സവിശേഷതകളും നേട്ടങ്ങളും
-
35 ലക്ഷം രൂ. വരെയുള്ള ടോപ്പ്-അപ്പ്
നിങ്ങളുടെ നിലവിലുള്ള പേഴ്സണല്‍ ലോണിന് പുറമെ നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ലക്ഷ്യങ്ങള്‍ക്കും അടിയന്തിര സാഹചര്യങ്ങള്‍ക്കും വേണ്ടി രൂ. 35 ലക്ഷം വരെ നേടുക.
-
ലളിതമായ യോഗ്യത
നിങ്ങളുടെ നിലവിലുള്ള ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണില്‍ 12 ഇഎംഐകൾ പൂര്‍ത്തിയാക്കി ഒരു ടോപ്പ്-അപ്പ് ലോണ്‍ ലഭ്യമാക്കുക.*
-
അടിസ്ഥാന ഡോക്യുമെന്‍റേഷന്‍
-
വേഗത്തിലുള്ള വിതരണം
-
താങ്ങാനാവുന്ന റീപേമെന്‍റ്
-
ഫ്ലെക്സി ഹൈബ്രിഡ് സൗകര്യം
ഫണ്ടുകൾ പിൻവലിച്ച് നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സൗജന്യമായി പ്രീ-പേ ചെയ്യുക. നിങ്ങൾ പിൻവലിക്കുന്ന തുകയിൽ മാത്രം പലിശ അടയ്ക്കുക.
-
45%* കുറഞ്ഞ EMIകൾ
ഫ്ലെക്സി സൗകര്യം ഉപയോഗിച്ച് റീപേമെന്‍റ് കാലയളവിന്‍റെ ആദ്യ ഭാഗത്ത് പലിശ മാത്രമുള്ള EMI തിരഞ്ഞെടുക്കുക.
-
100% സുതാര്യമായ പ്രക്രിയ
അധിക ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുക, നിങ്ങള്‍ക്ക് ബാധകമായ ഫീസുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് പൂര്‍ണ്ണമായും അറിയുക.
-
ഓൺലൈൻ ടോപ്പ്-അപ്പ് അപേക്ഷ
തിരഞ്ഞെടുത്ത കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് പേഴ്സണൽ ലോണുകളിൽ ടോപ്പ്-അപ്പ് ലോണുകൾ ഓഫർ ചെയ്യുന്നു. യോഗ്യതയുണ്ടെങ്കിൽ, നിങ്ങളുടെ നിലവിലുള്ള പേഴ്സണൽ ലോണിന് പരിരക്ഷ നൽകാൻ കഴിയാത്ത ചെലവുകൾക്കായി രൂ. 35 ലക്ഷം വരെ നിലവിലുള്ള പേഴ്സണൽ ലോണിന് പുറമെ ടോപ്പ്-അപ്പ് ലോൺ ആയി ലഭ്യമാക്കാം.
ഫണ്ടുകളുടെ അടിയന്തിര ആവശ്യങ്ങൾ ഏത് സമയത്തും ഉണ്ടായേക്കാം. നിങ്ങള്‍ ഒരു മെഡിക്കല്‍ അടിയന്തിര സാഹചര്യം നേരിട്ടേക്കാം അല്ലെങ്കില്‍ നിങ്ങളുടെ വീട് നവീകരിക്കുന്നതിന് നിങ്ങള്‍ക്ക് ഫണ്ട് ആവശ്യമായി വന്നേക്കാം. നിങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പണമടയ്ക്കേണ്ടി വന്നേക്കാം അല്ലെങ്കില്‍ ഉപയോഗിച്ച ഒരു കാര്‍ വാങ്ങുന്നതിന് ഫൈനാന്‍സ് ആവശ്യമായി വന്നേക്കാം. അത്തരം ആവശ്യങ്ങൾക്ക് ഒരു ടോപ്പ്-അപ്പ് ലോൺ അനുയോജ്യമാണ്, കാരണം, ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അത് അതിവേഗ ഫൈനാൻസിംഗ് വാഗ്ദാനം ചെയ്യുന്നു.
നിലവിലുള്ള ഒരു കസ്റ്റമർ എന്ന നിലയിൽ, നിങ്ങൾ ലളിതമായ ടോപ്-അപ് ലോൺ അപ്രൂവൽ പ്രോസസ് ആസ്വദിക്കുന്നു. വിജയകരമായി 12 ഇഎംഐ അടയ്ക്കുകയും മികച്ച ഫൈനാൻഷ്യൽ പ്രൊഫൈൽ നിലനിർത്തുകയും ചെയ്യുന്ന കസ്റ്റമേർസിന് അപ്രൂവൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ * ബാങ്കിൽ പണം പ്രതീക്ഷിക്കാം. ഞങ്ങളുടെ ടോപ്പ്-അപ്പ് ലോണുകൾ നാമമാത്രമായ പലിശ നിരക്ക് വഹിക്കുന്നു, നിങ്ങൾക്ക് ഇതിന് ഓൺലൈനായി അപേക്ഷിക്കാം.
ടോപ്പ്-അപ്പ് ലോണിനുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കാനും അതിനായി അപേക്ഷിക്കാനും ബജാജ് ഫിൻസെർവ് കസ്റ്റമർ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
വായ്പ എടുക്കുന്നതിലെ ഫ്ലെക്സിബിലിറ്റിക്കായി ഞങ്ങൾ ഫ്ലെക്സി സൗകര്യം വാഗ്ദാനം ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ നിങ്ങളുടെ അംഗീകൃത ലോൺ പരിധിയിൽ നിന്ന് പണം കടം വാങ്ങാനും ചാർജ് ഇല്ലാതെ പ്രീ-പേ ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു. ഇവിടെ, നിങ്ങൾ പലിശ അടയ്ക്കേണ്ടത് പിൻവലിച്ച തുകയ്ക്ക് മാത്രമാണ്, മുഴുവൻ തുകയ്ക്കും അല്ല. കൂടാതെ, റീപേമെന്‍റ് എളുപ്പമാക്കാൻ, റീപേമെന്‍റ് കാലയളവിന്‍റെ ആദ്യ ഭാഗത്ത് പലിശ മാത്രമുള്ള ഇഎംഐ അടയ്ക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
*വ്യവസ്ഥകള്‍ ബാധകം