ഹോം ലോൺ

> >

ഹോം ലോണ്‍ ഡിസ്ബേര്‍സ്‍മെന്‍റ് പ്രോസസ്

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഹോം ലോണിന്‍റെ ഡിസ്‍ബേര്‍സ്‍മെന്‍റ് എന്നാല്‍ എന്താണ്?

ഹോം ലോണ്‍ ഡിസ്ബേര്‍സ്‍മെന്‍റ് പ്രോസസ് സംബന്ധിച്ച് ആശ്ചര്യമുണ്ടോ? അതിന് മൂന്ന് ഘട്ടങ്ങളുണ്ട്, അപേക്ഷാ ഫോമിന്‍റെയും രേഖകളുടെയും സമര്‍പ്പണം, തുടര്‍ന്ന് അംഗീകാരവും പിന്നീട് ഡിസ്ബേര്‍സ്‍മെന്‍റും. ഇത് സാധാരണയായി ഹോം ലോണ്‍ ഡിസ്ബേര്‍സ്‍മെന്‍റ് കത്ത് വഴി അറിയിക്കും. ഈ കത്തില്‍ നിങ്ങളുടെ ഹോം ലോണിന്‍റെ ‍ഡിസ്ബേര്‍സ്‍മെന്‍റ് ഷെഡ്യൂള്‍ നിങ്ങൾക്ക് കണ്ടെത്താം.

നിങ്ങള്‍ക്ക് യോഗ്യതയുള്ള തുക മനസ്സിലാക്കുന്നതിന് ഒരു ഹോം ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നതും നല്ലതാണ് ഹോം ലോണ്‍ EMI കാൽക്കുലേറ്റർ ഓരോ മാസവും തുക തിരിച്ചടയ്ക്കുന്നതിനും നിങ്ങള്‍ക്ക് അത് താങ്ങാനാകുമോ ഇല്ലയോ എന്നും. ഒരിക്കല്‍ നിങ്ങള്‍ അംഗീകരിച്ചാല്‍ ഹോം ലോണ്‍ അനുമതി കത്ത്, ഡിസ്ബേര്‍സ്‍മെന്‍റ് പ്രോസസ് ആരംഭിക്കും.

പ്രധാനപ്പെട്ട ഹോം ലോണ്‍ ഡിസ്ബേര്‍സ്‍മെന്‍റ് ഘട്ടങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു:


രേഖകൾ:നിങ്ങള്‍ ഓഫര്‍ ലെറ്ററിന്‍റെ ഒപ്പു വെച്ച ഒരു കോപ്പി സമര്‍പ്പിക്കണം. ഹോം ലോണിന്‍റെ ഡിസ്ബേര്‍സ്‍മെന്‍റിന് ആവശ്യമായ പ്രോപ്പര്‍ട്ടി രേഖകള്‍ സംബന്ധിച്ച് അറിയിക്കുന്നതായിരിക്കും.
രേഖകളുടെ നിയമപരമായ പരിശോധന:സ്വന്തം സംഭാവന രസീത്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സെയില്‍ ഡീഡ് പോലുള്ള പ്രോപ്പര്‍ട്ടി പേപ്പറുകള്‍ ഒരു നിയമ വിദഗ്ദന്‍/അഭിഭാഷകന്‍ പരിശോധിക്കും. ഈ റിപ്പോര്‍ട്ട് പ്രോസസ് തുടരുന്നതിന് അല്ലെങ്കില്‍ കൂടുതല്‍ ഡോക്യുമെന്‍റേഷന്‍ ആവശ്യമുണ്ടോ എന്നതിനുള്ള സമ്മതം നല്‍കും.
ഡൗണ്‍ പേമെന്‍റ് തുകയും തീയതിയും:ഡൗണ്‍ പേമെന്‍റ് തീയതിയും ആദ്യ ഇന്‍സ്റ്റാള്‍മെന്‍റ് എന്നാണ് ആവശ്യം എന്നതും നിങ്ങളെ അറിയിക്കും.
ട്രാന്‍സാക്ഷന്‍ രേഖകള്‍:ക്രെഡിറ്റ് ഫെസിലിറ്റി അപേക്ഷാ ഫോമും നിര്‍വ്വഹിക്കേണ്ട മറ്റുള്ളവയും നടപ്പാക്കേണ്ട രേഖകളില്‍ ഉള്‍പ്പെടുന്നു.
ലോണ്‍ തുകയുടെ ഡിസ്ബേര്‍സ്‍മെന്‍റ് :സാങ്കേതികവും നിയമപരവുമായ വെരിഫിക്കേഷന് ശേഷവും അനുമതി കത്തിന്‍റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി തുക ഒറ്റ തവണ അല്ലെങ്കില്‍ കൂടുതല്‍ ഇന്‍സ്റ്റാള്‍മെന്‍റുകളായി വിതരണം ചെയ്യും.

പ്രീ അപ്രൂവല്‍ ലഭിക്കുമ്പോള്‍ ബജാജ് ഫിന്‍സെര്‍വില്‍ നിങ്ങളുടെ ഹോം ലോണിന്‍റെ വേഗത്തിലുള്ള വിതരണം പ്രതീക്ഷിക്കാം ഹോം ലോൺകുറഞ്ഞ ഡോക്യുമെന്‍റേഷനൊപ്പം നിങ്ങളുടെ സമയവും ലാഭിക്കുന്ന ഓഫറുകള്‍.

ഹോം ലോൺ FAQ

എന്താണ് ഹോം ലോൺ, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

നിങ്ങളുടെ വ്യക്തിഗതം അല്ലെങ്കിൽ കൊമേഴ്‌സ്യൽ പ്രോപ്പർട്ടി കൊലാറ്ററൽ ആയി നൽകി നിങ്ങൾക്ക് ലഭ്യമാക്കാവുന്ന സാമ്പത്തിക ഉറവിടമാണ് ഹോം ലോൺ. സാധാരണയായി ഇന്ത്യയിൽ പ്ലോട്ട്, ഫ്ലാറ്റ്, പ്രോപ്പർട്ടി എന്നിവ വാങ്ങുന്നതിനുള്ള വായ്‌പാ മാർഗ്ഗമാണ് ഹോം ലോണുകൾ. ചില സന്ദർഭങ്ങളിൽ വീട് നവീകരണം, പുതുക്കിപ്പണിയൽ, നിർമ്മാണം എന്നിവയ്ക്കും ലോൺ ഉപയോഗിക്കാം. കുറഞ്ഞ പലിശ നിരക്കിൽ ഉയർന്ന തുക ഓഫർ ചെയ്യുന്നവയാണ് ഹോം ലോണുകൾ, റീപേ ചെയ്യാൻ ദീർഘമായ കാലയളവും നൽകുന്നു. സാധാരണയായി 20 വർഷം വരെ ലഭിക്കുന്നതാണ്.

ഹോം ലോണിൽ നികുതിയിളവിന് അർഹതയുണ്ടോ?

അതെ, ഹോം ലോണിന് നികുതിയിളവിനുള്ള അർഹതയുണ്ട്. ഹോം ലോൺ നികുതിയിളവ് സെക്ഷൻ 80C പ്രകാരം മുതൽ തുകയുടെ തിരിച്ചടവിൽ രൂ.1.5 ലക്ഷം ഇളവും സെക്ഷൻ 24B പ്രകാരം പലിശ തിരിച്ചടവിൽ രൂ.2 ലക്ഷം ഇളവും ഉൾക്കൊള്ളുന്നു. സെക്ഷൻ 80C ക്ക് കീഴിൽ രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾക്കും ഹോം ലോൺ നികുതിയിളവ് ക്ലെയിം ചെയ്യാം. രൂ. 45 ലക്ഷം വരെ വിലമതിക്കുന്ന വീട് വാങ്ങാൻ 31 മാർച്ച് 2020-ൽ ലോൺ എടുത്തവർക്ക് പലിശ റീപേമെന്‍റിൽ രൂ.1.5ലക്ഷം അധിക ഇളവ് ലഭിക്കുമെന്ന് യൂണിയൻ ബജറ്റ് 2019 വ്യക്തമാക്കുന്നു.

എനിക്ക് 100% ഹോം ലോൺ ലഭിക്കുമോ?

RBI മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, 100% ഹോം ഫൈനാൻസിംഗ് നൽകാൻ ഒരു വായ്പക്കാരനെയും അനുവദിക്കില്ല. പ്രോപ്പർട്ടിയുടെ പർചേസ് വിലയുടെ 10-20% വരെ നിങ്ങൾ ഒരു ഡൗൺ പേമെന്‍റ് നടത്തേണ്ടതുണ്ട്. സാധാരണഗതിയിൽ, നിങ്ങളുടെ പ്രോപ്പർട്ടിക്ക് 80% വരെ ഹൗസിംഗ് ലോൺ ധനസഹായം നിങ്ങൾക്ക് നേടാം.

എന്താണ് ബജാജ് ഫൈനാൻസ് ഹോം ലോൺ നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡം?

ബജാജ് ഫിൻ‌സെർവ് വഴി, നല്ല സാമ്പത്തിക പ്രൊഫൈൽ ഉള്ള ഏതൊരു ഇന്ത്യൻ പൗരനും ഹോം ലോൺ ലഭിക്കും. ഹോം ലോൺ യോഗ്യതാ നിബന്ധനകളിൽ ഉൾപ്പെടുന്നു:

 • ശമ്പളമുള്ളവരുടെ പ്രായപരിധി: 23 മുതൽ 62 വയസ്സ് വരെ
 • സ്വയംതൊഴിൽ ചെയ്യുന്നവരുടെ പ്രായപരിധി: 25 മുതൽ 70 വയസ്സ് വരെ
 • കുറഞ്ഞ CIBIL സ്കോർ: 750
 • കുറഞ്ഞ ശമ്പളം: രൂ. 25, 000
 • ശമ്പളമുള്ളവരുടെ പ്രവൃത്തി പരിചയം: കുറഞ്ഞത് 3 വർഷം
 • ബിസിനസ്സ് തുടർച്ച: കുറഞ്ഞത് 5 വർഷം

ഹോം ലോണിനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം എത്രയാണ്?

ഹൌസിംഗ് ലോൺ ലഭിക്കുന്നതിന് നിങ്ങൾക്ക് പ്രതിമാസം ₹25,000 മുതൽ ₹30,000 വരെ നെറ്റ് ഇൻകം ബജാജ് ഫിൻസെർവ് ആവശ്യപ്പെടുന്നു. ഡൽഹി, ഗുരുഗ്രാം, മുംബൈ, താനെ പോലുള്ള സ്ഥലങ്ങളിൽ നിങ്ങളുടെ സാലറി കുറഞ്ഞത് രൂ. 30,000 ആയിരിക്കണം. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, ഗോവ തുടങ്ങിയ നഗരങ്ങളിൽ നിങ്ങൾ കുറഞ്ഞത് രൂ. 25,000 സമ്പാദിക്കണം.

എനിക്ക് ലഭിക്കാവുന്ന പരമാവധി ഹോം ലോൺ എന്താണ്?

3 വർഷത്തെ പ്രവൃത്തി പരിചയമുള്ള ശമ്പളമുള്ളവർക്ക് രൂ.3.5 കോടി വരെ ഹോം ലോൺ ലഭിക്കും കൂടാതെ 5 വർഷത്തെ ബിസിനസ് തുടർച്ചയുള്ള വ്യക്തികൾക്ക് രൂ.5 കോടി വരെ ധനസഹായം ലഭ്യമാക്കാം. നിങ്ങളുടെ വരുമാനം, കാലാവധി, നിലവിലെ ബാധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി പരമാവധി ലോൺ തുക അറിയാൻ ഹോം ലോൺ യോഗ്യത കാൽക്കുലേറ്റർ ഉപയോഗിക്കുക.

ഏതൊക്കെ ഡോക്യുമെന്‍റുകൾ ഹോം ലോണിന് ആവശ്യമുണ്ട്?

ബജാജ് ഫിൻസെർവിൽ നിന്നുള്ള ഹോം ലോണിന് ആവശ്യമുള്ള ഡോക്യുമെന്‍റുകൾ ഇപ്പറയുന്നവയാണ്:

 • KYC ഡോക്യുമെന്‍റുകൾ
 • അഡ്രസ് പ്രൂഫ്
 • ഐഡന്‍റിറ്റി പ്രൂഫ്
 • ഫോട്ടോഗ്രാഫ്
 • ഫോം 16/ ഏറ്റവും പുതിയ സാലറി സ്ലിപ്പുകള്‍
 • കഴിഞ്ഞ 6 മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ
 • ബിസിനസ്സ് തുടർച്ചയുടെ തെളിവ് (ബിസിനസുകാർക്ക്, സ്വയംതൊഴിൽ ചെയ്യുന്നവർക്ക്)

ഏത് ഹോം ലോൺ ആണ് മികച്ചത്: ഫിക്സഡ് അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക്?

രണ്ട് തരത്തിലുള്ള ഹോം ലോണുകൾക്കും അവയുടെ ഗുണദോഷങ്ങൾ ഉണ്ട്. ഒരു നിശ്ചിത നിരക്ക് ഹോം ലോൺ ഉപയോഗിച്ച്, പലിശ നിരക്ക് കാലാവധിയിലുടനീളം സ്ഥിരമായി നിലനിൽക്കുന്നു, ഇത് EMIകൾ പ്രവചിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഹോം ലോൺ പലിശ നിരക്ക് കുറയുമ്പോൾ അത് തിരഞ്ഞെടുക്കുക. ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോണുകളിൽ, അടിസ്ഥാന സാമ്പത്തിക മാറ്റങ്ങളും RBI പോളിസിക്കും അനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകുന്നു. വരും സമയങ്ങളിൽ നിരക്ക് കുറയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുമ്പോൾ ഈ വേരിയന്‍റ് തിരഞ്ഞെടുക്കുക. കൂടാതെ, നിങ്ങൾ ഫ്ലോട്ടിംഗ് റേറ്റിൽ ഹോം ലോൺ എടുക്കുകയാണെങ്കിൽ ഭാഗിക പേമെന്‍റ് അല്ലെങ്കിൽ ഫോർ‌ക്ലോഷർ ചാർജുകൾ നൽകേണ്ടതില്ലെന്ന് RBI നിർദ്ദേശിക്കുന്നു.

ഹോം ലോൺ ഇൻഷുറൻസ് നിർബന്ധമാണോ?

ഇല്ല, നിങ്ങളുടെ ലോണിനൊപ്പം ഹോം ലോൺ ഇൻഷുറൻസ് എടുക്കണമെന്നത് നിർബന്ധമില്ല. എന്നിരുന്നാലും, നിങ്ങളുടെ EMIകളുടെ നേരിയ വർദ്ധനവിൽ ഏതെങ്കിലും ബാധ്യത ഉണ്ടാകുന്ന പക്ഷം ഒരു ഇൻഷുറൻസ് ലഭിക്കുന്നത് പരിഗണിക്കാം.

ഹോം ലോൺ EMIകൾ എപ്പോൾ ആരംഭിക്കും?

ഡിസ്ബേർസ്മെന്‍റ് ചെക്ക് സൃഷ്ടിക്കുമ്പോൾ നിങ്ങളുടെ ഹോം ലോൺ EMI അടച്ചു തുടങ്ങുന്നതാണ്. നിങ്ങൾക്ക് ലോൺ തുക ലഭിച്ചാൽ, EMI സൈക്കിൾ പ്രകാരം EMI അടച്ചു തുടങ്ങുന്നതാണ്. അതായത്, നിങ്ങൾക്ക് EMI റീപേമെന്‍റ് തീയതി ആയി മാസത്തിന്‍റെ 5th തിരഞ്ഞെടുക്കുകയും നിങ്ങൾക്ക് ലോൺ ലഭിച്ചത് മാസത്തിന്‍റെ 28 -ന് ആണെങ്കിൽ, നിങ്ങളുടെ ഹോം ലോൺ അനുവദിച്ച ദിവസം മുതൽ നിങ്ങളുടെ ആദ്യ EMI തീയതി വരെയുള്ള EMI ആണ് നിങ്ങൾ അടയ്‌ക്കേണ്ടത്. അടുത്ത മാസം മുതൽ, നിർദ്ദിഷ്ട തീയതിയിൽ പതിവ് EMI നിങ്ങൾ നൽകണം.

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

ബജാജ് ഹോം ലോൺ സ്വന്തമാക്കാൻ, ഓൺലൈൻ, SMS അല്ലെങ്കിൽ ഞങ്ങളുടെ ബ്രാഞ്ച് മുഖേന അപ്ലൈ ചെയ്യൂ.

ഓൺലൈൻ പ്രോസസ്സ്:

 • ഓൺലൈൻ അപേക്ഷാ ഫോം ആക്സസ് ചെയ്യുക.
 • വ്യക്തിഗത, സാമ്പത്തിക, തൊഴിൽ സംബന്ധിയായ വിശദാംശങ്ങൾ നൽകുക.
 • മുൻകൂട്ടി അംഗീകരിച്ച ഓഫർ നിങ്ങൾക്ക് ലഭിക്കും.
 • ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ തുക തിരഞ്ഞെടുക്കൂ.
 • പ്രോപ്പർട്ടി വിവരങ്ങൾ നൽകുക.
 • ഓൺലൈൻ സെക്യുവർ ഫീസ് അടക്കുക.
 • ഡോക്യുമെന്‍റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യുക.

SMS:

HLCI' എന്ന് 9773633633-ലേക്ക് അയയ്ക്കുക

നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുമായി ബജാജ് ഫിൻസെർവ് പ്രതിനിധി ബന്ധപ്പെടുന്നതാണ്. നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്ക് ഹോം ലോൺ സ്വന്തമാക്കാം.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ