ചാർട്ടേഡ് അക്കൌണ്ട്സിനുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ ഉപയോഗിച്ച് നിങ്ങളുടെ ബിസിനസിനെ അടുത്ത ഘട്ടത്തിൽ എത്തിക്കൂ. കൊലാറ്ററൽ ഒന്നുമില്ലാതെ രൂ.25 ലക്ഷം വരെ വെറും 24 മിനിറ്റിനുള്ളിൽ ലോൺ നൽകുന്നു. ഫ്ലെക്സി ലോൺ ഓപ്ഷൻ, ഡോർസ്റ്റെപ്പ് സർവ്വീസ് പോലുള്ള അധിക സവിശേഷതകൾ ലോണിനെ 100% തടസ്സ രഹിതമാക്കുന്നു.
പുതിയ ഓഫീസ് സ്പെയ്സ് ലഭ്യമാക്കാൻ, പുതിയ ബ്രാഞ്ച് ഓഫീസ് തുറക്കാൻ, സാങ്കേതിക വിദ്യ പ്രായോഗികമാക്കാൻ, ക്ലയിന്റിൽ നിന്നുള്ള ലേറ്റ് പേമെന്റ് മാനേജ് ചെയ്യാൻ, ഫയലിംഗ് സീസണിൽ അധിക റിക്രൂട്ട് നടത്താൻ എന്നിവയ്ക്കായി ലോൺ ഉപയോഗിക്കൂ.
ചാർട്ടേഡ് അക്കൌണ്ട്സിനായുള്ള രൂ. 25 ലക്ഷം വരെയുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ കൊണ്ട് നിങ്ങളുടെ ബിസിനസ് തടസ്സരഹിതമായി നടത്താം.
നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ രീതിയിൽ 12 മാസം മുതൽ 60 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം
ഈ ലോണുകൾക്ക് ഗ്യാരണ്ടറോ കൊലാറ്ററലോ നൽകേണ്ടതില്ല
പണം 24 മണിക്കൂറിനകം കൈമാറുന്നതാണ്, അതിനാൽ ആസൂത്രണം ചെയ്യാത്ത എല്ലാ ആവശ്യങ്ങളും നിറവേറ്റാം
ഈ ലോണുകൾ നീണ്ട പേപ്പർവർക്ക് ഒഴിവാക്കുകയും മിനിമം ഡോക്യുമെന്റ് മാത്രം സമർപ്പിച്ചാൽ മതി
നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ നിന്ന് ഡോക്യുമെന്റുകൾ ശേഖരിക്കാൻ ഞങ്ങളുടെ എക്സിക്യൂട്ടീവ് ഡോർ-ടു-ഡോർ സർവ്വീസ് നൽകുന്നു.
നിങ്ങളുടെ ബിസിനസിന്റെ ആവശ്യമനുസരിച്ച് പൂർണ്ണമായോ ഭാഗികമായോ തുക പിൻവലിക്കാൻ സാധിക്കുന്നതിനാൽ ഫ്ലെക്സി ലോൺ കൊണ്ട് സ്മാർട്ട് ആയി നിങ്ങളുടെ ക്യാഷ് ഫ്ലോ മാനേജ് ചെയ്യൂ. നിങ്ങൾക്ക് ക്ലയിന്റിൽ നിന്ന് പണം ലഭിക്കുമ്പോഴോ മിച്ചമുള്ളപ്പോഴോ അധിക ചെലവില്ലാതെ ലോൺ പ്രീ-പേ ചെയ്യാം.
നിങ്ങളുടെ ലോണ്‍ അക്കൗണ്ട് എവിടെയും എപ്പോഴും കാണുക, മാനേജ് ചെയ്യുക
ചാർട്ടേഡ് അക്കൌണ്ടിനുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് യോഗ്യത നേടാൻ, നിങ്ങൾ ഇവ ചെയ്യേണ്ടതുണ്ട്:
കുറഞ്ഞത് 4 വർഷം സജീവമായ ഒരു COP- ഉണ്ടായിരിക്കണം
സ്വന്തമായി ഒരു വീട് / ഓഫീസ് (ബജാജ് ഫൈനാൻസ് ലിമിറ്റഡ് പ്രവർത്തിക്കുന്ന ഒരു സ്ഥലത്ത്)
മിനിമം ഡോക്യുമെന്റേഷൻ വഴി ലോൺ എടുക്കുന്നതിനുള്ള പുതിയ മാർഗ്ഗം ബജാജ് ഫിൻസെർവ് അവതരിപ്പിക്കുന്നു*
*പട്ടിക സൂചകം മാത്രമാണ് എന്നുള്ളത് ദയവായി ശ്രദ്ധിക്കുക. ലോൺ പ്രോസസ്സിംഗ് സമയത്ത് അധിക ഡോക്യുമെന്റുകൾ ആവശ്യമായി വന്നേക്കാം.
*താഴെപ്പറയുന്ന 1st EMI ക്ലിയറൻസ് ബാധകമാണ്
ബോറോവര്‍ തരം:പലിശ തരം
സമയ കാലയളവ്(മാസം)
ഫ്ലോർക്ലോഷർ നിരക്കുകൾ
പാർട്ട്-പ്രീപേമെന്റ് ചാര്‍ജുകള്‍
*നിലവിലുള്ള POS ബാക്കിയിന്മേല് ഫോര്‍ക്ലോഷര്‍ ചാർജുകൾ ബാധകമായിരിക്കും.
*ഫ്ലെക്സി ടേം ലോണിനുള്ള ബാധകമല്ലാത്ത ഭാഗിക പ്രീ-പേമെന്റ് ചാര്‍ജ്ജുകള്‍.
*റെഗുലർ ടേം ലോണുകൾക്കായി, 1st EMI അടച്ചതിനു ശേഷം ഫോര്‍ക്ലോഷര്‍ / ഭാഗിക പ്രീ-പേമെന്റ് എന്നിവ സാധ്യമാണ്.
*ഫ്ലെക്സി ടേം ലോണിന്, ഭാഗിക പ്രീ-പേമെന്റ് എപ്പോൾ വേണമെങ്കിലും ചെയ്യാം, ഫോർക്ലോഷർ 1st EMI യുടെ ക്ലിയറൻസിന് ശേഷം.
ചാർട്ടേഡ് അക്കൌണ്ടന്റുമാർക്കായുള്ള ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ ആയി അപേക്ഷിക്കൂ.
ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍:
‘CA’ എന്ന് 9773633633 ലേക്ക് SMS ചെയ്യുക
അല്ലെങ്കില്‍ 9266900069 ലേക്ക് ഒരു മിസ്ഡ് കോള്‍ ചെയ്യുക
ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍:
എളുപ്പത്തിൽ അപേക്ഷിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക, തുടർന്ന് ഈ ഘട്ടങ്ങൾ പിന്തുടരുക
നിങ്ങളുടെ പേര്, ജനനത്തീയതി, വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ പോലുള്ള അടിസ്ഥാന വിവരങ്ങൾ നൽകുക
ബജാജ് ഫിൻസെര്‍വ് പ്രതിനിധി ഫോൺ മുഖേന നിങ്ങളുമായി ബന്ധപ്പെടുകയും നിങ്ങളുടെ രേഖകൾ ശേഖരിക്കുന്നതുമാണ്
നിങ്ങളുടെ KYC ഡോക്യുമെന്റുകള്‍, പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ്, മോര്‍ട്ട്ഗേജ് ഡോക്യുമെന്റുകള്‍, ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവയുടെ ഒരു കോപ്പി ഞങ്ങളുടെ പ്രതിനിധിക്ക് സമര്‍പ്പിക്കുക
വെരിഫിക്കേഷന് നടത്തിയാല്‍, നിങ്ങളുടെ ലോണ്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കും
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണ്‍ പലിശ നിരക്ക്
ലോൺ വിവരങ്ങൾക്കും ഓഫറുകൾക്കും വേണ്ടി ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണ്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണിന് അപേക്ഷിക്കുക
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണിന് എങ്ങനെയാണ് അപേക്ഷിക്കുന്നത്
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം