പേഴ്സണല്‍ ലോണ്‍ പാര്‍ട്ട് പ്രീപേമെന്‍റ്, ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകള്‍

2 മിനിറ്റ് വായിക്കുക

നിങ്ങളുടെ ലോണ്‍ അക്കൗണ്ടിലേക്ക് പാർട്ട് പ്രീപേമെന്‍റുകള്‍ നടത്തുന്നത് അല്ലെങ്കില്‍ അത് സമയത്തിന് മുമ്പ് ഫോര്‍ക്ലോസ് ചെയ്യുന്നത്, നിങ്ങളുടെ കടത്തിന്‍റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പാര്‍ട്ട്-പ്രീപേ അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍, താഴെപ്പറയുന്ന ചാര്‍ജ്ജുകള്‍ നിങ്ങള്‍ അടയ്ക്കണം:

  • നിങ്ങൾ ഫ്ലെക്സി പേഴ്സണൽ ലോൺ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ പാർട്ട്-പ്രീപേമെന്‍റ് ചാർജ്ജുകളൊന്നും ഈടാക്കുന്നതല്ല.
  • നിങ്ങൾക്ക് ഒരു സാധാരണ ടേം ലോൺ ഉണ്ടെങ്കിൽ, പ്രീപെയ്ഡ് തുകയിൽ നിങ്ങൾ 2% (പ്ലസ് നികുതികളും) അടയ്ക്കേണ്ടതാണ്, ഒരു ഇഎംഐ യേക്കാൾ കൂടുതല്‍ ആയിരിക്കണം. ഈ നിരക്കുകൾ നിങ്ങളുടെ ലോണിന്‍റെ കുറഞ്ഞത് ഒരു മാസ ഇൻസ്റ്റാൾമെന്‍റ് അടച്ചതിന് ശേഷം മാത്രമാണ് ബാധകമാകുക.
  • ലോൺ അക്കൗണ്ട് ഫോർക്ലോസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഫുള്‍ പ്രീ-പേമെന്‍റ് തീയതിയിൽ വരുന്ന പ്രകാരം ശേഷിക്കുന്ന പ്രിൻസിപ്പലിന് നിങ്ങൾ 4% ഉം ബാധകമായ നികുതികളും അടയ്ക്കേണ്ടതാണ്.
  • നിങ്ങൾ ഒരു ഫ്ലെക്സി പേഴ്സണൽ ലോൺ തിരഞ്ഞെടുത്താൽ, പിൻവലിച്ച മൊത്തം തുകയിൽ നിങ്ങൾക്ക് 4% ഒപ്പം ബാധകമായ നികുതികളും സെസ്സും ഈടാക്കും*.

പാർട്ട് പ്രീപേമെന്‍റ് ചെയ്യാൻ അല്ലെങ്കിൽ നിങ്ങളുടെ പേഴ്സണൽ ലോൺ ഫോർക്ലോഷർ ചെയ്യാൻ കസ്റ്റമർ പോർട്ടൽ- ബജാജ് ഫിൻസെർവ് കസ്റ്റമർ സർവ്വീസ് പോർട്ടൽ വഴി നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യുക.

പേഴ്സണല്‍ ലോണിലെ പലിശ നിരക്കും ബാധകമായ ചാര്‍ജ്ജുകളും സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ വായിക്കുക

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക