business loan bajaj

  1. ഹോം
  2. >
  3. ബിസിനസ് ലോൺ
  4. >
  5. കൊമേഴ്സ്യല്‍ ലോണിന്‍റെ പലിശ നിരക്ക് എത്രയാണ്

കൊമേഴ്സ്യല്‍ ലോണുകളുടെ പലിശ നിരക്ക് എത്രയാണ്?

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

കൊമേഴ്സ്യല്‍ ലോണുകളുടെ പലിശ നിരക്ക് എത്രയാണ്?

ബിസിനസുകൾക്ക് നൽകുന്ന സെക്യുവേഡ് ആയതോ, അൺസെക്യുവേഡ് ആയതോ ആയ മുൻകൂർ പണമാണ് കൊമേഴ്സ്യൽ ലോണുകൾ.സ്റ്റോക്കെടുക്കൽ, പ്രവർത്തനം വിപുലപ്പെടുത്തൽ, പുതിയ പ്ലാന്‍റ്,മെഷീനറി എന്നിവ തുടങ്ങാനും വാങ്ങാനും എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഈ ലോണുകൾ ഉപയോഗപ്പെടുത്താം. കൊമേഴ്സ്യൽ ലോൺ പലിശനിരക്കുകൾ സാധാരണയായി ഏതുതരം ക്രെഡിറ്റാണ് എന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി അൺ സെക്യുവേഡ് കൊമേഴ്സ്യൽ ലോണുകളുടെ പലിശനിരക്ക് അതിൽ അടങ്ങിയിരിക്കുന്ന റിസ്കിനെ അടിസ്ഥാനമാക്കി കുറച്ച് കൂടുതലാണ്.

കൊമേഴ്സ്യൽ ലോണുകളുടെ പലിശനിരക്ക് ലെൻഡർ ഫിക്സഡ് പലിശയാണോ ഫ്ലോട്ടിങ് പലിശയാണോ നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഫിക്സഡ് പലിശയാണെങ്കിൽ പണം വാങ്ങുന്നയാൾ കാലാവധി മുഴുവനും അതേ പലിശ നൽകണം. അതേസമയം ഫ്ലോട്ടിങ് പലിശയാണെങ്കിൽ വിപണിയിലെ വ്യത്യാസങ്ങളനുസരിച്ച് പലിശയിലും വ്യത്യാസം വരും.

അതിവേഗം സാമ്പത്തിക സഹായം ആവശ്യമായ ബിസിനസുകൾക്ക് ബജാജ് ഫിന്‍സെര്‍വ് തടസ്സരഹിതമായ കൊമേഴ്സ്യല്‍ ലോണുകള്‍ മിതമായ പലിശ നിരക്കില്‍ നല്‍കുന്നു.

MSME എന്നാല്‍ എന്താണ്?

MSME എന്നാൽ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസ് എന്നാണ് അർത്ഥമാക്കുന്നത്. 2006 ലെ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസസ് ഡെവലപ്മെന്‍റ് (MSMED) ആക്ടുമായുള്ള കരാറിലാണ് ഭാരത സർക്കാർ ഇത് അവതരിപ്പിച്ചത്. ഈ ആക്ട് പ്രകാരം, ചരക്കുകളുടെയും സാധനങ്ങളുടെയും ഉത്പാദനം, സംസ്കരണം അല്ലെങ്കിൽ സംരക്ഷണം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന എന്‍റർപ്രൈസുകളാണ് MSMEകൾ. സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമായ ഈ മേഖല രാജ്യത്തിന്‍റെ GDP യുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുകയും 110 ദശലക്ഷം ജനസംഖ്യയ്ക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ MSME

ഈ സംരംഭങ്ങളിൽ പലതും ഗ്രാമീണ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2018-2019 ലെ സർക്കാരിന്‍റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 6 ലക്ഷത്തിലധികം MSMEകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

തുടക്കത്തിൽ, രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി MSMEകളെ തരംതിരിക്കുന്നു - പ്ലാന്‍റ്/മെഷിനറി എന്നിവയിലെ നിക്ഷേപം, സംരംഭങ്ങളുടെ വാർഷിക വിറ്റുവരവ്. എന്നിരുന്നാലും, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം ഈ രണ്ട് ഘടകങ്ങളെയും ഒരൊറ്റ മാനദണ്ഡമായി ചേർത്ത് ഇയ്യിടെ ക്ലാസിഫിക്കേഷൻ പുതുക്കിയിട്ടുണ്ട്.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

Flexi Business Loan

ഫ്ലെക്സി ലോൺ പരിവർത്തനം

നിങ്ങളുടെ നിലവിലുള്ള ലോണ്‍ പരിവര്‍ത്തനം ചെയ്യുക | 56% വരെ കുറഞ്ഞ EMI അടയ്ക്കുക

കൂടതലറിയൂ
Machinery Loan

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
20 ലക്ഷം രൂപ വരെ | EMI ആയി മാത്രം പലിശ മാത്രം രേഖപ്പെടുത്തുക

കൂടതലറിയൂ
Working Capital Loan People Considered Image

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
20 ലക്ഷം രൂപ വരെ | സൌകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

കൂടതലറിയൂ
Business Loan for Women People Considered Image

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
20 ലക്ഷം രൂപ വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

കൂടതലറിയൂ