍ക്കും അനുയോജ്യമായ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
നിങ്ങളുടെ ഇമെയിൽ ഐഡി എന്‍റർ ചെയ്യുക

1. ഞാന്‍ താഴെ പറയുന്ന പ്രായ വിഭാഗത്തില്‍ പെടുന്നു:

2 . വീട്ടുചെലവുകള്‍ക്കും ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റുകളുടെ പേമെന്‍റുകള്‍ക്കും പോകുന്ന എന്‍റെ പ്രതിമാസ വരുമാനത്തിന്‍റെ ഭാഗം:

3. വിവാഹം, വീട് വാങ്ങല്‍, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയ എന്‍റെ ഫൈനാന്‍ഷ്യല്‍ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ഞാന്‍ ഫണ്ടുകള്‍ പ്ലാന്‍ ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു.

4. ഞാന്‍ സാധാരണയായി പരീക്ഷിക്കപ്പെട്ട, സാവധാനം പരീക്ഷിച്ചതാണ് എടുക്കുന്നത്, പക്ഷേ സുരക്ഷിതമായ നിക്ഷേപങ്ങളായിരിക്കണം:

5. 5 ഇപ്പോള്‍ തുടങ്ങി 5 മുതല്‍ 10 വര്‍ഷം വരെ, എന്‍റെ നിക്ഷേപങ്ങള്‍ ഇങ്ങനെയായിരിക്കണം എന്ന് പ്രതീക്ഷിക്കുന്നു:

6. നിങ്ങളുടെ നിര്‍ദ്ദേശിച്ച നിക്ഷേപത്തില്‍ നിന്ന് എപ്പോഴാണ് ഈ പണം ആവശ്യമുള്ളത്?

7. എന്‍റെ സ്വന്തം തിര‍ഞ്ഞെടുപ്പിനോട് ഏറ്റവും പൊരുത്തപ്പെടുന്ന അസെറ്റ് മിക്സ് ആണ്:

8. എന്‍റെ ഈക്വിറ്റി പോര്‍ട്ട്‍ഫോളിയോ പണം നഷ്ടപ്പെടുത്തുന്നുണ്ടെങ്കില്‍, എന്‍റെ നഷ്ടം അധികമായാല്‍ ഞാന്‍ വില്‍ക്കുകയും നിക്ഷേപത്തില്‍ നിന്ന് പുറത്ത് കടക്കുകയും ചെയ്യും:

9. 5 വര്‍ഷത്തേക്കുള്ള താഴെ പറയുന്ന തരത്തിലുള്ള പോര്‍ട്ട്‍ഫോളിയോ ആയിരിക്കും എനിക്ക് ഏറ്റവും സൗകര്യപ്രദം:

10. ചില മോശം നിക്ഷേപ തീരുമാനങ്ങള്‍ സംബന്ധിച്ച് എനിക്ക് വിഷമം തോന്നുന്നില്ല:

സെക്യുവര്‍ : സെക്യുവര്‍ നിക്ഷേപകന്‍ എന്നത് റിസ്കില്‍ താല്‍‌പ്പര്യമില്ലാത്ത നിക്ഷേപകനാണ്. അയാളുടെ പ്രാഥമികമായ ലക്ഷ്യം മൂലധനം സംരക്ഷിക്കുകയാണ്. ഫിക്സഡ് ഇന്‍കം ഇന്‍വെസ്റ്റ്‍മെന്‍റ് പ്രോഡക്ടുകള്‍ ഭൂരിപക്ഷവും ഈ പ്രൊഫൈലിലുളള നിക്ഷേപകരില്‍ നിന്നാണ്. മൂലധനം നഷ്ടമാകുന്നതിന്‍റെ റിസ്ക് കുറയ്ക്കുന്നതിന് ഈക്വിറ്റി മ്യൂച്ചല്‍ ഫണ്ടിലുള്ള അസെറ്റ് അലോക്കേഷന്‍റെ വിധേയത്വം വളരെ കുറവാണ്. ഈ പ്രൊഫൈലിന് കീഴിലുള്ള നിക്ഷേപകനുള്ള അസെറ്റ് അലോക്കേഷന്‍ മൊത്തത്തിലുള്ള റിട്ടേണുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരു അവസരം നല്‍കും. ഈ പ്രൊഫൈലിന് ശുപാര്‍ശ ചെയ്യുന്ന ഹോള്‍ഡിങ്ങ് കാലയളവ് 3-5 വര്‍ഷമാണ്.

കണ്‍സര്‍വേറ്റീവ് : ഒരു ഇടത്തരം നിക്ഷേപകന്‍ എന്ന നിലയില്‍, നിങ്ങളുടെ ലക്ഷ്യം എന്നത് വരുമാനത്തിന്‍റെ വരവ് സ്ഥിരമായി നിര്‍ത്തുകയും, പണപ്പെരുപ്പം ചെറുക്കുകയുമാണ്. നിക്ഷേപങ്ങളിലുള്ള നിങ്ങളുടെ അറിവ് പരിമിതമായിരിക്കും എന്നതിനാല്‍, കണക്കുകൂട്ടിയ തുകകള്‍ റിസ്കിലേക്ക് എടുക്കാന്‍ സന്നദ്ധമായിരിക്കുകയും, കുറച്ച് അധികം സമ്പാദിക്കുകയും ചെയ്യും. എന്നിരുന്നാലും വിപണി ചാഞ്ചല്യം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും, ഇടത്തരം കാലയളവില്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് ഇത് കാണാന്‍ സാധിക്കുകയും ചെയ്യും. ഈ പ്രൊഫൈലിന് കീഴിലുള്ള നിക്ഷേപകനുള്ള അസെറ്റ് അലോക്കേഷന്‍ വിപണി അവസരങ്ങളുടെ ഗുണം നേടുന്നതിന് മൂലധനത്തില്‍ കുറഞ്ഞ റിസ്ക് എടുക്കുമ്പോള്‍ ഒരു സ്ഥിരമായ വരുമാനം സൃഷ്ടിക്കുന്നതിനായി നോക്കുന്നു. ഈ പ്രൊഫൈലിന് ശുപാര്‍ശ ചെയ്യുന്ന ഹോള്‍ഡിങ്ങ് കാലയളവ് 5-10 വര്‍ഷമാണ്.

ബാലന്‍സ്ഡ് : ഒരു ബാലന്‍സ്ഡ് നിക്ഷേപകന്‍ എന്ന നിലയില്‍, സ്ഥിര വരുമാനവും വളര്‍ച്ചയും സന്തുലനപ്പെടുത്തുക എന്നതായിരിക്കും നിങ്ങളുടെ ലക്ഷ്യം. ഉയര്‍ന്ന റിട്ടേണുകള്‍ക്ക് ഉയര്‍ന്ന റിസ്കുകള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ സന്നദ്ധമായിരിക്കും, എന്നാല്‍ നിങ്ങളുടെ നിക്ഷേപങ്ങളുടെ മൂല്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ക്ക് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകില്ല. നിങ്ങളുടെ നിക്ഷേപങ്ങള്‍ എങ്ങനെ പ്ലാന്‍ ചെയ്യണം എന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് മികച്ച ഒരു ആശയം ഉണ്ടായിരിക്കും, നിങ്ങള്‍ പ്രാഥമികമായി നിക്ഷേപിച്ചതിനേക്കാള്‍ കുറവ് തിരികെ ലഭിക്കാനുള്ള സാദ്ധ്യത നിങ്ങള്‍ സ്വീകരിക്കണം. ഈ പ്രൊഫൈലിലുള്ള നിക്ഷേപകരുടെ ഫൈനാന്‍ഷ്യല്‍ അസെറ്റ് അലോക്കേഷന്‍ ഫിക്സഡ് ഇന്‍കം അസെറ്റുകള്‍ക്കും ലോഗ് ടേം ഗ്രോത്ത് അസെറ്റുകള്‍ക്കുമിടയില്‍ ഒരു സന്തുലനം നേടുന്നതിന് ലക്ഷ്യമിടുന്നു. അതായത് ഈക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകള്‍. ഈ പ്രൊഫൈലിലുള്ള നിക്ഷേപകര്‍ ഇടക്കിടെയുള്ള നിരക്ക് ചാഞ്ചാട്ടത്തിനും മൂലധത്തിലുള്ള ഇടത്തരം റിസ്കിനും വിധേയരാണ്. ശുപാര്‍ശ ചെയ്യുന്ന ഹോള്‍ഡിങ്ങ് കാലയളവ് 10-15 വര്‍ഷമാണ്.

എന്‍റര്‍പ്രൈസിങ്ങ്: ഒരു എന്‍റര്‍പ്രൈസിങ്ങ് നിക്ഷേപകന്‍ എന്ന നിലയില്‍ നിങ്ങുടെ പ്രാഥമികമായ ലക്ഷ്യം ഇടത്തരം കാലയളവില്‍ നിന്ന് ദീര്‍ഘകാലയളവിലേക്ക് മൂലധനം വളര്‍ത്തുകയാണ്. നിങ്ങള്‍ ഈക്വിറ്റി വിപണിയിലെ സങ്കീര്‍ണ്ണതകളും ദീര്‍ഘകാലയളവില്‍ അവയ്ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുന്ന അവയുടെ സാധ്യതയും മനസ്സിലാക്കുകയും, അധികമായുള്ള റിസ്കുകള്‍ എടുക്കാന്‍ സന്നദ്ധവുമാണ്. നിങ്ങള്‍ നിക്ഷേപിച്ചതിനേക്കാള്‍ കുറവായിരിക്കും തിരികെ കിട്ടുക എന്ന ബോദ്ധ്യം ഉണ്ടായിരിക്കണം. ഈ പ്രൊഫൈലിലുള്ള നിക്ഷേപകരുടെ ഫൈനാന്‍ഷ്യല്‍ ആസ്തി അലോക്കേഷന്‍ ദീര്‍ഘകാലയളവില്‍ വളര്‍ച്ചയുള്ള ആസ്തിയില്‍ നിക്ഷേപിക്കുന്നത് വഴി വളര്‍ച്ച നേടാന്‍ ലക്ഷ്യമിടുന്നതാണ്. അതായത്, ഈക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളും ഒരു അനുകൂലമായ നിക്ഷേപ അനുപാതവും ഫിക്സഡ് വരുമാന നിക്ഷേപങ്ങളിലേക്ക്. ഈ പ്രൊഫൈലിലുള്ള നിക്ഷേപകര്‍ ഇടക്കിടെയുള്ള നിരക്ക് ചാഞ്ചല്യത്തിന് വിധേയരായിരിക്കും. ഇടത്തരം റിസ്ക് മുതല്‍ മൂലധനം വരെയും, 15-20 വര്‍ഷം വരെയുള്ള ഹോള്‍ഡിങ്ങ് കാലയളവിനും വേണ്ടി ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.

അഗ്രസ്സീവ് : ഒരു വളര്‍ച്ചാ നിക്ഷേപകന്‍ എന്ന നിലയില്‍, നിങ്ങളുടെ പ്രാഥമികമായ ലക്ഷ്യം നിങ്ങളുടെ മൂലധനം കാലക്രമേണ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ്. നിങ്ങള്‍ അധികം റിസ്കുകള്‍ അനുഭവിക്കേണ്ടി വരുകയും പണം വേണ്ടി വരുകയും ചെയ്യും. ഇതിനെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ സ്വാധീനിക്കില്ല. കൂടാതെ വിപണി അന്തരീക്ഷം സംബന്ധിച്ച് വളരെ തീവ്ര സ്വഭാവമുള്ള കോളുകള്‍ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ നിക്ഷേപിച്ചതിനേക്കാള്‍ വളരെ കുറവ് തിരിച്ച് ലഭിച്ചേക്കാം എന്ന കാര്യത്തില്‍ അറിവുണ്ടായിരിക്കണം. ഈ പ്രൊഫൈല്‍ ഇടക്കിടെയുള്ള നിരക്ക് ചാഞ്ചല്യത്തിന് വിധേയവും മൂലധനത്തിന് ഉയര്‍ന്ന റിസ്കുള്ളതുമാണ്. ശുപാര്‍ശ ചെയ്യുന്ന ഹോള്‍ഡിങ്ങ് കാലയളവ് 20 വര്‍ഷം അല്ലെങ്കില്‍ അതില്‍ കൂടുതലാണ്.


സ്കോര്‍

സ്കോറിങ്ങ് സിസ്റ്റം :

0-10 : സുരക്ഷിതം

11-20 : കണ്‍സര്‍വേറ്റീവ്

21-30 : സന്തുലിതം

31-40 : എന്‍റര്‍പ്രൈസിങ്ങ്

41-50 : അഗ്രസ്സീവ്