How to apply mudra loan

  1. ഹോം
  2. >
  3. ബിസിനസ് ലോൺ
  4. >
  5. കൊലാറ്ററല്‍ രഹിതമായ പ്രവര്‍ത്തന മൂലധന ലോണുകള്‍ എങ്ങനെ നേടാം?

കൊലാറ്ററൽ ഫ്രീ പ്രവർത്തന മൂലധന ലോണുകള്‍ എങ്ങനെ ലഭിക്കും?

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

PAN പ്രകാരം നിങ്ങളുടെ മുഴുവൻ പേര് എന്‍റർ ചെയ്യുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

കൊലാറ്ററൽ ഫ്രീ പ്രവർത്തന മൂലധന ലോണുകള്‍ എങ്ങനെ ലഭിക്കും?

നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് സവിശേഷതകള്‍ നിറഞ്ഞ സുരക്ഷിതമല്ലാത്ത പ്രവര്‍ത്തന മൂലധ ലോണ്‍ നേടുക:

ഘട്ടം 1: നിങ്ങള്‍ക്ക് ലോണിന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുക
കൊലാറ്ററല്‍ ഇല്ലാതെ പ്രവര്‍ത്തന മൂലധനം പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങള്‍ താഴെ പറയുന്ന യോഗ്യതാ മാനദണ്ഡം നിറവേറ്റണം:
1. 3 വര്‍ഷത്തെ പഴക്കം ബിസിനസില്‍ ഉണ്ടായിരിക്കണം.
2. നിങ്ങളുടെ ബിസിനസ് ഇതേ കാലയളവിലേക്കുള്ള ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടാവണം.
3. നിങ്ങള്‍ക്ക് 25-65 -ന് ഇടയില്‍ പ്രായമുണ്ടായിരിക്കണം.
4. നിങ്ങളുടെ മുന്‍ വര്‍ഷത്തെ ബിസിനസ് ടേണോവര്‍ ഒരു CA ഓഡിറ്റ് ചെയ്തതായിരിക്കണം.

ഘട്ടം 2: ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക
ഒരു അണ്‍സെക്യുവേര്‍ഡ് പ്രവര്‍ത്തന മൂലധനത്തിന് യോഗ്യത നേടിയാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ലോണ്‍ ആപ്ലിക്കേഷന്‍ ഫോം സമര്‍പ്പിക്കാം.

ഘട്ടം 3: ഡോക്യുമെന്‍റുകള്‍ തയ്യാറാക്കി സൂക്ഷിക്കുക
ഒരു പ്രവര്‍ത്തന മൂലധന ലോണിന് അപേക്ഷിച്ചതിന് ശേഷം ഒരു കൊലാറ്ററല്‍ രഹിത പ്രവര്‍ത്തന മൂലധന ലോണിന് അപേക്ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ ഡോക്യുമെന്‍റുകള്‍ ഞങ്ങളുടെ പ്രതിനിധിക്ക് കൈമാറേണ്ടതുണ്ട്. അയാള്‍ അവ ശേഖരിക്കാനായി നിങ്ങളുടെ വീട്ടിലെത്തും. ബജാജ് ഫിന്‍സെര്‍വ് വഴി വെറും രണ്ട് ഡോക്യുമെന്‍റുകള്‍ വഴി നിങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധന ലോണ്‍ ലഭിക്കും, ബിസിനസിന്‍റെ പഴക്കത്തിന്‍റെ തെളിവ്, ഫൈനാന്‍ഷ്യല്‍ ഡോക്യുമെന്‍റുകള്‍ എന്നിവയാണിവ.

MSME എന്നാല്‍ എന്താണ്?

MSME എന്നാൽ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസ് എന്നാണ് അർത്ഥമാക്കുന്നത്. 2006 ലെ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസസ് ഡെവലപ്മെന്‍റ് (MSMED) ആക്ടുമായുള്ള കരാറിലാണ് ഭാരത സർക്കാർ ഇത് അവതരിപ്പിച്ചത്. ഈ ആക്ട് പ്രകാരം, ചരക്കുകളുടെയും സാധനങ്ങളുടെയും ഉത്പാദനം, സംസ്കരണം അല്ലെങ്കിൽ സംരക്ഷണം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന എന്‍റർപ്രൈസുകളാണ് MSMEകൾ. സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമായ ഈ മേഖല രാജ്യത്തിന്‍റെ GDP യുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുകയും 110 ദശലക്ഷം ജനസംഖ്യയ്ക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ MSME

ഈ സംരംഭങ്ങളിൽ പലതും ഗ്രാമീണ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2018-2019 ലെ സർക്കാരിന്‍റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 6 ലക്ഷത്തിലധികം MSMEകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

തുടക്കത്തിൽ, രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി MSMEകളെ തരംതിരിക്കുന്നു - പ്ലാന്‍റ്/മെഷിനറി എന്നിവയിലെ നിക്ഷേപം, സംരംഭങ്ങളുടെ വാർഷിക വിറ്റുവരവ്. എന്നിരുന്നാലും, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം ഈ രണ്ട് ഘടകങ്ങളെയും ഒരൊറ്റ മാനദണ്ഡമായി ചേർത്ത് ഇയ്യിടെ ക്ലാസിഫിക്കേഷൻ പുതുക്കിയിട്ടുണ്ട്.

മുദ്രാ ലോണ്‍ എന്നാല്‍ എന്താണ്?

മുദ്ര ലോണ്‍ നല്‍കുന്നത് പ്രധാനമന്ത്രി മുദ്ര യോജന (PMMY) യുടെ കീഴില്‍ കാര്‍ഷികേതര, കോര്‍പ്പറേറ്റ് ഇതര മൈക്രോ, ചെറുകിട സ്ഥാപനങ്ങള്‍ക്കാണ്. ഈ സ്ഥാപനങ്ങള്‍ക്ക് രൂ.10 ലക്ഷം വരെ മുദ്ര (മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്‍റ് & റീ ഫൈനാന്‍സ്‌ ഏജന്‍സി ലിമിറ്റഡ്) സ്കീമിന് കീഴിൽ ലഭ്യമാക്കാം.

നിരാകരണം:
ഞങ്ങൾ ഈ സമയത്ത് ഈ ഉൽപ്പന്നം (മുദ്ര ലോൺ) നിർത്തി. ഞങ്ങൾ നൽകുന്ന നിലവിലെ ഫൈനാൻഷ്യൽ സർവ്വീസുകളെ കുറിച്ച് കൂടുതൽ അറിയാൻ ദയവായി +91-8698010101 ൽ ഞങ്ങളെ ബന്ധപ്പെടുക.

പ്രധാൻ മന്ത്രി മുദ്ര ലോൺ യോജനയുടെ സവിശേഷതകൾ:

ശിശുവിന് കീഴിലുള്ള ലോൺ തുക രൂ. 50,000 വരെ
തരുണിന് കീഴിലുള്ള ലോൺ തുക രൂ.50,001 മുതൽ രൂ.500,000 വരെ
കിഷോറിന് കീഴിലുള്ള ലോൺ തുക രൂ.500,001 മുതൽ രൂ.10,00,000 വരെ
പ്രോസസ്സിംഗ് ഫീസ്‌ തരുൺ ലോണിന് 0.5%, മറ്റുള്ളവയ്ക്ക് ഒന്നുമില്ല
യോഗ്യതാ മാനദണ്ഡം പുതിയതും നിലവിലുള്ളതുമായ യൂണിറ്റുകൾ
തിരിച്ചടവ് കാലയളവ് 3-5 വര്‍ഷം

പ്രധാൻ മന്ത്രി മുദ്ര ലോൺ സ്കീമിന് കീഴിൽ 3 പ്രോഡക്ടുകൾ ഉണ്ട്:

1. ശിശു
മുദ്രാ ലോൺ സ്കീമിന് കീഴിൽ, ശിശു പദ്ധതി, രൂ. 50,000 വരെ പുതുതായി ബിസിനസ് തുടങ്ങുന്ന അല്ലെങ്കില്‍ അടുത്തിടെ ബിസിനസ് ആരംഭിച്ച സംരംഭകര്‍ക്ക് നല്‍കുന്നു.
ചെക്ക്‌ലിസ്റ്റ്
  • മെഷിനറി വിലപ്പട്ടികയും വാങ്ങിക്കാനുള്ള മറ്റു സാധനങ്ങളും.
  • വാങ്ങിക്കാനുള്ള മെഷിനറിയുടെ വിശദ വിവരങ്ങള്‍.
വായ്പ്പക്കാരും മെഷിനറി വിതരണക്കാരന്‍റെ വിശദവിവരങ്ങൾ നല്‍കണം.

 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Machinery Loan

മെഷിനറി ലോൺ

ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ രൂ.45 ലക്ഷം വരെ നേടുക | EMI ആയി പലിശ മാത്രം അടയ്ക്കുക

കൂടതലറിയൂ
Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 45% വരെ കുറഞ്ഞ EMI അടയ്ക്കുക*

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധന ലോൺ

പ്രവർത്തനങ്ങൾ മാനേജ് ചെയ്യാൻ രൂ.45 ലക്ഷം വരെ നേടൂ | സൗകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

രൂ.45 ലക്ഷം വരെയുള്ള ഫണ്ട് നേടുക | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ