ഇമേജ്

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. സ്വകാര്യ ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍

സ്വകാര്യ ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

സ്വകാര്യ ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍ – സവിശേഷതകളും ആനുകൂല്യങ്ങളും

നിങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരിക്കുകയും, സ്വന്തമായി ഒരു വീട് വാങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ? ബജാജ് ഫിന്‍സെര്‍വ് ഹോം ലോണുകള്‍ തിരഞ്ഞെടുക്കുക, രൂ.10 കോടി വരെ ഉയര്‍ന്ന ലോണ്‍ തുകയും, താങ്ങാനാവുന്ന പലിശ നിരക്കുകളും, എളുപ്പമുള്ള യോഗ്യതാ മാനദണ്ഡവും സഹിതമാണ് ഇത് വരുന്നത്.

 • ഫ്ലെക്സി ഹോം ലോൺ സൗകര്യം

  നിങ്ങളുടെ മൊത്ത ലോണ്‍ പരിധിയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ തുക മാത്രം എടുക്കുന്നതിനും EMI ആയി പലിശ മാത്രം അടയ്ക്കുന്നതിനും ഞങ്ങളുടെ ഫ്ലെക്സി ഹോം ലോൺ സൗകര്യം നിങ്ങളെ സഹായിക്കുന്നു. പ്രിന്‍സിപ്പല്‍ കാലയളവിന്‍റെ അവസാനം തിരിച്ചടയ്ക്കാന്‍ സാധിക്കും.

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  നിങ്ങള്‍ ഇതിനകം ഒരു ഹോം ലോണ്‍ മറ്റൊരു ലെന്‍ഡറില്‍ നിന്ന് പ്രയോജനപ്പെടുത്തുകയും, ഒരു വലിയ പലിശ നിരക്ക് അടയ്ക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ഹോം ലോണ്‍ ബാലന്‍സ് ബജാജ് ഫിന്‍സെര്‍വിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും, കുറഞ്ഞ പലിശയും മറ്റ് ആനുകൂല്യങ്ങളും ആസ്വദിക്കുകയും ചെയ്യുക. ബജാജ് ഫിന്‍സര്‍വിനൊപ്പം ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറിനായി അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂ.50 ലക്ഷത്തിന്‍റെ ഒരു ടോപ് അപ് ലോണ്‍ നേടുകയും ചെയ്യാം.

 • വിപുലമായ ലോണ്‍ കാലയളവ്

  നിങ്ങളുടെ ഹോം ലോണ്‍ സൗകര്യപ്രദമായി തിരിച്ചടയ്ക്കുന്നതിന് ബജാജ് ഫിന്‍സെര്‍വ് 25 വര്‍ഷം നല്‍കുന്നു.

 • പാര്‍ട്ട് പ്രീമെന്‍റോ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകളോ ഇല്ല

  നിങ്ങള്‍ ആദ്യ EMI അടച്ചാല്‍ ഏതെങ്കിലും അധിക ചാര്‍ജ്ജുകള്‍ അടയ്ക്കാതെ നിങ്ങള്‍ക്ക് പാര്‍ട്ട് പ്രീപേ അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യാം.

 • ഓൺലൈൻ അക്കൗണ്ട് ആക്സസ്

  നിങ്ങളുടെ ലോണ്‍ വിവരം എവിടെ നിന്നും ഏത് സമയത്തും ഡിജിറ്റല്‍ കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ ആക്സസ് ചെയ്യാനാവും.

സ്വകാര്യ ജീവനക്കാര്‍ക്കുള്ള ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

 • നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനായിരിക്കണം

 • നിങ്ങള്‍ക്ക് 23 -നും 58 -നും ഇടയിലായിരിക്കണം പ്രായം

 • നിങ്ങള്‍ കുറഞ്ഞത്3 വര്‍ഷത്തെ പരിചയസമ്പത്തുള്ള ജോലി ചെയ്യുന്ന പ്രൊഫഷണല്‍ ആയിരിക്കണം

 • നിങ്ങള്‍ക്ക് നേടാനാവുന്ന കുറഞ്ഞ തുക രൂ10 ലക്ഷവും കൂടിയ തുക രൂ.3.5 കോടിയുമാണ്

 

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

 

ബജാജ് ഫിന്‍സെര്‍വിന്‍റെ ഹോം ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ലോണ്‍ തുക ഏതാനും ഘട്ടങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

 

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

 

ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ലോണ്‍ തുകയില്‍ അടയ്ക്കേണ്ടി വരുന്ന കൃത്യമായ EMI തുക കണ്ടെത്താന്‍ സഹായിക്കുന്നു.

ഫീസും നിരക്കുകളും

സ്വകാര്യ ജീവനക്കാര്‍ക്കുള്ള ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍, താങ്ങാനാവുന്ന ഹോം ലോണ്‍ പലിശ നിരക്കും കുറഞ്ഞ ചാര്‍ജ്ജുകളും സഹിതമാണ് വരുന്നത്. ഇവ:
 

 • ഫീസ്‌ തരങ്ങള്‍
 • ബാധകമായ ചാര്‍ജ്ജുകള്‍
 •  
 • പലിശ നിരക്ക്
 • 8.30%** മുതൽ (ശമ്പളമുള്ള വ്യക്തികൾക്ക്)
 • പ്രോസസ്സിംഗ് ഫീസ്‌
 • ശമ്പളക്കാരായ വ്യക്തികള്‍ക്ക് ലോണ്‍ തുകയുടെ 1% വരെ
 • ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ
 • ഇല്ല
 • പലിശയും പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്‍മെന്‍റ് ചാര്‍ജ്ജുകളും
 • ഇല്ല
 • EMI ബൗണ്‍സ് ചാര്‍ജുകള്‍
 • രൂ. 3,000
 • പിഴ പലിശ
 • 2% പ്രതിമാസം
 • സെക്യുര്‍ ഫീസ്
 • രൂ. 3,999

സ്വകാര്യ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ഒരു ഹോം ലോണിന് അപേക്ഷിക്കുക

ഒരു ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും, ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഹോം ലോണിന് അപേക്ഷിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ