പേഴ്സണൽ ലോൺ

നിങ്ങളുടെ CIBIL സ്കോർ എങ്ങനെയാണ് പരിശോധിക്കുക?

നിങ്ങളുടെ CIBIL സ്കോർ എങ്ങനെയാണ് പരിശോധിക്കുക?

ഒരു പേഴ്സണൽ ലോണിനായി അപേക്ഷിക്കുന്നതിനു മുമ്പ്, നിങ്ങൾക്ക് താഴെക്കൊടുത്ത ക്രമങ്ങളിലൂടെ നിങ്ങളുടെ CIBIL സ്കോർ ഓൺലൈൻ ആയി പരിശോധിക്കാവുന്നതാണ്:

1. www.CIBIL.com-ലെ ഫോം പൂരിപ്പിക്കുക
2. പേര്, വിലാസം കോണ്ടാക്ട് നമ്പര്‍ പോലുള്ള വിവരങ്ങള്‍ സമര്‍പ്പിക്കുക
3. നിങ്ങളുടെ CIBIL ട്രാന്‍സ്‍യൂണിയന്‍ സ്കോറും CIR (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്)-ഉം നേടാന്‍ നാമമാത്രമായ ഫീസ് അടയ്ക്കുക
4. നിങ്ങളുടെ CIBIL സ്കോര്‍ കാണുക, റിപ്പോര്‍ട്ട് നിങ്ങളുടെ ഇന്‍ബോക്സിലേക്ക് മെയില്‍ ചെയ്തിട്ടുണ്ട്

നിങ്ങളുടെ CIBIL സ്കോറിന് ഓഫ്‍ലൈനായി അപേക്ഷിക്കാന്‍: നിങ്ങളുടെ രേഖകളും ഒരു ഡിമാന്‍ഡ് ഡ്രാഫ്റ്റ് പേമെന്‍റും മുംബൈയിലെ CIBIL -ന്‍റെ ഓഫീസിലേക്ക് അയക്കുക.