ബജാജ് ഫിൻസെർവ് ഹോം ലോൺ

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. യോഗ്യതാ മാനദണ്ഡം

ഹോം ലോണ്‍ - യോഗ്യതയും രേഖകളും

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ശമ്പളക്കാരായ വ്യക്തികള്‍ക്കുള്ള ഹൗസിംഗ് ലോണ്‍ യോഗ്യതാ മാനദണ്ഡം ഇവയാണ്

 • നിങ്ങൾ ഇന്ത്യയിലെ താമസക്കാരനായിരിക്കണം

 • നിങ്ങള്‍ 23 -നും 62 -നും ഇടയില്‍ പ്രായമുള്ള ആളായിരിക്കണം

 • നിങ്ങള്‍ 3 വര്‍ഷം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴില്‍ പരിചയമുള്ള ശമ്പളക്കാരനായ വ്യക്തി ആയിരിക്കണം

 • കുറഞ്ഞതും കൂടിയതുമായ ലോണ്‍ തുകകള്‍ യഥാക്രമം രൂ. 10 ലക്ഷവും രൂ. 3.5 കോടിയുമാണ്

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുള്ള ഹൗസിംഗ് ലോണ്‍ യോഗ്യതാ മാനദണ്ഡം ഇവയാണ്;

നിങ്ങള്‍ ഒരു ബിസിനസുകാരനോ, ഡോക്ടറോ, CA അല്ലെങ്കില്‍ എഞ്ചിനീയറോ ആകട്ടെ, ഞങ്ങള്‍ രൂ. 5 കോടി വരെയുള്ള ഹോം ലോണുകള്‍ കസ്റ്റമൈസ് ചെയ്തിരിക്കുന്നു-

 •  

  നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാളാണ്.

 •  

  നിങ്ങള്‍ 25-70 പ്രായത്തിനുള്ളിലുള്ള ആളാണ്.

 •  

  നിങ്ങള്‍ കുറഞ്ഞത് 5 വര്‍ഷമായി നിലവിലുള്ള ബിസിനസ് തുടരുന്ന സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയാണ്.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഒരു ബജാജ് ഫിന്‍സെര്‍വ് ഹോം ലോണിന് അപേക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് താഴെ പറയുന്ന രേഖകള്‍* ആവശ്യമാണ്:

 • KYC ഡോക്യുമെന്‍റുകൾ

 • അഡ്രസ് പ്രൂഫ്

 • ഐഡന്‍റിറ്റി പ്രൂഫ്

 • ഫോട്ടോഗ്രാഫ്

 • ഫോം 16 അല്ലെങ്കിൽ പുതിയ സാലറി സ്ലിപ്പുകൾ

 • മുമ്പത്തെ 6 മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ

 • ബിസിനസിന്‍റെ തെളിവിനുള്ള ഡോക്യുമെന്‍റ്, കുറഞ്ഞത് 5 വര്‍ഷം (ബിസിനസുകാര്‍/സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍)

 • *പരാമർശിച്ചിരിക്കുന്ന ഡോക്യുമെന്‍റുകളുടെ പട്ടിക വളരെ വ്യക്തമാണെന്നുള്ളത് ദയവായി ശ്രദ്ധിക്കുക. ലോൺ പ്രൊസസ് ചെയ്യുമ്പോൾ, അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം. ആവശ്യം വരുമ്പോൾ നിങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക