ഫിക്സഡ് ഡിപ്പോസിറ്റിന്റെ സവിശേഷതകൾ
-
പ്രതിവർഷം 7.45% വരെ സുരക്ഷിതമായ റിട്ടേൺസ് നേടുക.
നിങ്ങളുടെ ഡിപ്പോസിറ്റിലുള്ള ഉയർന്ന റിട്ടേൺസ് ഉപയോഗിച്ച് റിട്ടയർമെന്റിന് ശേഷമുള്ള ചെലവുകൾ മാനേജ് ചെയ്യുക.
-
60 മാസം വരെയുള്ള സൗകര്യപ്രദമായ കാലയളവ്
കൂടുതൽ കാലത്തേക്ക് നിക്ഷേപിച്ച് നിങ്ങളുടെ നിക്ഷേപങ്ങളിൽ ഉയർന്ന റിട്ടേൺസ് നേടുക.
-
ഡിപ്പോസിറ്റുകൾ കേവലം ₹15,000 മുതൽ
ഒരു ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കുകയും ഞങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റുകളിലൂടെ നിങ്ങളുടെ സമ്പാദ്യം വളർത്തുകയും ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിക്ഷേപിച്ച സമ്പാദ്യത്തിന് പലിശ നേടാൻ സഹായിക്കുന്ന ഒരു സേവിംഗ്സ് ഓപ്ഷനാണ് ഫിക്സഡ് ഡിപ്പോസിറ്റ്. നിങ്ങൾക്ക് പീരിയോഡിക് ആയോ അല്ലെങ്കിൽ മെച്യൂരിറ്റി സമയത്ത് റിട്ടേണുകൾ ലഭിക്കുന്നതോ തിരഞ്ഞെടുക്കാം. സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള പണത്തേക്കാൾ കൂടുതലാണ് നേടുന്ന പലിശ നിരക്ക്.
ബജാജ് ഫൈനാൻസിൽ നിങ്ങൾക്ക് 7.45% വരെ പ്രതിവർഷം ആകർഷകമായ എഫ്ഡി പലിശ നിരക്ക് ലഭിക്കും, അതോടൊപ്പം നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ആദ്യം മുതൽ അവസാനം വരെയുള്ള പേപ്പർ രഹിത നിക്ഷേപ പ്രക്രിയ ഉപയോഗിച്ച് നിക്ഷേപിക്കുന്നതിനുള്ള സൗകര്യവും ലഭിക്കും.
വിപണി വ്യതിയാനങ്ങളും അപ്രതീക്ഷിതമായ വിപണി ചലനങ്ങളും ഉള്ളതിനാൽ, നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നത്. ബജാജ് ഫൈനാൻസ് നിക്ഷേപകർക്ക് സുരക്ഷയുടെയും ഉയർന്ന എഫ്ഡി പലിശ നിരക്ക് മൂലമുള്ള ഉയർന്ന റിട്ടേൺസിന്റെയും ഇരട്ട ആനുകൂല്യം നൽകുന്നു.
ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍
രൂ. 15,000 മുതൽ രൂ. 5 കോടി വരെയുള്ള ഡിപ്പോസിറ്റുകൾക്ക് വാർഷിക പലിശ നിരക്ക് ബാധകമാണ് (മെയ് 10, 2022 മുതൽ പ്രാബല്യത്തിൽ) |
|||
കാലയളവ് മാസങ്ങളിൽ |
12 – 23 |
24 – 35 |
36-60 |
സഞ്ചിതം |
5.75% പ്രതിവർഷം. |
6.40% പ്രതിവർഷം. |
7.00% പ്രതിവർഷം. |
പ്രതിമാസം |
5.60% പ്രതിവർഷം. |
6.22% പ്രതിവർഷം. |
6.79% പ്രതിവർഷം. |
ത്രൈമാസികം |
5.63% പ്രതിവർഷം. |
6.25% പ്രതിവർഷം. |
6.82% പ്രതിവർഷം. |
അർധ വാർഷികം |
5.67% പ്രതിവർഷം. |
6.30% പ്രതിവർഷം. |
6.88% പ്രതിവർഷം. |
വാർഷികം |
5.75% പ്രതിവർഷം. |
6.40% പ്രതിവർഷം. |
7.00% പ്രതിവർഷം. |
സഞ്ചിത ഡിപ്പോസിറ്റുകൾക്കുള്ള പ്രത്യേക എഫ്ഡി പലിശ നിരക്കുകൾ
കാലയളവ് മാസങ്ങളിൽ |
15 |
18 |
22 |
30 |
33 |
44 |
മെച്യൂരിറ്റിയിൽ |
6.00% പ്രതിവർഷം. |
6.10% പ്രതിവർഷം. |
6.25% പ്രതിവർഷം. |
6.50% പ്രതിവർഷം. |
6.75% പ്രതിവർഷം. |
7.20% പ്രതിവർഷം. |
അസഞ്ചിത ഡിപ്പോസിറ്റുകൾക്കുള്ള പ്രത്യേക എഫ്ഡി പലിശ നിരക്കുകൾ
കാലയളവ് മാസങ്ങളിൽ |
15 |
18 |
22 |
30 |
33 |
44 |
പ്രതിമാസം |
5.84% പ്രതിവർഷം. |
5.94% പ്രതിവർഷം. |
6.08% പ്രതിവർഷം. |
6.31% പ്രതിവർഷം. |
6.55% പ്രതിവർഷം. |
6.97% പ്രതിവർഷം. |
ത്രൈമാസികം |
5.87% പ്രതിവർഷം. |
5.97% പ്രതിവർഷം. |
6.11% പ്രതിവർഷം. |
6.35% പ്രതിവർഷം. |
6.59% പ്രതിവർഷം. |
7.01% പ്രതിവർഷം. |
അർധ വാർഷികം |
5.91% പ്രതിവർഷം. |
6.01% പ്രതിവർഷം. |
6.16% പ്രതിവർഷം. |
6.40% പ്രതിവർഷം. |
6.64% പ്രതിവർഷം. |
7.08% പ്രതിവർഷം. |
വാർഷികം |
6.00% പ്രതിവർഷം. |
6.10% പ്രതിവർഷം. |
6.25% പ്രതിവർഷം. |
6.50% പ്രതിവർഷം. |
6.75% പ്രതിവർഷം. |
7.20% പ്രതിവർഷം. |
കസ്റ്റമർ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നിരക്ക് ആനുകൂല്യങ്ങൾ (മെയ് 10, 2022 മുതൽ പ്രാബല്യത്തിൽ)
- മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 0.25% വരെ അധിക നിരക്ക് ആനുകൂല്യം
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിങ്ങൾക്ക് കേവലം രൂ. 15,000 ഉപയോഗിച്ച് സമ്പാദ്യം ആരംഭിക്കാം അല്ലെങ്കിൽ ഒരു പ്രതിമാസം വെറും രൂ. 5,000 ഉപയോഗിച്ച് സിസ്റ്റമാറ്റിക് ഡിപ്പോസിറ്റ് പ്ലാനിൽ സമ്പാദ്യം ആരംഭിക്കാം.
ഇല്ല. നിങ്ങൾ ഞങ്ങളുടെ പക്കൽ ഒരു നിശ്ചിത നിരക്കിൽ പണം നിക്ഷേപിച്ചതിനാൽ, കാലാവധി പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് ആ നിരക്ക് തുടർന്നും ലഭിക്കും.
അതെ, കുറഞ്ഞത് 3 മാസത്തെ ലോക്ക്-ഇൻ കാലയളവിന് ശേഷം നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് നിങ്ങൾക്ക് പിൻവലിക്കാം. എന്നിരുന്നാലും, ഇത് പലിശ നഷ്ടത്തിലേക്ക് നയിച്ചേക്കാം, അത് നാമമാത്രമായ പലിശ നിരക്കിൽ ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ ലോൺ എടുത്ത് ഒഴിവാക്കാം.
ബജാജ് ഫൈനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് ഇനിപ്പറയുന്നത് പോലുള്ള നിരവധി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു:
- കുറഞ്ഞ ഡിപ്പോസിറ്റ് തുക രൂ. 15,000 ആണ്
- ക്രിസിലിന്റെ എഫ്എഎഎ/സ്റ്റേബിൾ റേറ്റിംഗ്, ഐസിആർഎയുടെ എംഎഎഎ/സ്റ്റേബിൾ റേറ്റിംഗ്, ഇത് നിങ്ങളുടെ പണത്തിന്റെ ഉയർന്ന സുരക്ഷ സൂചിപ്പിക്കുന്നു
- നിങ്ങളുടെ പണം സമയാനുക്രമമായി മെച്ചപ്പെടുന്നതിന് അത്യാകർഷകമായ പലിശ നിരക്കുകൾ.
- 12 മുതൽ 60 മാസം വരെയുള്ള ഒരു നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കുക
- ഇന്ത്യയിലെമ്പാടും 1,000-ല്‍ അധികം സ്ഥലങ്ങളില്‍ ബ്രാഞ്ചുകൾ
- പ്രോഡക്ടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമറിയുന്നതിന് ഞങ്ങളുടെ കസ്റ്റമർ പോർട്ടല്‍ -എക്സ്പീരിയ സന്ദർശിക്കുക
- ഇലക്ട്രോണിക് അല്ലെങ്കിൽ ഫിസിക്കൽ രീതികളിലൂടെയുള്ള പേമെന്റ് ഓപ്ഷനുകളുടെ ഫ്ലെക്സിബിലിറ്റി
- മുതിർന്ന പൌരന്മാർ, നിലവിലുള്ള കസ്റ്റമേഴ്സ്, ഗ്രൂപ്പ് ജീവനക്കാർ എന്നിവർക്കായി പ്രത്യേക നിരക്കുകൾ