ഹോം ലോൺ

  1. ഹോം
  2. >
  3. ഹോം ലോൺ
  4. >
  5. ഹോം ലോൺ ട്രാൻസ്ഫർ നിരക്കുകൾ, പലിശ നിരക്ക്

ഹോം ലോൺ ട്രാൻസ്ഫർ നിരക്കുകൾ, പലിശ നിരക്ക്

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ - പലിശ നിരക്കുകള്‍, ഫീസുകളും ചാര്‍ജ്ജുകളും

ബജാജ് ഫിന്‍സെര്‍വിനൊപ്പമുള്ള ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ വളരെ എളുപ്പമുള്ളതും തടസ്സങ്ങളില്ലാത്തതുമാണ്. ഇത് നിങ്ങളുടെ ഹോം ലോണിനെ കൂടുതല്‍ താങ്ങാനാവുന്നതാക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ നല്‍കും. അതിലുള്ള ഫീസും ചാര്‍ജ്ജുകളും ഹോം ലോൺ ട്രാൻസ്ഫർസ്ഥിരതയുള്ളതും സുതാര്യവുമാണ്, നിങ്ങളുടെ ഫൈനാന്‍സുകള്‍ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യുന്നത് സാധ്യമാക്കുന്നതിന്.
 

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഉപയോഗിച്ച് രൂ. 50 ലക്ഷം വരെ ടോപ്പ്-അപ്പ് ലോൺ നേടുക
ഇപ്പോൾ തന്നെ അപ്ലൈ ചെയ്യൂ!!

 

ഫീസുകളുടെയും പലിശ നിരക്കുകളുടെയും ഇനം

ബാധകമായ ചാര്‍ജുകള്‍

ശബളം ഉള്ളവർക്കുള്ള പ്രോമോഷണൽ പലിശ നിരക്ക്
8.30%** മുതൽ
റെഗുലര്‍ പലിശ നിരക്ക്
BFL-SAL FRR* – മാര്‍ജിന്‍ = 9.05% മുതല്‍ 10.30% വരെ (ശമ്പളക്കാര്‍ക്ക്)
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള പലിശ നിരക്ക്
BFL-SE FRR* – മാര്‍ജിന്‍ = 9.35% - 11.15%
*BFL-SAL FRR (ശമ്പളക്കാരായ കസ്റ്റമേർസിനുള്ള ബജാജ് ഫൈനാന്‍‌സ് ലിമിറ്റഡ് ഫ്ലോട്ടിങ്ങ് റഫറന്‍സ് നിരക്ക്)
20.90%
*BFL-SAL FRR (ശമ്പളക്കാരായ കസ്റ്റമേർസിനുള്ള ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് ഫ്ലോട്ടിങ്ങ് റഫറന്‍സ് നിരക്ക്
20.90%
*BFL-SE FRR (സ്വയം തൊഴില്‍ ചെയ്യുന്ന കസ്റ്റമേർസിനുള്ള ബജാജ് ഫൈനാന്‍‌സ് ലിമിറ്റഡ് ഫ്ലോട്ടിങ്ങ് റഫറന്‍സ് നിരക്ക്)
20.90%
പ്രോസസ്സിംഗ് ഫീസ്‌
ശമ്പളക്കാരായ വ്യക്തികള്‍ക്ക് ലോണ്‍ തുകയുടെ 1% വരെ
 
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് വേണ്ടി ലോണ്‍ തുകയുടെ 2% വരെ
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ
ഇല്ല
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍
ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍
രൂ. 3,000 ഓരോ ബൌണ്‍സിനും
പിഴ പലിശ
2% പ്രതിമാസം
സെക്യുര്‍ ഫീസ്
രൂ. 9999

** പുതിയ കസ്റ്റമര്‍മാര്‍ക്ക് 30 ലക്ഷം വരെ ലോണ്‍.

*താഴെപ്പറയുന്ന 1st EMI ക്ലിയറൻസ് ബാധകമാണ്.

ഫ്ലോർക്ലോഷർ നിരക്കുകൾ

വായ്പ്പക്കാരന്‍റെ ഇനം: പലിശ ഇനം

കാലയളവ്

ഫ്ലോർക്ലോഷർ നിരക്കുകൾ*

വ്യക്തിഗതമായത്: ഫ്ലോട്ടിംഗ് നിരക്ക്
ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ
ഇല്ല
വ്യക്തിഗതം അല്ലാത്തത്: ഫ്ലോട്ടിംഗ് നിരക്ക്
ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ
4% + ടാക്സുകൾ ബാധകം
എല്ലാ വായ്പ്പക്കാർ: സ്ഥിര നിരക്ക്
ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ
4% + ടാക്സുകൾ ബാധകം

ടേം ലോണിനായി, കുടിശികയുള്ള മൂലധനത്തിന്മേൽ ചാർജ്ജുകൾ കണക്കാക്കുന്നു.

ഫ്ലെക്സി ഇന്‍ററസ്റ്റ് ഒണ്‍ലി ലോണിന്, ചാര്‍ജ്ജുകള്‍ അനുവദിച്ച പരിധിയില്‍ കണക്കാക്കും.

ഫ്ലെക്സി ടേം ലോണിന് വേണ്ടി, നിലവിലുള്ള ഡ്രോപ്‍ലൈന്‍ പരിധിയില്‍ ചാര്‍ജ്ജുകള്‍ കണക്കാക്കും.

പാര്‍ട്ട്-പ്രീപേമെന്‍റ് ചാര്‍ജ്ജുകള്‍

വായ്പ്പക്കാരന്‍റെ ഇനം: പലിശ ഇനം

കാലയളവ്

പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍*

വ്യക്തിഗതമായത്: ഫ്ലോട്ടിംഗ് നിരക്ക്
ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ
ഇല്ല
വ്യക്തിഗതം അല്ലാത്തത്: ഫ്ലോട്ടിംഗ് നിരക്ക്
ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ
2% + അടച്ച പാര്‍ട്ട് പേമെന്‍റ് തുകയ്ക്ക് ബാധകമായ നികുതികള്‍
എല്ലാ വായ്പ്പക്കാർ: സ്ഥിര നിരക്ക്
ലോൺ ഡിസ്ബേർസ് കഴിഞ്ഞ് 1 മാസത്തിൽ കൂടുതൽ
2% + അടച്ച പാര്‍ട്ട് പേമെന്‍റ് തുകയ്ക്ക് ബാധകമായ നികുതികള്‍

പാർട്ട് പ്രീപേമെന്‍റ് 1 EMIയിയേക്കാള്‍ കൂടുതൽ ആയിരിക്കണം.

ഈ നിരക്കുകള്‍ ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി, ഫ്ലെക്സി ടേം സൗകര്യങ്ങള്‍ക്ക് ബാധകമല്ല.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക