എന്താണ് ലെറ്റർ ഓഫ് കണ്ടിന്യുവിറ്റി?

ലെറ്റര്‍ ഓഫ് കണ്ടിന്യുവിറ്റി എന്നാല്‍ ലോണ്‍ തുക നല്‍കുന്നതിനു മുന്‍പ് വാങ്ങുന്നയാള്‍ ഒപ്പിട്ടുനല്‍കുന്ന ഒരു നിയമപരമായ രേഖയാണ്.
ലോണ്‍ തുക മുഴുവനും തിരിച്ചടയ്ക്കുന്നതുവരെ ലോണ്‍ ബാലന്‍സ് തുടരും എന്നത് സമ്മതിക്കുന്ന ഒരു രേഖയാണിത്.