How to apply mudra loan

  1. ഹോം
  2. >
  3. ബിസിനസ് ലോൺ
  4. >
  5. പ്രവര്‍ത്തന മൂലധന ലോണുകളില്‍ പലിശ കണക്കാക്കുന്നത് എങ്ങനെ

പ്രവർത്തന മൂലധന ലോണുകളില്‍ എങ്ങനെയാണ് പലിശ കണക്കാക്കുന്നത്?

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

പ്രവർത്തന മൂലധന ലോണുകളില്‍ എങ്ങനെയാണ് പലിശ കണക്കാക്കുന്നത്?

പ്രവർത്തന മൂലധന ലോണുകളുടെ പലിശ എങ്ങിനെ കണക്കാക്കാമെന്ന് അറിയുന്നതിനുമുമ്പ്, പ്രവർത്തന മൂലധന ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അവശ്യമായും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ ഇനി കൊടുക്കുന്നു.
1. ലോൺ എടുക്കുന്നതിൻറെ ഉദ്ദേശം
2. നിങ്ങളുടെ ബിസിനസിന്‍റെ വ്യാപ്തിയും തോതും
3. ലോൺ കാലയളവ്
ഒരു പ്രവർത്തന മൂലധന ലോണിൻറെ പൊതുവേയുള്ള നിരക്കുകൾ സാമാന്യ രീതിയില്‍ കൂടാറാണ് പതിവ്, ഇതിനോടുകൂടെ കൊലാറ്ററല്‍ ഒന്നും ചേർക്കാത്തതുമൂലമാണിത്, കൂടാതെ അവയുടെ തിരിച്ചടവ് കാലപരിധി വളരെ ചെറുതായിരിക്കും.
ഒരു പ്രവർത്തന മൂലധന ലോണിൻറെ പലിശ എങ്ങിനെ കണക്കാക്കാം എന്ന് നോക്കുമ്പോൾ മുഴുവൻ ലോൺ കാലപരിധിയിലെ ആകെയുള്ള കടം കൊടുത്ത തുകയും പരിഗണിക്കേണ്ടതാണ്.
ബജാജ് ഫിൻസെർവ് കുറഞ്ഞ നിരക്കായ 18% ശതമാനം മുതലുള്ള പലിശ നിരക്കില്‍ സൌകര്യപ്രദമായി 60 മാസം വരെ നീട്ടാവുന്ന EMI കളില്‍ അടച്ചുതീർക്കാവുന്ന രീതിയിലുള്ള 20 ലക്ഷം രൂപ വരെയുള്ള പ്രവർത്തന മൂലധന ലോണുകൾ വാഗ്ദാനം ചെയ്യുന്നു. ഇത്തരം ലോണുകൾ നിങ്ങൾക്ക് ഹ്രസ്വകാല ബിസിനസ്സ് ചിലവുകൾ നിറവേറ്റുന്നതിനായി വലിയ മൂലധനം ലഭ്യമാക്കുന്നതിനൊപ്പം ഓൺലൈൻ അക്കൌണ്ട്, പ്രീ-അപ്രൂവ്ഡ് ഓഫറുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങളും നിങ്ങൾക്ക് നല്‍കുന്നു. കൂടാതെ, വെറും 24 മണിക്കൂറിനുള്ളില്‍ 2 രേഖകൾ മാത്രം സമർപ്പിച്ച് നിങ്ങൾക്ക് ഈ ലോണുകൾ നേടാവുന്നതാണ്.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Machinery Loan

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
20 ലക്ഷം രൂപ വരെ | EMI ആയി മാത്രം പലിശ മാത്രം രേഖപ്പെടുത്തുക

കൂടതലറിയൂ
Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 56% വരെ കുറഞ്ഞ EMI അടയ്ക്കുക

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
20 ലക്ഷം രൂപ വരെ | സൌകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
20 ലക്ഷം രൂപ വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ