ഹോം ലോൺ EMI പേമെന്റ്

  1. ഹോം
  2. >
  3. ഹോം ലോൺ
  4. >
  5. എന്താണ് ബാലന്‍സ് ട്രാന്‍സ്ഫര്‍

എന്താണ് ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍?

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

എന്താണ് ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍?

കസ്റ്റമര്‍മാര്‍ക്ക് ലഭ്യമായ ഒരു സൗകര്യമാണ് ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍. അതുവഴി അവര്‍ക്ക് തങ്ങളുടെ നിലവിലുള്ള ഹോം ലോണിന്‍റെ ബാലന്‍സ് പുതിയ ലെന്‍ഡറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. ഇത് കടമെടുത്തയാള്‍ക്ക് കൂറഞ്ഞ ഹോം ലോണ്‍ പലിശ നിരക്കുകള്‍ക്ക് പുറമേ മികച്ച ഡീലുകളും ലഭ്യമാക്കുന്നു.

• നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വിനൊപ്പം ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ വഴി നിലവില്‍ ചിലവഴിക്കുന്ന പലിശ നിരക്ക് കുറയ്ക്കാനാകും.
• നിങ്ങളുടെ നിലവിലുള്ള ലോണ്‍ ബജാജ് ഫിന്‍സെര്‍വിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ആകര്‍ഷകമായ പലിശ നിരക്കിനും, ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള കസ്റ്റമൈസ്ഡ് ഓപ്ഷനുകള്‍, ഇന്‍ഷുറന്‍സിനുള്ള കസ്റ്റമൈസ്ഡ് സ്കീമുകള്‍, ടോപ്പ് അപ്പ് ലോണുകള്‍, കൂടാതെ ലളിതമായ ഓണ്‍ലൈന്‍ അക്കൗണ്ട് ആക്സസ് പോലുള്ള മറ്റ് നിരവധി ആനുകൂല്യങ്ങള്‍ക്കും അര്‍ഹത നല്‍കും.
• ഈ തരത്തിലുള്ള ലോണ്‍ ട്രാന്‍സ്ഫര്‍ സൗകര്യത്തില്‍ മറഞ്ഞിരിക്കുന്ന ഒരു ചാര്‍ജ്ജും ഉള്‍പ്പെട്ടിട്ടില്ല.

ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ യോഗ്യത

ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് താഴെ പറയുന്ന മാനദണ്ഡം നിറവേറ്റിയിരിക്കണം:

• ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കുകയും രാജ്യത്തെ താമസക്കാരനായിരിക്കുകയും വേണം.
• പ്രായം 25-നും58 -നും ഇടയിലായിരിക്കണം. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക്, ഇത് 28-നും 70-നും ഇടയിലായിരിക്കണം.
• തൊഴില്‍ പരിചയം കുറഞ്ഞത്3 വര്‍ഷവും അതില്‍ കൂടുതലുമായിരിക്കണം.
• വ്യക്തി സ്വയം തൊഴില്‍ ചെയ്യുന്ന ആളാണെങ്കില്‍, അയാള്‍ കുറഞ്ഞത് 5 വര്‍ഷമായി ബിസിനസ് ചെയ്യുന്നുണ്ടായിരിക്കണം.
• ലോണിന്‍റെ കുറഞ്ഞ തുക രൂ. 30 ലക്ഷവും, ഉയര്‍ന്ന ലോണ്‍ പരിധി രൂ. 10 കോടിയുമാണ്.
 
നിങ്ങളുടെ ഹോം ലോൺ അപേക്ഷാ ഫോം ഓൺലൈനിൽ സമർപ്പിക്കുക, നിങ്ങൾക്ക് എളുപ്പത്തിൽ അപ്രൂവൽ ലഭിക്കുന്നതാണ്. പരമാവധി സൗകര്യത്തിനായി ബജാജ് ഫിൻസെർവ് മുഴുവൻ പ്രക്രിയയും ഏറ്റെടുക്കും. നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചിൽ നിങ്ങൾക്ക് എളുപ്പത്തിൽ ഓഫ് ലൈനായി അപേക്ഷിക്കാം. അല്ലെങ്കിൽ കൂടുതൽ അറിയാൻ SMS അല്ലെങ്കിൽ കോൾ ചെയ്യുക.

കൂടുതലായി വായിക്കുക: ബജാജ് ഫിന്‍സെര്‍വില്‍ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്‍റെ ഗുണങ്ങള്‍

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക