ബജാജ് ഫിൻസെർവ് നൽകുന്ന രൂ. 45 ലക്ഷം വരെ ലഭിക്കുന്ന കൊമേഴ്സ്യൽ ലോൺ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസിൽ പണം ഇറക്കുക. പുതിയ ഉപകരണങ്ങൾ വാങ്ങാൻ, പുതിയ സ്റ്റോക്കെടുക്കാൻ, ഇൻഫ്രാസ്ട്രക്ചർ വലുതാക്കാൻ, പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാൻ എന്നിങ്ങനെ വിവിധ കാര്യങ്ങൾക്ക് ഈ പണം ഉപയോഗിക്കാവുന്നതാണ്. എളുപ്പം ലഭിക്കാവുന്ന കൊമേഴ്സ്യൽ ലോണുകൾ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് ഉയരങ്ങളിലെത്താൻ സഹായിക്കുക.
രൂ. 45 ലക്ഷം വരെ ബജാജ് ഫിന് സെര്‍വ് കൊമേഴ്സ്യല്‍ ലോണ്‍ ഫണ്ടിംഗ് നേടുക.
ഒരു കൊമേഴ്സ്യല്‍ ലോണിന് അര്‍ഹത നേടുവാന്‍ നിങ്ങള്‍ക്ക് സ്വകാര്യ, ബിസിനസ് സ്വത്തുക്കൾ ഈട് വെക്കേണ്ടതില്ല.
ഒരു കൊമേഴ്സ്യല്‍ ലോണിന് അപേക്ഷിച്ച് ബജാജ് ഫിന് സെര്‍വില്‍ നിന്ന പ്രീ അപ്പ്രൂവ്ഡ് ഓഫറുകള്‍ സ്വന്തമാക്കുക. ഈ ഓഫറുകള്‍ 1- സ്റ്റെപ്പ് വെരിഫിക്കേഷന് വഴി ഫൈനാന്‍സ് നേടുന്നത് എളുപ്പമാക്കുന്നു.
ഫ്ലെക്സി ലോണ്‍ സൗകര്യം ഉപയോഗിച്ച് നിങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പണം നേടുകയും നിങ്ങള്‍ക്ക് കഴിയുമ്പോള്‍ തിരിച്ചടയ്ക്കുകയും ചെയ്യുക. പലിശ മാത്രം ഇഎംഐ ആയി അടച്ച് നിങ്ങളുടെ ഇഎംഐ തുക 45% ആയി കുറയ്ക്കുക.
നിങ്ങളുടെ ലോണ്‍ സംബന്ധമായ എല്ലാ വിവരങ്ങളും എവിടെ നിന്നും ഏതു സമയത്തും ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ എക്സ്പീരിയ വഴി ആക്സസ് ചെയ്യുക.
ഒരു കോമേഷ്യൽ ലോൺ ലഭിക്കുന്നതിന്, നിങ്ങൾ ചെയ്യേണ്ടത് കുറച്ച് അടിസ്ഥാന ഡോക്യുമെന്റുകൾ നൽകുകയും അതിന്റെ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുക എന്നതാണ്.
ബജാജ് ഫിന് സെര്‍വില്‍ നിന്നുള്ള കൊമേഴ്സ്യല്‍ ലോണിന് താങ്ങാവുന്ന പലിശ നിരക്കുകളും നാമമാത്രമായ ചാര്‍ജ്ജുകളും മാത്രം.